കോട്ടയം ജില്ലയിൽ ഭക്ഷ്യവിഷബാധയേറ്റ പശുക്കളുടെ എണ്ണം കുതിച്ചുയരുന്നതിനിടയിൽ കടുത്തുരുത്തി സ്വദേശിയുടെ പശു ചത്തു. ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് രണ്ടു ദിവസമായി ചികിത്സയിലായിരുന്ന അഞ്ചു വയസ്സ് പ്രായമുള്ള പശുവാണ് ചത്തത്.കാലിത്തീറ്റ ചാക്കുകൾ തിരിച്ചെടുക്കാമെന്ന് കമ്പനി അറിയിച്ചെങ്കിലും...
കുന്നംകുളത്ത് വ്യാജക്കള്ള് നിര്‍മാണകേന്ദ്രത്തില്‍ സ്പിരിറ്റ് വേട്ട. ഷാപ്പുടമയുടെ വീട്ടില്‍നിന്ന് വ്യാജക്കള്ളും സ്പിരിറ്റും പിടികൂടി 400 ലീറ്റര്‍ വ്യാജക്കള്ളും, 431 ലീറ്റര്‍ സ്പിരിറ്റുമാണ് പിടിച്ചത്.
നീലഗിരി തൊപ്പക്കാട് വനത്തിൽ വിറകു ശേഖരിക്കാൻ പോയ ആദിവാസി സ്ത്രീയെ കടുവ ആക്രമിച്ചു കൊന്നു. മാരിയ ആണ് കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വിറകു ശേഖരിക്കാൻ പോയ മാരിയ കാണാത്തതിനാൽ ബന്ധുക്കളും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയിരുന്നു....
ആദിവാസി യുവതി മാരിയെയാണ് കടുവ ആക്രമിച്ചു കൊന്നത്.നീലഗിരി തൊപ്പക്കാട് വനത്തിൽ വിറകു ശേഖരിക്കാൻ പോയതായിരുന്നു യുവതി. മാരിയെ കാണാത്തതിനാൽ തിരച്ചിൽ നടത്തിയ ബന്ധുക്കളും നാട്ടുകാരുമാണ് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
തൃശൂർ തിരൂരിൽ ചക്ക മുറിക്കുന്നതിനിടെ വീട്ടമ്മയെ ആക്രമിച്ച് മാല കവർന്ന കുപ്രസിദ്ധ മോഷ്ടാവ് കൂമൻ ജോളി പൊലീസ് പിടിയിൽ.ജനുവരി 24ന് പുലർച്ചെ അടുക്കളയിൽ ചക്ക വെട്ടി ഒരുക്കുന്നതിനിടെ വീട്ടമ്മയെ മുഖം പൊത്തിപ്പിടിച്ച് മാല പൊട്ടിച്ചെടുത്തത് കടന്നുകളഞ്ഞ...
ആദായ നികുതി ഇളവ് പരിധി 7 ലക്ഷമായാണ് ഉയർത്തിയിരിക്കുന്നത്. ഇനി 7 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർ ആദായ നികുതിയുടെ പരിധിയിൽ വരില്ല.നികുതി സ്ലാബുകൾ അഞ്ചാക്കി കുറച്ചിരിക്കുകയാണ്. മൂന്ന് മുതൽ 6 ലക്ഷം വരെ...
കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിനും വെള്ളിക്കും ഡയമണ്ടിനും വിലകൂടുമെന്ന് നിര്‍മ്മലാ സീതാരാമന്. ബജറ്റില്‍ വസ്ത്രത്തിനും വിലകൂടും. ഇലക്ട്രിക് കിച്ചന്, ഹീറ്റ് കോയില്‍, ക്യാമറ എന്നിവയ്ക്കും വില കുറയും. മൊബൈലിനും ടീവിക്കും വിലകുറയും.സിഗരറ്റിന്റെ വില കൂടുമെന്നും ബജറ്റ് പ്രഖ്യാപനം.
കൊവിഡ് കാലത്ത് ആരും പട്ടിണി കിടക്കാതെ സർക്കാർ സംരക്ഷിച്ചുവെന്ന് കേന്ദ്ര ധനമന്ത്രി. 80 കോടിയിലധികം ആളുകള്‍ക്ക് 28 മാസത്തേക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തു. 2023 ജനുവരി ഒന്നു ഒരു വര്‍ഷം മുതല്‍ എല്ലാ അന്തോദയ,...
കുമളി സ്വദേശികളായ രാജൻ, രഞ്ജു, സതീശൻ എന്നിവർക്കെതിരെയാണ് കേസ്. അതീവ സുരക്ഷ മേഖലയിൽ അതിക്രമിച്ചു കടന്നു എന്നാണ് കേസ്. അണക്കെട്ടിലെ അറ്റകുറ്റപ്പണിക്ക് സാധനങ്ങൾ കൊണ്ടു പോയ ലോറികളിലാണ് ഇവർ ഡാമിലേക്ക് പോയത്.
ധനമന്ത്രി നിർമലാ സീതാരാമന്റെ ബജറ്റ് അവതരണം ആരംഭിച്ചു. അവതരിപ്പിക്കുന്നത് രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ്. നിർമലാ സീതാരാമൻ അവതരിപ്പിക്കുന്ന അഞ്ചാമത്തെ ബജറ്റാണ് ഇത്. ലോകം ഇന്ത്യയുടെ വളർച്ച അംഗീകരിച്ചുവെന്ന് ബജറ്റ് പ്രസംഗത്തിൽ...