മുംബൈയിൽ വിമാനമിറങ്ങിയ വിദേശപൗരനിൽനിന്നാണ് 90,000 യു.എസ്. ഡോളർ(ഏകദേശം 73.43 ലക്ഷം രൂപ) കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തത്.പുസ്തകങ്ങളിലെ താളുകൾക്കിടയിലാണ് കറൻസികൾ ഒളിപ്പിച്ചിരുന്നതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. കറൻസികൾ പുസ്തകത്തിൽനിന്ന് കണ്ടെടുക്കുന്നതിന്റെ ദൃശ്യങ്ങളും കസ്റ്റംസ് പുറത്തുവിട്ടിട്ടുണ്ട്.
പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ നേരിടുന്ന ലിംഗ വിവേചനങ്ങൾക്കുമെതിരെ ബോധവത്കരണം നടത്തുന്നതിനുമാണ് ബാലികാ ദിനം ആചരിക്കുന്നത്. ഒക്ടോബര്‍ 11 നാണ് അന്താരാഷ്ട്ര ബാലികാദിനമെങ്കിലും ഇന്ത്യയില്‍ പെണ്‍കുട്ടികളുടെ ദിനമായി ആചരിക്കുന്നത് ജനുവരി 24 നാണ്. ഇന്ത്യയുടെ ആദ്യത്തെ...
ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. 33 വയസായിരുന്നു. വിഷം കഴിച്ചതാണ് സുധീര്‍ വര്‍മയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. ജനുവരി 10ന് വാറങ്കലില്‍ വെച്ച് സുധീര്‍ വര്‍മ വിഷം കഴിച്ചിരുന്നു. തുടര്‍ന്ന് ഹൈദരാബാദിലെ ബന്ധു വീട്ടില്‍ പോയ...
ഡൽഹി-ഹൈദരാബാദ് സ്പൈസ് ജെറ്റ് വിമാനത്തിൽ വനിതാ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ യാത്രക്കാരൻ അറസ്റ്റിൽ. സ്പൈസ്ജെറ്റ് സെക്യൂരിറ്റി ഓഫീസറുടെ പരാതിയിൽ ഡൽഹി ജാമിയ നഗർ സ്വദേശിയായ അബ്സർ ആലം എന്നയാളാണ് അറസ്റ്റിലായത്.
ഇന്ന് ഗ്രാമിന് 35 രൂപ വർധിച്ച് 5270 രൂപയും പവന് 280 രൂപ വർധിച്ച് പവന് വില 42160 രൂപയിലെത്തി.
ഇത്തവണ ബീവറേജസ് കോര്പറേഷനിലെത്തുന്നത് 17 പുതിയ മദ്യ ബ്രാന്‍ഡുകള്‍. വിലകുറഞ്ഞ മദ്യം മുതല്‍ പ്രീമിയം ബ്രാന്‍ഡുകള്‍ വരെ ഇക്കൂട്ടത്തിലുണ്ടാകും. 103 കമ്പനികളാണ് ഇത്തവണ ബെവ്കോ നിയമാവലി പാലിച്ച് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പതിനെണ്ണായിരത്തി നാനൂറ്റി എഴുപത്തിയേഴു കോടിയുടെ...
കോഴിക്കോട് പേരാമ്പ്രയില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വനിതാ സിവില്‍ പൊലീസ് ഓഫീസറായ ബീന (49) ആണ് മരിച്ചത്. ഭര്‍ത്താവിനെ വീഡിയോ കോള്‍ വഴി വിവരം അറിയിച്ചാണ് ആത്മഹത്യ ചെയ്തതെന്ന്...
മൂന്നു തൊഴിലാളികൾക്ക് പരുക്കേറ്റു. ക്യുവറിംഗ് പ്ലാന്റിലണ് പൊട്ടിത്തെറി. പൊള്ളലേറ്റ തൊഴിലാളികളെ കളമശേരിയിലെ ആശുപത്രിയിലേക്ക് മാറ്റി.
പുലർച്ചെ നാലരയോടെയാണ് സംഭവം. മാനസിക വിഭ്രാന്തിയുള്ള ആളാണ് ആക്രമണം നടത്തിയത്. നഗ്നനായി വന്ന് വിഗ്രഹം തകർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്. സംഭവത്തിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി ഇന്ന് താലൂക്ക് തല ഹർത്താൽ ആചരിക്കും.
തിങ്കളാഴ്ച രാവിലെ ദുബായിൽ ഭൂചലനം അനുഭവപ്പെട്ടതായി പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് യുഎഇയിലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദുബായിലെ ചില പ്രദേശങ്ങളിൽ രാവിലെ ഭൂചലനം അനുഭവപ്പെട്ടുവെന്ന തരത്തിൽ വ്യാപകമായി മാദ്ധ്യമ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഇത് വാസ്തവ...