മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ നിലവിൽ എട്ടു ചീറ്റപ്പുലികളാണുള്ളത്. ആകൂട്ടത്തിലേക്ക് അടുത്ത കുറച്ച് ദിവസങ്ങൾക്കുള്ളിൽ 12 ചീറ്റപ്പുലികൾ കൂടിയെത്തുകയാണ്. ഇത്തവണ സൗത്ത് ആഫ്രിക്കയിൽനിന്നുമാണ് ചീറ്റകളെത്തുന്നത്. ഏഴ് ആൺചീറ്റകളും അഞ്ച് പെൺചീറ്റകളുമാണ് കൂട്ടത്തിലുള്ളത്.
ഫുട്ബോൾ വന്നുതട്ടി നിയന്ത്രണം വിട്ടു മറിഞ്ഞ ബൈക്കിൽ നിന്ന് വീണ യുവതി ലോറി ഇടിച്ചു മരിച്ചു. മലപ്പുറം എടവണ്ണ ഒതായിക്കടുത്ത് വെള്ളച്ചാലിലാണ് അപകടം. കാരക്കുന്ന് സ്വദേശിനി ചപ്പങ്ങൽ വീട്ടിൽ ഫാത്തിമയാണ് ലോറി ദേഹത്ത് കയറി മരിച്ചത്....
ആലപ്പുഴ ദേശീയ പാതയില്‍ വാഹനാപകടത്തില്‍ അഞ്ച് മരണം. പ്രസാദ്, സച്ചിന്, ഷിജുദാസ്, സുമോദ്, അമല്‍ എന്നിവരാണ് മരിച്ചത്. അഞ്ച് പേരും തിരുവനന്തപുരം, കൊല്ലം സ്വദേശികളാണ്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം.അമ്പലപ്പുഴ കാക്കാഴം മേല്‍പ്പാലത്തില്‍ കാറും ലോറിയും...
മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 176 ഗ്രാം സ്വര്‍ണവുമായി 60കാരന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. നാല് ക്യാപ്സ്യൂളുകളിലാക്കിയ സ്വര്‍ണമിശ്രിതവുമായാണ് ഇയാളെ കസ്റ്റംസ് പിടികൂടിയത്. ഷാര്‍ജയില്‍ നിന്ന് എയര്‍ഇന്ത്യ വിമാനത്തില്‍ കേരളത്തിലെത്തിയ കോഴിക്കോട് പൊന്മേരിപ്പറമ്പില് സ്വദേശി കല്ലുംപറമത്ത്...
കാലിഫോർണിയയിലെ മൊണ്ടേറെ പാർക്കിലാണ് വെടിവയ്പുണ്ടായത്. 10 പേർ കൊല്ലപ്പെട്ടതായും 16 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോർട്ട്.ശനിയാഴ്ച രാത്രി ചൈനീസ് പുതുവത്സരാഘോഷങ്ങൾക്കിടെയാണ് വെടിവയ്പുണ്ടായത്.നാലു റൗണ്ട് വെടിയൊച്ചകൾ കേട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. അക്രമിയെ പിടികൂടിയോ എന്ന് വ്യക്തമല്ല. പൊലീസ് ഇതു...
ഓൺലൈൻ ലേല സ്ഥാപനമായ സേവ് ബോക്സിന്റെ ഉടമയാണ് സ്വാതി റഹിം.സേവ് ബോക്സിന്റെ ഫ്രാഞ്ചൈസി നൽകാമെന്ന് പറഞ്ഞ് ഒട്ടേറെ പേരിൽ നിന്നായി നിക്ഷേപങ്ങൾ വാങ്ങി. പ്രതിമാസം വലിയൊരു തുക കിട്ടുമെന്ന് വിശ്വസിപ്പിച്ചു. പക്ഷേ , ലാഭം കിട്ടിയില്ല....
മംഗളൂരുവിലെ മെഡിക്കൽ കോളേജുകൾ കേന്ദ്രീകരിച്ച് പോലീസ് നടത്തുന്ന ലഹരിവേട്ടയിൽ മലയാളികൾ ഉൾപ്പെടെ ഡോക്ടർമാരും മെഡിക്കൽ വിദ്യാർഥികളും അറസ്റ്റിലായി.ഡോക്ടർമാർ ഉൾപ്പെടെ ഒൻപതുപേരാണ് അറസ്റ്റിലായത്. മംഗളൂരുവിലെത്തിയ ഡോക്ടർമാരും ഇവിടെയുള്ള മെഡിക്കൽ കോളേജുകളിലെ വിദ്യാർഥികളുമാണ് പിടിയിലായത്.മൂന്നാംവർഷ മെഡിക്കൽ വിദ്യാർഥിയും മലയാളിയുമായ...
കോഴിക്കോട് ജില്ലയിൽ വീടുകളും ഫ്ളാറ്റുകളും വാടകയ്ക്കെടുത്ത് ലഹരിവസ്തുക്കളുടെ വിൽപ്പന തകൃതി. ആളൊഴിഞ്ഞ പ്രദേശത്തെ വീടുകളും ഫ്ളാറ്റുകളുമാണ് വിൽപ്പനയ്ക്കായി ഇവരുപയോഗിക്കുന്നത്. ഇങ്ങനെയുള്ള സ്ഥലങ്ങൾ കണ്ടെത്തുന്നതിന് സംഘത്തിലെ ഒരാളെ നിയോഗിക്കും. അയാളുടെ പേരിലായിരിക്കും വീട് വാടകയ്ക്കെടുക്കുക.വീട്ടുടമസ്ഥൻ പ്രതീക്ഷിക്കുന്നതിനെക്കാൾ കൂടുതൽ...
ട്രെയിനുകൾ നേർക്കുനേർ വന്നത് കൊല്ലം റെയിൽവേ സ്റ്റേഷനിൽ ആശങ്കയുണ്ടാക്കി. ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് വൻ അപകടം ഒഴിവായത്. കഴിഞ്ഞ ദിവസം വൈകീട്ട് ആറു മണിയോടെയാണ് സംഭവം. കൊല്ലം റെയിൽവേ സ്റ്റേഷനിലെ ഏഴാമത്തെ ട്രാക്കിൽ നിർത്തിയിട്ടിരുന്ന...
ഗുരുതരമായ ക്രിമിനൽ കുറ്റകൃത്യങ്ങളില്‍ പ്രതികളായ പൊലീസുകാരുടെ വിവരങ്ങള്‍ തേടി സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിക്കുള്ളില് റിപ്പോര്‍ട്ട് നല്‍കണമെന്ന് യൂണിറ്റ് മേധാവികളോട് ഡിജിപി ആവശ്യപ്പെട്ടു.പൊലീസ്-ഗുണ്ടാ ബന്ധം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നതോടെയാണ് ക്രിമിനല്‍...