ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില ഇപ്പോൾ. ഒരു പവന് സ്വർണത്തിന് 42,160 രൂപയാണ് ഇന്നത്തെ വിപണി വില.ഗ്രാമിന്റെ ഇന്നത്തെ വിപണി വില 5270 രൂപയാണ്.
ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി ഇന്ന് ദല്‍ഹിയിലെത്തും. റിപ്പബ്ലിക് ദിനോഘോഷചടങ്ങില്‍ മുഖ്യാതിഥിയായി അദ്ദേഹം പങ്കെടുക്കും. സന്ദര്‍ശനത്തിനിടെ രാഷ്ട്രപതിയും പ്രധാനമന്ത്രിയുമുള്‍പ്പെടെയുള്ളവരുമായി അല്‍ സിസി കൂടിക്കാഴ്ച നടത്തും. ഇന്ത്യയും ഈജിപ്തും തമ്മില്‍ കാര്‍ഷിക, ഡിജിറ്റല്‍ മേഖലകളില്‍...
ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകള്‍ക്കെല്ലാം അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. റിപ്പബ്ലിക് ദിനം പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
തുമ്പിക്കൈ മുറിഞ്ഞ ആനയെ കണ്ടെത്താന്‍ വാഴച്ചാല്‍ ഡിവിഷനില്‍ വനംവകുപ്പ് പത്തു ക്യാമറകള്‍ സ്ഥാപിച്ചു. ആന ഇടമലയാര്‍ ഭാഗത്തേയ്ക്കു പോയതായി ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചു. നിരീക്ഷണ കാമറകളില്‍ ആനക്കൂട്ടങ്ങളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. പക്ഷേ, തുമ്പിക്കൈ മുറിഞ്ഞ ആനയുടെ...
ഇടുക്കി ശാന്തൻപാറയിൽ കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് വാച്ചർ കൊല്ലപ്പെട്ടു. ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റ് അയ്യപ്പൻകുടി സ്വദേശി ശക്തിവേൽ ആണ് കൊല്ലപ്പെട്ടത്. രാവിലെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. പന്നിയാർ എസ്റ്റേറ്റിൽ എത്തിയ കാട്ടാനകൂട്ടത്തെ ഓടിക്കാൻ എത്തിയതായിരുന്നു...
വയനാട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡിവൈഎസ്പി ആയാണ് പുതിയ നിയമനം.കൊച്ചി പാലാരിവട്ടം, കാസര്‍ഗോട് ആദൂര്‍ സ്റ്റേഷനുകളില്‍ സി.ഐ. ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥനാണ് സിബി തോമസ്. 2014, 2019,...
കോഴിക്കോട് പന്നിയങ്കരയില്‍ ട്രെയിന്‍തട്ടി രണ്ട് മരണം. അപകടം കല്ലായി റെയില്‍വേ സ്റ്റേഷനു സമീപം രാവിലെ എട്ടരയോടെയാണ്. പരുക്കേറ്റ ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.
എഐസിസി സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ഉള്‍പ്പെടെയുള്ള പദവികളില്‍ നിന്നാണ് രാജി വെച്ചത്. ബിബിസി ഡോക്യൂമെന്ററിയുമായി ബന്ധപ്പെട്ട് അനില്‍ ആന്റണി നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് രാജി. ട്വിറ്ററിലൂടെയാണ് അനില്‍ ആന്റണി രാജി വിവരം...
സംസ്ഥാന സർക്കാർ കൈക്കൊള്ളുന്ന ജന വിരുദ്ധ നയങ്ങൾക്കെ തിരേ കേരളത്തി ലെ ജനങ്ങളെ ബോധവൽക്കരി ക്കു കായെന്ന ലക്ഷ്യത്തോടെ ഭാരതീയ ജനത പാർട്ടി വടക്കാഞ്ചേരി മണ്ഡലം പ്രസിഡൻ്റ് നിത്യാസാഗർ നയിക്കുന്ന രണ്ടു ദിനങ്ങളിലായി നടക്കുന്ന പദയാത്രയുടെ...
തമിഴ്നാട്ടിൽ നിന്ന് മൊത്തക്കച്ചവടത്തിന് കൊണ്ടുവന്ന മുട്ടകൾ മോഷ്ടിച്ച മുട്ട കള്ളന്മാർ പിടിയിൽ. കോഴിക്കോട് വെസ്റ്റ്ഹിൽ തെക്കേ കോയിക്കൽ പീറ്റർ സൈമൺ എന്ന സനു (42) മങ്ങോട്ട് വയൽ ഇല്ലത്ത് കിഴക്കയിൽ മീത്തൽ അർജ്ജുൻ കെ വി...