കാസര്‍കോഡ് കല്ലാര്‍ സ്വദേശികളായ മുഹമ്മദ് ഷെരീഫ് (40), ചിന്തു (36) എന്നിവരാണ് മരിച്ചത്.
ബാർ അസോസിയേഷൻ ഓഫീസ് ഹാളിൽ അസോസിയേഷൻ പ്രസിഡൻ്റ്. അഡ്വ.ഇ കെ.മഹേഷ് അധ്യക്ഷത വഹിച്ചു. അഡ്വ.കെ.എൻ.പ്രശാന്ത് നിയമ പഠന ക്ലാസ്സിന് നേതൃത്വം നൽകി. അഭിഭാഷകരായ പി.കെ..ദിനേശൻ, നസീറ ഉസ്മാൻ ,പി.വിഷ്ണു ദേവ് ,കെ.ജയശ്രീ എന്നിവർ സംസാരിച്ചു.
ഈ മാസം 30, 31 തീയതികളിൽ ബാങ്ക് ഓഫീസർമാരുടെയും ജീവനക്കാരുടെയും സംഘടനകൾ അഖിലേന്ത്യാ പണിമുടക്കു നടത്തും.സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസാണ് പണിമുടക്കിന് നോട്ടീസ് നൽകിയിരിക്കുന്നത്.ആഴ്ചയിൽ 5 പ്രവൃത്തിദിവസം, പെൻഷൻ പരിഷ്കരണം, ഇടപാടുകാർക്കുള്ള...
തൃശൂര്‍ മെഡിക്കല്‍ കോളേജ് കാമ്പസിലെ ഇന്ത്യന്‍ കോഫീ ഹൗസിന്റെ ലൈസന്‍സ് ഭക്ഷ്യ സുരക്ഷാ വകുപ്പ് താത്ക്കാലികമായി സസ്പെന്‍ഡ് ചെയ്തു. വൃത്തിഹീനമായിട്ടും ഇന്ത്യന്‍ കോഫീ ഹൗസിന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്കിയ 2 ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ അന്വേഷണ...
കലക്ടർക്ക് സമയമില്ലെങ്കിൽ എ ഡിഎമ്മിന്റെയോ സബ് കലക്ടറുടെയോ അധ്യക്ഷതയിൽ എച്ച് ഡി എസ് ജനറൽ ബോഡി യോഗം വിളിക്കണമെന്നും അല്ലാത്തപക്ഷം കമ്മറ്റി പിരിച്ചുവിടണമെന്ന് ജനതാദൾ എസ്സി എസ് ടി സെൻറർ സംസ്ഥാന സെക്രട്ടറിയും എച്ച് ഡി...
പശ്ചിമഘട്ടത്തിൽ കൂടുതലായി കാണുന്ന മാവേലിത്തവള അഥവാ പാതാളത്തവളയെ കേരളത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിച്ചേക്കും. വ്യാഴാഴ്ച ചേരുന്ന വനം വന്യജീവി ഉപദേശക ബോർഡിന്റെ വാർഷികയോഗത്തിൽ തീരുമാനമുണ്ടായേക്കും. വനംവകുപ്പ് ഇതുസംബന്ധിച്ച് നേരത്തേ ശുപാർശ നൽകിയിരുന്നു. ഇരിങ്ങാലക്കുട സെന്റ് ജോസഫ്...
ഒന്നാം സമ്മനമായ 16 കോടി രൂപ XD 236433 നമ്പറിന്. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് 2 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.രണ്ടാം സമ്മാനം ഒരു കോടി വീതം പത്ത് പേർക്ക്. മൂന്നാം സമ്മാനം...
പാലക്കാട് ഓങ്ങല്ലൂര്‍ പഞ്ചായത്തില്‍ കൃഷിയിടത്തില്‍ നാശം വിതച്ച 87 കാട്ടുപന്നികളെ വെടിയുതിര്‍ത്ത് കൊന്നു. മുപ്പതംഗ സംഘത്തിന്റെ രണ്ട് ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് നടപടി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഹെക്ടര്‍ കണക്കിന് കൃഷിയിടമാണ് പന്നിക്കൂട്ടം നശിപ്പിച്ചത്.പതിമൂന്നിലധികം പാടശേഖരസമിതികളാണ് പഞ്ചായത്തിനോട്...
വിരുദനഗർ ജില്ലയിലെ ശിവകാശിയിലാണ് സ്ഫോടനം നടന്നതെന്ന് ജില്ലാ കളക്ടർ മേഗനാഥ് റെഡ്ഡി വ്യക്തമാക്കി.സംഭവത്തെ തുടർന്ന് സ്ഥലത്ത് അഗ്നിശമനാസേന എത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ പറഞ്ഞു.നാശനഷ്ടങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
41,600 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില. 5200 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.ഈ മാസം തുടക്കത്തില്‍ 40,480 രൂപയായിരുന്നു സ്വര്‍ണവില.