ക്ഷേത്രങ്ങളുടെ ഭരണം വിശ്വാസികള്‍ക്ക് വിട്ടുനല്‍കണമെന്ന് സുപ്രിം കോടതി. ക്ഷേത്ര ഭരണത്തില്‍ സര്‍ക്കാര്‍ എന്തിന് ഇടപെടുന്നുവെന്നും സുപ്രിംകോടതി ചോദിച്ചു. ആന്ധ്രാ പ്രദേശിലെ അഹോബിലം ക്ഷേത്ര ഭരണത്തിന് എക്സിക്യുട്ടീവ് ഓഫീസറെ നിയമിച്ചത്തിനെതിരായ ഹൈക്കോടതി ഉത്തരവിനെതിരെ ആന്ധ്രാ സര്‍ക്കാര്‍ നല്കിയ...
അതിരപ്പിള്ളി ചാട്ട് കല്ലുന്തറയിൽ ഭർത്താവ് ഭാര്യയെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു.പ്രതിയെ നാട്ടുക്കാർ പിടി കൂടി പോലീസിൽ ഏൽപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ യുവതിയെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അതിരപ്പിള്ളി ചാട്ട് കല്ലുന്തറസ്വദേശിനിയായ 30 വയസ്സുകാരി...
നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി നടത്തുന്ന വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിന് തെക്കുംകര പഞ്ചായത്തിൽ തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.വി. സുനിൽ കുമാർ ഉദ്ഘാടനം ചെയതു വാർഡ് മെമ്പർ എ.ആർ കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. പി.ടി മണികണ്ഠൻ,...
പാലക്കാട്ട് കാഴ്ചപരിമിതിയുള്ള ലോട്ടറിക്കച്ചവടക്കാരന്റെ ലോട്ടറി മോഷണം പോയി. ലോട്ടറി വാങ്ങാനെത്തിയതാണ്, ടിക്കറ്റ് നോക്കിയിട്ട് തിരിച്ചുതരാം എന്ന് പറഞ്ഞാണ് ടിക്കറ്റുകളുമായി കടന്നുകളഞ്ഞത്. റോബിൻസൺ റോഡിൽ താമസിക്കുന്ന മായ കണ്ണന്റെ പതിനായിരം രൂപയോളം വിലവരുന്ന നാൽപത് സമ്മർ ബമ്പർ...
എട്ടോളം പേർ ചാത്തന്നൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. ചുവട് 2023 കുടുംബശ്രീ രജത ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്ക് ശേഷം പാക്കറ്റ് ആയി പൊറോട്ടയും വെജിറ്റബിൾ കറിയും നൽകിയിരുന്നു.ചാത്തന്നൂർ ഗണേഷ് ഫാസ്റ്റ്...
തേനീച്ചയുടെ ആക്രമണത്തില്‍ മരണവും പരുക്കേല്‍ക്കുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവിദഗ്ധര്‍. വേനല്‍ കനക്കുന്നതോടെ തേനീച്ചകള്‍ കൂടുതല്‍ ആക്രമണകാരികളാകാനുള്ള സാധ്യതയുണ്ട്. ഒരുമാസത്തിനിടെ പാലക്കാട് ജില്ലയില്‍ തേനീച്ചയുടെ കുത്തേറ്റ് മരിച്ചത് നാലുപേരാണ്. നാല്‍പ്പത്തി നാലുപേര്‍ ചികില്‍സ തേടുകയും...
പത്തനംതിട്ടയിൽ നിന്ന് ഏഴംകുളത്തേക്ക് പോയ സ്വകാര്യ ബസും ലോറിയും തമ്മിലാണ് കൂട്ടിയിടിത്. ഇതിൽ ഒരാൾക്ക് സരമായ പരുക്കുണ്ട്. ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങളും മറിയുകയായിരുന്നു. അതേസമയം ലോറിയുടെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2022-ലെ ബാലസാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വിവിധ മേഖലകളിലായി ഒൻപതുപേർ പുരസ്കാരങ്ങൾക്ക് അർഹരായി.കഥ/നോവൽ വിഭാഗത്തിൽ ഇ.എൻ.ഷീജ (അമ്മമണമുള്ള കനിവുകൾ), കവിത വിഭാഗത്തിൽ മനോജ് മണിയൂർ (ചിമ്മിനിവെട്ടം), വൈജ്ഞാനിക വിഭാഗത്തിൽ ഡോ. വി. രാമൻകുട്ടി...
ഇന്ന് സ്വർണവില കുറഞ്ഞു. ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു ഇന്നലെ സ്വർണവില. ഇന്ന് ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞ് 42,000 ലേക്ക് എത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില...
കുടുംബശ്രീ ഇരുപത്തി അഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ച് ചുവട് 2023 ക്യാമ്പയിൻ്റ ഭാഗമായി വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 11 ലെ സന്ധ്യ അയൽക്കൂട്ടത്തിന്റെ അയൽക്കൂട്ട സംഗമം നടന്നു.ഡിവിഷൻ കൗൺസിലറും വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാനുമായ സി.വി മുഹമ്മദ് ബഷീർ...