കൊല്ലം ജില്ലയിലെ ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടന്ന കേരള സംസ്ഥാന സ്കൂൾ സബ് ജൂനിയർ ഗേൾസ് ഹാൻഡ് ബോൾ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ വേലൂർ ഗവൺമെൻ്റ് ആർ എസ് ആർ വി ഹയർ...
പഴുന്നാന കാരങ്ങൽ വീട്ടിൽ അസീസ്, പെരുമ്പിലാവ് അഥീനയിൽ വീട്ടിൽ യഹിയ കോയ തങ്ങൾ, പെരുമ്പിലാവ് പള്ളിക്കരഞ്ഞാലിൽ വീട്ടിൽ ഉസ്മാൻ, ഗുരുവായൂർ പുതുവീട്ടിൽ മുസ്തഫ, വടുതല ഉള്ളിശ്ശേരി പിലക്കൂട്ടയിൽ വീട്ടിൽ റഫീഖ് എന്നിവരുടെ വീടുകളും സ്ഥലങ്ങളുമാണ് ഹൈക്കോടതി...
കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി മെല്വിന് പി എബ്രഹാം (37) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് അപകടം ഉണ്ടായത്. ജോഷിമഠിലെ ദുരിത ബാധിത മേഖലകളില്‍ ഭക്ഷണവും മറ്റും എത്തിച്ച് മടങ്ങുമ്പോഴായിരുന്നു അപകടം.ബിജിനോര്‍ രൂപതയില്‍ സേവനം ചെയ്ത്...
പി എഫ് ഐ ജനറൽ സെക്രട്ടറിയായിരുന്ന അബ്ദുൽ സത്താറിൻ്റെ കരുനാഗപ്പള്ളിയിലെ വീടും വസ്തുക്കളും കണ്ടു കെട്ടി. കരുനാഗപ്പള്ളി തഹസിൽദാർ ഷിബുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വത്തുക്കൾ കണ്ടു കെട്ടിയത്. ലാന്റ് റവന്യൂ കമ്മീഷണറുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് നടപടി....
പത്തനംതിട്ട സെന്‍ട്രല്‍ ജംഗ്ഷനില്‍ മിനി സിവില്‍ സ്റ്റേഷനു സമീപം ചിപ്സ് കടയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം. മൂന്നു കടകള്‍ക്ക് തീപിടിച്ചു. കൂടുതല്‍ ഫയര്‍ഫോഴ്സ് എത്തി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നഗരത്തില്‍ ഗാതാഗത നിയന്ത്രണം ഏര്‍പ്പെടുത്തു....
തൃശൂർ പാവറട്ടിയിൽ ആത്മഹത്യ ചെയ്ത ആശയുടെ മൃതദേഹം കാണാൻ തർക്കങ്ങൾക്കൊടുവിൽ മക്കളെ എത്തിച്ചു. ആശയുടെ മൃതദേഹം കാണിക്കാൻ അഞ്ചും ഏഴും വയസുള്ള മക്കളെ എത്തിക്കില്ലെന്നായിരുന്നു ആദ്യം യുവതിയുടെ ഭർതൃവീട്ടുകാർ പറഞ്ഞിരുന്നതെങ്കിലും പോലീസ് ഇടപെട്ടതോടെ നിലപാടിൽ മാറ്റം...
വയനാട് മുത്തങ്ങയില്‍ എക്സൈസ് ചെക്ക്പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ സ്വര്‍ണം പിടികൂടി. മതിയായ രേഖകളില്ലാതെ കടത്തികൊണ്ട് വന്ന 519.80 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.സംഭവുമായി ബന്ധപ്പെട്ട് കോഴിക്കോട് കോട്ടൂളി കുതിരവട്ടം ശ്രുതി വീട്ടില്‍ ആദിത്യ വിനയ് ജാഥവിനെ...
55 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
തൃശൂര്‍ എം.ജി.റോഡില്‍ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ പൂട്ടിച്ച ബുഹാരിസ് ഹോട്ടല്‍ അനുമതിയില്ലാതെ വീണ്ടും തുറന്നു. വിവരമറിഞ്ഞ് പൊലീസ് അകമ്പടിയില്‍ എത്തിയ ഉദ്യോഗസ്ഥര്‍ ഹോട്ടല്‍ വീണ്ടും പൂട്ടിച്ചു. ഉദ്യോഗസ്ഥരെ ഹോട്ടല്‍ ഉടമ ഭീഷണിപ്പെടുത്തി. ഈ തര്‍ക്കം ഒരു മണിക്കൂര്‍...
സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയായി പാതാളത്തവളയെ പ്രഖ്യാപിക്കേണ്ടതില്ലെന്ന് വനം വന്യജീവി ബോർഡ് യോഗത്തിൽ തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തട്ടേക്കാട് പക്ഷിസങ്കേതം, പമ്പാവാലി, ഏഞ്ചൽവാലി എന്നീ പ്രദേശങ്ങളെ വന്യജീവി സങ്കേതങ്ങളിൽ നിന്ന് ഒഴിവാക്കാനുള്ള...