അടിവസ്ത്രത്തിനുള്ളിൽ പ്രത്യേക പോക്കറ്റുണ്ടാക്കി സ്വർണം കടത്താൻ ശ്രമിച്ചയാള്‍ നെടുമ്പാശേരിയിൽ കസ്റ്റംസ് പിടികൂടി. എറണാകുളം സ്വദേശി അശോകനെയാണ് കസ്റ്റംസ് പിടികൂടിയത്.ദുബൈയിൽ നിന്നും വന്ന ഈയാളിൽ നിന്ന് 27 ലക്ഷം രൂപ വില വരുന്ന 543 ഗ്രാം സ്വർണമാണ്...
സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങളുടെ വില വർധിപ്പിക്കും. രണ്ടുലക്ഷം രൂപ വരെയുള്ള ഇരുചക്രവാഹനങ്ങള്‍ക്ക് രണ്ട് ശതമാനം വർധനയാണ് ഉണ്ടാവുക. മറ്റ് വാഹനങ്ങൾക്കുള്ള നിരക്ക് വർധന ഇങ്ങനെ.. അഞ്ച് ലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങൾക്ക് ഒരു...
സംസ്ഥാന ബജറ്റില്‍ ഒറ്റയടിക്ക് പെട്രോളിനും മദ്യത്തിനും വാഹനങ്ങള്‍ക്കും നികുതി കൂട്ടി. മദ്യത്തിനും ഇന്ധനത്തിനും സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തി. പെട്രോളിനും ഡീസലിനും രണ്ടു രൂപ നിരക്കില്‍ സാമൂഹിക സുരക്ഷാ സെസ്. 999 രൂപവരെയുള്ള മദ്യത്തിന് 20...
ഇന്ന് ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5310 രൂപയായി. ഒരു പവൻ സ്വർണത്തിന് 42,480 രൂപയുമായി.
10000 കോടിയുടെ അധിക ധനസമാഹരണമാണ് ലക്ഷ്യമെന്ന് ധനമന്ത്രി സാമൂഹ്യ ക്ഷേമ പെൻഷൻ അനർഹരെ ഒഴിവാക്കുമെന്ന് ധനമന്ത്രി. 62 ലക്ഷം പേർക്ക് ക്ഷേമ പെൻഷൻ നൽകുമെന്നും ധനമന്ത്രിപോലീസ് ആധുനിക വത്കരണത്തിന് 152 കോടി അനുവദിച്ചിട്ടുണ്ട്.മുന്നോക്ക സമുദായ കോർപറേഷന്...
തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. വെഞ്ഞാറമൂട് മൈലക്കുഴിയില്‍ രാവിലെ 8:30 നാണ് സംഭവം. വെഞ്ഞാറമൂട് ഭാഗത്തുനിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോവുകയായിരുന്ന സാന്‍ട്രോ കാറിനാണ് തീപിടിച്ചത്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും കത്തി നശിച്ചു. വണ്ടി...
എഞ്ചിനില്‍ തീ പടർന്നതിനെ തുടർന്ന് അബുദാബിയിൽ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. പുലര്‍ച്ചെ ഒരു മണിക്ക് അബുദാബിയില്‍ നിന്ന് പുറപ്പെട്ട ഐ.എക്സ്.348 വിമാനമാണ് തിരിച്ചിറക്കിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് എയർഇന്ത്യ അറിയിച്ചു.1000 അടി...
ഇടുക്കി പീരുമേട് സ്വദേശി അഭിലാഷാണ് (38) മരിച്ചത്. വടശേരിക്കരയ്ക്ക് സമീപം കൊമ്പനോലിയിൽ കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു അപകടം. തെക്കുംമലയിൽ റോഡ് നിർമ്മാണത്തിനെത്തിച്ച ടാർ മിക്സർ യൂണിറ്റ് തിരിച്ച് കൊണ്ടുപോകുമ്പോഴായിരിന്നു അപകടം.അമിത ഭാരം വഹിച്ചുകൊണ്ട് കുത്തിറക്കം ഇറങ്ങുന്നതിനിടെ...
ഏറ്റവും കൂടുതല്‍ ലഹരികച്ചവടക്കാരുള്ളത് കണ്ണൂരില്‍. ഏറ്റവും കുറവ് കാസര്കോടിലാണെന്നും സര്‍ക്കാര്‍ തയാറാക്കിയ ഡാറ്റാ ബാങ്കിലെ വിവരങ്ങള്‍ വ്യക്തമാക്കുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ലഹരി എത്തിക്കുന്നവര്‍. അതിനായി പണം മുടക്കുന്ന വന്ചാക്കുകള്. കോളജും സ്കൂളുമെല്ലാം കേന്ദ്രീകരിച്ച്...
മോട്ടോർ വാഹന നിയമങ്ങൾ ലംഘിച്ച് വിനോദ സഞ്ചാരികളുമായി എത്തിയ ടൂറിസ്റ്റ് ബസ് വയനാട് കൽപറ്റയിൽ പിടികൂടി. ഫിറ്റ്നസ് ഇല്ലാതെയാണ് ബസ് സർവീസ് നടത്തിയതെന്ന് എംവിഡി പറഞ്ഞു. ബസ് കസ്റ്റഡിൽ എടുത്തതിനെ തുടർന്ന് യാത്രക്കാർക്കായി പകരം വാഹനം...