തൃശൂർ ലൂർദ്ദ് കത്തീഡ്രലിലേക്ക് സുരേഷ് ഗോപി സ്വർണ്ണ കിരീടം സമർപ്പിച്ചു. 5 പവൻ തൂക്കമുള്ള കിരീടം മാതാവിന് ചാർത്തി സുരേഷ് ഗോപിയും കുടുംബവും പങ്കെടുത്തു. മകളുടെ വിവാഹത്തിന് മുന്നോടിയായാണ് സമർപ്പണം ചടങ്ങിൽ ബി.ജെ.പി നേതാക്കളും പങ്കെടുത്തു.
പ്രശസ്ത മലയാള ചലച്ചിത്ര സം ഗീതസംവിധായകൻ കെ.ജെ. ജോയ് (77) അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു അന്ത്യം. നിരവധി ഗാനങ്ങളുടെ ശിൽപിയായിരുന്നു ജോയ്.
കേരള യൂത്ത് ക്ലബ്ബ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വാമി വിവേകാനന്ദ ജയന്തി ആഘോഷം ….
മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഭ്രമയുഗം. ഭൂതകാലം എന്ന ചിത്രത്തിനുശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ് ടീസർ.
അല്പം കൂടി കാത്തിരി ക്കൂ,പ്രേക്ഷകരുടെ ആഗ്രഹംസ ഫലമാകും…”എഴുപതാം ജന്മദി നത്തിൽ മലയാളസിനിമയിലെ സകലകലാവല്ലഭൻ ബാലചന്ദ്ര മേനോന്റെ ഉറപ്പ്.
ബാങ്ക് വായ്പ നിഷേ ധിച്ചതിനെ തുടർന്ന് ആത്മഹ ത്യ ചെയ്ത കർഷകൻ കെ.ജി. പ്രസാദിന്റെ കുടുംബത്തിന്റെ മുഴുവൻ സാമ്പത്തിക ബാദ്ധ്യതയുo നടനും ബി.ജെ.പി നേ താവുമായ സുരേഷ്ഗോപി ഏ റ്റെടുത്തു.
ചെറുപ്പ ത്തിൽ പല തവണ ആത്മഹത്യ ചെയ്യാ ൻ തോന്നിയിട്ടുണ്ടെന്നുംഅമ്മ കരീമ ന ൽകിയ ഉപദേശ ങ്ങളാണ് ജീവിത ത്തിലേക്ക് കൈപി ടിച്ചുയർത്തിയതെ ന്നും സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ.
ഇത്തിരിപ്പോന്ന മൾബറിപ്പഴം ആരോഗ്യത്തിൻ്റെ കലവറയാണെ ന്ന കാര്യം അധികമാർക്കും അറിയാത്ത ഒന്നാണ്. പഴുത്തു തുടങ്ങു മ്പോൾ ചുവപ്പും നന്നായി പഴുക്കുമ്പോൾ കറുപ്പും നിറമാണ് മൾബറി ക്ക്. പഴുത്ത മൾബറിയിൽ ജീവകങ്ങൾ, ധാതുക്കൾ, ആൻ്റി ഓക്സിഡ ന്റുകൾ...
ശബരിമല തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. സംഭവം പുൽമേടിനും കഴുതക്കുഴിക്കും സമിപം. മരിച്ചത് ചെന്നൈ സ്വദേശി യുവരാജ് ആണ്. 50 വയസായിരുന്നു. പമ്പയിലെ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന് അയോധ്യ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം. വാളകത്തെ ഗണേഷ് കുമാറിന്റെ വീട്ടിൽ നേരിട്ടെത്തിയാണ് ആർഎസ്എസ് നേതാക്കൾ മന്ത്രിയെ ചടങ്ങിലേക്ക് ക്ഷണിച്ചത്. അമിതാഭ് ബച്ചന്, മാധുരി ദീക്ഷിത്, അനുപം ഖേര്,...