തൃശൂർ കൊടകര കൊപ്രക്കളത്ത് വീടിന്റെ ടെറസില്‍ നിന്ന് വീണ് വീട്ടമ്മ മരിച്ചു. പുത്തന്‍വീട്ടില്‍ ബൈജുവിന്റെ ഭാര്യ ജയന്തിയാണ് മരിച്ചത്.53 വയസായിരുന്നു. ടെറസില്‍ കയറി നിന്ന് തേങ്ങ പറിക്കാന്‍ ശ്രമിക്കുമ്പോൾ കാല് വഴുതി വീണാണ് മരണം സംഭവിച്ചത്....
കോഴിക്കോട് മുക്കം കളന്തോട് എം.ഇ.എസ്. കോളേജിലെ വിദ്യാർഥികളും നാട്ടുകാരും തമ്മിൽ സംഘർഷം. സംഘർഷത്തിനിടെ കത്തികൊണ്ട് ഒരു വിദ്യാർഥിയുടെ കൈയ്ക്ക് മുറിവേറ്റു. സംഘർഷത്തിൽ പരിക്കേറ്റ 13 വിദ്യാർഥികൾ മുക്കം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം....
ആലപ്പുഴ ദേശീയപാതയിൽ നീർകുന്നത്തിനു സമീപമാണ് നടന്നത്. എറണാകുളത്തുനിന്നും ബൈക്കിൽ കൊട്ടാരക്കരയിലേക്ക് യാത്രചെയ്തിരുന്ന പാലാരിവട്ടം സ്വദേശിയാണ് ബൈക്ക് മറിഞ്ഞ് അപകടത്തിൽപെട്ട് റോഡിൽ കിടന്നിരുന്നത്. അതിരാവിലെ ആയിരുന്നതിനാൽ റോഡിൽ മറ്റാരും ഇല്ലായിരുന്നു. കൈകാലുകളിലും മുഖത്തും പരിക്കേറ്റയാളുടെ മുറിവുകളിൽ നിന്നും...
നിർമാണം നടക്കുന്ന പുതിയ കെട്ടിടത്തിന്റെ മുകൾ ഭാഗത്ത് പുലർച്ചെ 3 മണിയോടെയാണ് തീ കണ്ടത്. വൈകാതെ കനത്ത പുകച്ചുരുളുകൾ കെട്ടിടത്തെ വിഴുങ്ങി. സെക്രട്ടേറിയറ്റിന് അകത്ത് മരപ്പണികൾ നടക്കുകയായിരുന്നു. ഇതിനായി വൻതോതിൽ മര ഉരുപ്പടികൾ ശേഖരിച്ചിരുന്നു. 11...
ഉത്തരാഖണ്ഡ് ജോഷിമഠിലെ അപൂർവ പ്രതിഭാസം ജമ്മു കാശ്മീരിലും. ജമ്മുവിലെ ടോഡ ജില്ലയിലെ തത്രിയിലാണ് ഭൂമി ഇടിഞ്ഞു താഴ്ന്നത്. പലയിടങ്ങളിലും വീടുകളിൽ വിള്ളലുകളും കണ്ടെത്തി. ഏതിലെങ്കിലും ഭൗമ പ്രതിഭാസത്തിന്റെ ഭാഗമാണോ അല്ലെങ്കിൽ പ്രാദേശികമായ എന്തെങ്കിലും പ്രത്യേകതകൾ കൊണ്ടാണോ...
കൊച്ചി വൈപ്പിനിൽ അമ്മയും മകനും നടക്കുന്ന വഴിയിലെ സ്ലാബ് ഇടിഞ്ഞു കാനയിൽ വീണു. വൈപ്പിൻ ജങ്കാറിൽ ടിക്കറ്റ് എടുത്ത് തിരിച്ച വരുമ്പോഴാണ് അപകടം. അത്താണി ചെങ്ങമനാട് സ്വദേശികളായ നൗഫിയ മൂന്നര വയസ്സുകാരൻ റസൂൽ എന്നിവരാണ് അപകടത്തിൽപ്പെട്ടത്....
ക്ഷീരവികസന വകുപ്പിന്റെയും ക്ഷീരമേഖലയിലെ വിവിധ ഏജൻസികളുടെയും നേതൃത്വത്തിൽ ഫെബ്രുവരി 10 മുതൽ 15 വരെ നടക്കുന്ന സംഗമത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ, മന്ത്രിമാരായ ജെ.ചിഞ്ചുറാണി, അഡ്വ. കെ.രാജൻ, കെ.എൻ.ബാലഗോപാൽ, കെ.കൃഷ്ണൻകുട്ടി, ജീ.ആർ.അനിൽ,...
സംസ്ഥാനത്തെ കോടതി ഫീസുകൾ വർധിപ്പിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ജുഡീഷ്യൽ കോർട്ട് ഫീസ് സ്റ്റാമ്പുകളുടെ നിരക്കുകൾ പരിഷ്കരിച്ചിട്ടില്ല. ആയത് വർദ്ധിപ്പിക്കുന്നതിനായി 1959 ലെ ‘കേരള കോർട്ട് ഫീസ് ആൻഡ് സ്യൂട്ട് വാല്യുവേഷൻ...
മുംബൈയിൽ ഒമ്പത് ലക്ഷം രൂപയുടെ വ്യാജ നാണയങ്ങളുമായി ഒരാളെ പോലീസ് പിടികൂടി. മുംബൈയിലെ മലാഡ് പ്രദേശത്ത് വെച്ചാണ് വ്യാജ നാണയങ്ങളുമായി ജിഗ്നേഷ് ഗാല എന്ന 42 കാരൻ പോലീസിന്റെ പിടിയിലായത്. ഡൽഹി പോലീസിന് ലഭിച്ച രഹസ്യ...
സംസ്ഥാനത്ത് ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് സാമൂഹിക സുരക്ഷ സെസ് ഏർപ്പെടുത്തി. ഇതോടെ ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് 20 മുതൽ 40 രൂപ വരെ ഉയരും. പെട്രോളിനും ഡീസലിനും സെസ് 2 രൂപ വീതം...