സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് പൂന്തോട്ടത്തിന്റെ പേര് അമൃത് ഉദ്യാൻ എന്നാക്കുന്നത്. ഈ മാസം 31 മുതൽ മാർച്ച് 26 വരെ സാധാരണക്കാർക്കായി തുറന്നു കൊടുക്കുന്നുണ്ട്.ശൈത്യകാലത്തിന് മുന്നോടിയായി ഇത് എല്ലാ വർഷവുംസാധാരണക്കാർക്കായി തുറന്നു കൊടുക്കാറുള്ളതാണ്. അതിനു...
ലൈഫ്മിഷന് കോഴയിടപാടില്‍ എം. ശിവശങ്കറിനെ ഇ.ഡി. ചോദ്യം ചെയ്യും. ചൊവ്വാഴ്ച കൊച്ചിയില്‍ ഹാജരാകാന്‍ നോട്ടിസ് നല്കി. ഈ മാസം 31ന് ശിവശങ്കര്‍ വിരമിക്കാനിരിക്കെയാണ് ഇ.ഡി നടപടി.
രാജ്യാന്തര സ്റ്റേഡിയത്തിനായി 30 ഏക്കര്‍ വരെ വാങ്ങാനാണ് നീക്കം.
പൂക്കോട്ടുംപാടത്തുനിന്നാണ് ജൈസല്‍ പിടിയിലായത്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്കിടെയാണ് ജൈസല്‍ രക്ഷപ്പെട്ടത്.
ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വിനിമയനിരക്കിലാണ് ഇപ്പോൾ പാകിസ്താൻ രൂപ. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ, പ്രതിസന്ധി പരിഹരിക്കാൻ ചെലവു ചുരുക്കൽ പദ്ധതികൾ ആവിഷ്കരിക്കുകയാണ് രാജ്യം.
കഴിഞ്ഞ ദിവസം അറസ്റ്റിലായ ആൻറണി സണ്ണി 8 കോടി രൂപയുടെ തട്ടിപ്പു നടത്തിയതായി പൊലീസിനോട് സമ്മതിച്ചു. കേസിലെ മുഖ്യ സൂത്രധാരൻ തൃശൂർ ഷൗക്കത്തലിയാണെന്ന നിഗമനത്തിലാണ് പൊലീസ്.അർബൻ നിധിക്കു പുറമേ സഹസ്ഥാപനമായ ‘എനി ടൈം മണി’ തുടങ്ങിയതാണ്...
പത്ര പരസ്യം നൽകിവിസ തട്ടിപ്പ് നടത്തിയിരുന്ന പ്രതി എറണാകുളം സൗത്ത് പോലീസിന്റെ പിടിയിൽ. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി അനീഷ് മാത്യു ആണ് അറസ്റ്റിലായത്. വിവിധ സ്ഥാപനങ്ങളുടെ പേരിൽ പരസ്യം നൽകിയായിരുന്നു തട്ടിപ്പ്.വിദേശ ജോലി വാഗ്ദാനം ചെയ്ത...
ഫെബ്രുവരി ഒന്നുമുതല്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്ന ‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും...
ചിരിയുടെ വിസ്മയമായി മലയാള സിനിമാലോകത്തും സാംസ്കാരിക വേദികളിലും നിറഞ്ഞുനിന്ന നടനായിരുന്നു മാള അരവിന്ദൻ (1939 – 2015). ഹാസ്യറോളുകൾക്കൊപ്പം തന്നെ ക്യാരക്ടർ റോളുകളും അവതരിപ്പിച്ചിരുന്നു. കുതിരവട്ടം പപ്പുവിനും ജഗതി ശ്രീകുമാറിനും സമകാലീനനായ മാള സ്വതസിദ്ധമായ നർമ്മ...
ഡിടിഎന്‍പി അസോസിയേറ്റ് ഉടമകള്‍ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. കാനഡ, യു.കെ എന്നിവിടങ്ങളിലേക്ക് തൊഴില്‍ വാഗ്ദാനം ചെയ്തായിരുന്നു ഇവരുടെ തട്ടിപ്പ്. 47 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായി പൊലീസ് വ്യക്തമാക്കി. ആലപ്പുഴ സ്വദേശി ശ്രീരാഗ്, കായംകുളം സ്വദേശി ജയിന്,...