ബസിൽ കയറുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് എസ്.ഐ.യ്ക്ക് പരുക്കേറ്റു. ചാവക്കാട് മുനയ്ക്കക്കടവ് തീരദേശ സ്റ്റേഷനിലെ എസ്.ഐ. അറമുഖനെ (55) കൈയ്ക്കും ചുണ്ടിനും പരിക്കേറ്റതിനെത്തുടർന്ന് മുതുവട്ടൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകനെ തൃശ്ശൂരിലേക്കുള്ള ബസിൽ കയറ്റിവിടാൻ വന്നതായിരുന്നു അറമുഖൻ. യൂണിഫോമിൽ...
കൊച്ചി എളമക്കരയില്‍ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍. കൊച്ചി സ്വദേശി സനൂബ്, ഇടുക്കി സ്വദേശിനി വിനീത എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 10.88 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. എളമക്കരയില്‍ വീട് വാടകയ്ക്കെടുത്തായിരുന്നു ലഹരി വില്പന.
പെരിന്തൽമണ്ണയിലെ സ്വകാര്യ കോളജ് ഹോസ്റ്റൽ വിദ്യാർത്ഥിക്കാണ് നോറോവൈറസ് സ്ഥിരീകരിച്ചത്. നിലവിൽ ഹോസ്റ്റലിലെ 55 വിദ്യാർത്ഥികൾ നിരീക്ഷണത്തിലാണ്. ജില്ലയിലെ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ആരംഭിച്ചു.കഴിഞ്ഞ ദിവസം വയനാട് ലക്കിടിയിൽ ജവഹർ നവോദയ വിദ്യാലയത്തിൽ നോറോ വൈറസ് സ്ഥിരീകരിച്ചിരുന്നു....
വഞ്ചനാക്കേസില്‍ നടന് ബാബുരാജ് അറസ്റ്റില്‍. മൂന്നാറില്‍ റവന്യൂ വകുപ്പിന്റെ നടപടി നേരിടുന്ന ഭൂമി പാട്ടത്തിന് നല്കി കബളിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്.
പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നിരവധി ഗാനങ്ങൾ ആലപിച്ചു.
പ്രതിവർഷം ഒരു കോടിയോളം ജീവനുകളെയാണ് അർബുദം അപഹരിക്കുന്നത്. രോഗം പിടികൂടിയാൽ പൊതുവെഡോക്ടറെ കാണും മരുന്ന് കഴിക്കും, കൃത്യമായ ഇടവേളകളിൽ പരിശോധന തുടരും എന്ന രീതിയാണ് കണ്ടുവരുന്നത്. എന്നാൽ ഇത് മാത്രം പോര, സമൂഹത്തിൽ നിന്നുള്ള കരുതലും...
ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ പേ വാർഡിൽ പാമ്പിനെ കണ്ടെത്തി. ഇന്നലെ പേവാർഡിലെ ജനലിനു സമീപമാണ് ജീവനക്കാർ അണലിയെ കണ്ടത്. ജനാലയിൽ ചുറ്റിയിരിക്കുകയായിരുന്നു പാമ്പ്. ഉടൻ രോഗികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.തുടർന്ന് ആശുപത്രി സൂപ്രണ്ട് വനം വകുപ്പ്...
തിരുവനന്തപുരം മ്യൂസിയത്ത് വീണ്ടും യുവതിക്ക് നേരെ അതിക്രമമുണ്ടായതായി പരാതി. കഴിഞ്ഞ ദിവസം രാത്രി യിൽ കനക നഗർ റോഡിലാണ് സംഭവം. ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് സാഹിത്യ ഫെസ്റ്റ് കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്ന യുവതിയെ അതിക്രമിച്ചത്.അക്രമത്തിൽ യുവതിയുടെ...
പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് രാത്രി പൂരത്തിനിട ഇടഞ്ഞത്. ഒന്നാൻ പാപ്പാനും രണ്ടാം പാപ്പാനും തലനാരിഴക്കാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. രാത്രി പൂരത്തിനിടയിലാണ് സംഭവം. പുലർച്ചെ ഒരുമണിയോടെയാണ് ആന ഇടയുന്നത്. തുടര്‍ന്ന് എലിഫൻ്റ് സ്ക്വാഡ് എത്തി...
സംസ്ഥാനത്ത് റെക്കോര്‍ഡ് വിലയിലേക്കെത്തിയ ശേഷം സ്വര്‍ണ വിലയില്‍ ഇന്നും ഇടിവ്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 70 രൂപയും പവന് 500 രൂപയും കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്...