എറണാകുളം എലൂർ സ്വദേശി ജയേഷിനെ എക്സൈസ് അറസ്റ്റ് ചെയ്തു. ആന്ധ്രയിൽ നിന്നും കാറിൽ 15 കിലോ കഞ്ചാവ് കടത്തുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്…….ആറ്റിങ്ങലിൽ വൻ കഞ്ചാവ് വേട്ട. എറണാകുളം എലൂർ സ്വദേശി ജയേഷിനെ എക്സൈസ് അറസ്റ്റ് ചെയ്തു....
പ്രശസ്ത തെലുങ്ക് സംവിധായകൻ കെ. വിശ്വനാഥ് അന്തരിച്ചു. 92 വയസ്സായിരുന്നു. ഹൈദരാബാദിലെ വസതിയിലായിരുന്നു അന്ത്യം.ശങ്കരാഭരണം, സാഗര സംഗമം, സ്വാതി മുത്യം, സ്വർണ കമലം തുടങ്ങി രാജ്യമൊട്ടാകെ ശ്രദ്ധേയമായ ചിത്രങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ചലച്ചിത്രകാരനായിരുന്നു അദ്ദേഹം. അഞ്ച...
പറമ്പിൽ ജോലി ചെയ്യുന്നതിനിടെ കടന്നൽകൂട്ടത്തിന്റെ ആക്രമണത്തിൽ 83 വയസുകാരൻ മരിച്ചു. ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാറിലാണ് ദാരുണമായ സംഭവം ഉണ്ടായത്. തേങ്ങാക്കല്‍ പൂണ്ടിക്കുളം പുതുപറമ്പിൽ പിസി മാത്യുവാണ് മരിച്ചത്.ഇന്ന് രാവിലെ സ്വന്തം പറമ്പില്‍ കൃഷി പണി ചെയ്യുന്നതിനിടെയായിരുന്നു...
ആലുവ റെയിൽവെ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്ന് ഉപേക്ഷിച്ച നിലയിൽ 12 കിലോ കഞ്ചാവ് കണ്ടെത്തി. എക്സൈസും റെയിൽവെ പൊലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കണ്ടെത്തിയ കഞ്ചാവിന് ഏകദേശം 12 ലക്ഷത്തോളം രൂപ...
ടോപ് ഹോം ഹോട്ടലിലായിരുന്നു അപകടം. രണ്ടു ജീവനക്കാർക്ക് പരുക്കേറ്റു.ഏതാണ്ട് ഉച്ചയ്ക്ക് ശേഷമാണ് എറണാകുളം തോപ്പുംപടിയിലെ ടോപ് ഹോം ഹോട്ടലിൽ ഇത്തരത്തിൽ ഒരു അപകടം ഉണ്ടായത്. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. ഹോട്ടലിലെ ജീവനക്കാരായ അഫ്താബ്, സജിൻ എന്നിവർക്കാണ്...
എറണാകുളം ഇൻഫോപാർക്കിന് സമീപം നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് പിന്നിൽ ടാങ്കർ ലോറി ഇടിച്ച് അപകടം. 15 വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. സംഭവത്തിൽ ടാങ്കർ ലോറി ഡ്രൈവറായ വയനാട് സ്വദേശി ദിബീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉച്ചയോടെയായിരുന്നു സംഭവം...
ഉച്ചയ്ക്ക് 2.30 ഓടെ പ്രവത്തനം സാധാരണ നിലയിലേക്ക് മാറിയതായി അധികൃതർ. ഡാറ്റ ബേസിലും സെർവറിലും ഉണ്ടാകുന്ന തിരക്കുമൂലമാണ് തടസം നേരിടുന്നത്. എല്ലാ മാസവും ഒന്നാം തീയതിയോട് അടുക്കുമ്പോൾ ഇത്തരം പ്രശ്നങ്ങൾ സാധാരണമാണെന്നും അധികൃതർ വിശദീകരിച്ചു.ഇന്നു രാവിലെ...
കേരളത്തെ അവഗണിച്ച ജന വിരുദ്ധ കേന്ദ്ര ബഡ്ജറ്റിനെതിരെ എഫ്എസ്ഇ ടി ഒ യുടെ നേതൃത്വത്തിൽ തലപ്പിള്ളി താലൂക്ക് കേന്ദ്രത്തിൽ പ്രതിഷേധ പ്രകടനം നടത്തി.കെ ജി ഒ എ വടക്കാഞ്ചേരി ഏരിയ വൈസ് പ്രസിഡൻ്റ് പി.കെ മിനി...
തിരുവനന്തപുരത്തെ അതിഥി തൊഴിലാളി ക്യാമ്പുകളിൽ മന്ത് രോഗം റിപ്പോര്‍ട്ട് ചെയ്തു. പോത്തൻകോട് 50 പേരെ പരിശോധിച്ചതിൽ 18 പേർക്ക് രോഗം സ്ഥിരീകരിച്ചു.അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. തൊഴിലാളികൾ താമസിക്കുന്നത് വ്യത്തിഹീനമായ...
ഗണേശമംഗലം സ്വദേശി ജയരാജനാണ് പിടിയിലായത്. ജയരാജന് 68 വയസാണ്. മോഷ്ടിച്ച ആഭരണം കണ്ടെടുത്തു. മരിച്ചത് ഗണേശമംഗലം സ്വദേശി വസന്തയാണ്. ഒറ്റയ്ക്കായിരുന്നു വീട്ടിൽ താമസിച്ചു വരുന്നത്. കൊലപാതകത്തിന് പിന്നിൽ മോഷണം തന്നെയാണ് കാരണമെന്നാണ് പൊലീസ് പറയുന്നത്.