കോട്ടയം ഈരാറ്റുപേട്ട തീക്കോയി മാര്‍മല അരുവിയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ഹൈദരാബാദ് സ്വദേശി നിര്‍മല്‍ കുമാര്‍ ബെഹ്ര(21) ആണ് മരിച്ചത്. പാലാ വലവൂര്‍ ട്രിപ്പിൾ ഐടിയില്‍ നിന്നുള്ള എട്ടംഗ സംഘമാണ് മാര്‍മല അരുവി സന്ദര്‍ശിക്കാനെത്തിയത്. ഇതില്‍...
വന്യമൃഗശല്യം ഉള്‍പ്പെടെ സഹായം തേടി ആര് വിളിച്ചാലും വനംവകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരും ഫോണെടുക്കണമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്. ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കും. റേഞ്ച് ഓഫീസര്‍മാര്‍ മുതല്‍ മുകളിലുള്ള വകുപ്പ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ക്ക്...
കൊച്ചി നഗരത്തിൽ പരിശോധനകൾ ഊർജിതമാക്കാൻ പൊലീസ് സേനക്ക് കൂട്ടായി കൂടുതൽ ഫ്രീഗോ സ്കൂട്ടറുകൾ. ബെറ്റർ കൊച്ചിൻ കൂട്ടായ്മ മുൻകയ്യെടുത്താണ് നൂതന വാഹനങ്ങൾ കൊച്ചി പൊലീസിനുലഭ്യമാക്കിയത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഡിസിപി എസ്. ശശിധരന് വാഹനങ്ങൾ കൈമാറി.ഫ്രീഗോ...
ഉത്തർ പ്രദേശിലെ ആഗ്രയിൽ കെട്ടിടങ്ങൾ തകർന്ന് 4 വയസുകാരി കൊല്ലപ്പെട്ടു. ഉത്ഖനനത്തിനിടെ തുടർന്നായിരുന്നു അപകടം. ഉത്ഖനനത്തെ തുടർന്ന് 6 വീടുകളും ഒരു ക്ഷേത്രവും തകർന്നു. ഈ കെട്ടിടങ്ങൾക്കിടയിൽ പെട്ട് കുഞ്ഞ് മരണപ്പെടുകയായിരുന്നു. രാവിലെ ഏഴ് മണിയോടെ...
കോഴിക്കോട് കായക്കൊടിയിൽ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ഒരാൾ തൂങ്ങിമരിച്ച നിലയിലും മറ്റേയാളുടെ കഴുത്തറുത്ത നിലയിലുമാണ് കണ്ടെത്തിയത്. വണ്ണാത്തിപ്പൊയിൽ സ്വദേശി ബാബുവിൻ്റെ മൃതദേഹം കഴുത്തറുത്ത നിലയിലും അയൽവാസിയായ രാജീവനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ബാബുവിൻ്റെ മരണം...
ഇവിടെ നിന്നും 70 ലിറ്റർ വ്യാജ മദ്യവും ബോട്ലിംഗ് യൂണിറ്റും പിടികൂടി. 3500 ഓളം കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പൂപ്പാറയിൽ വ്യാജമദ്യം പിടി കൂടിയിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജ മദ്യ നിർമാണ...
നഗരത്തിൽ പ്രവർത്തിക്കുന്ന ഹോട്ടൽ വസന്ത വിഹാർ ആണ് മുനിസിപ്പൽ ആരോഗ്യ വിഭാഗം ഇടപെട്ട് പൂട്ടിച്ചത്. വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. മാഞ്ഞാലി തേലത്തുരുത്തിൽ നിന്നു ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിനാണ് ദുരനുഭവം. മസാല ദോശ കഴിച്ചു...
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ എഴുപത്തിനാലാം റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി അബുദാബി കേരള സോഷ്യൽ സെന്റർ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. വിപുലമായ പരിപാടികളോടെയാണ് പ്രവാസ മലയാളികളുടെ കലാ- സാഹിത്യ- സാംസ്കാരിക- സാമൂഹ്യ മണ്ഡലങ്ങളിൽ...
പൊട്ടിശ്രീരാമുലു നെല്ലൂർ ജില്ലയിലെ കണ്ടുകൂർ പട്ടണത്തിലാണ് സംഭവം നടന്നത്. . ടൗണിൽ ജ്യൂസ് കട നടത്തുന്ന മണികണ്ഠ റെഡ്ഡി(32) എന്നയാളാണ് പാമ്പുകടിയേറ്റ് മരിച്ചത്. വഴിയിൽ ഇരിക്കുകയായിരുന്ന ഇരിക്കുകയായിരുന്ന പാമ്പാട്ടിയിൽ നിന്ന് പാമ്പിനെ എടുത്ത് കഴുത്തിലിട്ട് സെൽഫി...
എസ്.എസ്.എൽ.സി മോഡൽ പരീക്ഷ ഫെബ്രുവരി 27 മുതൽ മാർച്ച് 3 വരെയും പൊതു പരീക്ഷ മാർച്ച് 9 മുതൽ 29 വരെയും നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.27ന് രാവിലെ 9.45ന് മലയാളം ഒന്നാംപേപ്പർ, ഉച്ചയ്ക്ക് 2ന്...