എല്‍ഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് ജോസിന് ബിനോ. നാടകീയ സംഭവങ്ങള്‍ക്ക് ശേഷമായിരുന്നു ജോസിന്റെ വിജയം.ബിനു പുളിക്കകണ്ടത്തിന്റെ നിര്‍ദേശം അനുസരിച്ച് തന്നെ താന്‍ മുന്നോട്ടുപോകുമെന്നായിരുന്നു ജോസിന് ബിനോയുടെ പ്രതികരണം. 17 വോട്ടുകളാണ് ജോസിന് ബിനോയ്ക്ക് ലഭിച്ചത്. ഒരു വോട്ട്...
തിരുവനന്തപുരത്ത് നടു റോഡിൽ സഹോദരൻ സഹോദരിയെ വെട്ടി. ഭരതന്നൂർ സ്വദേശി ഷീലയ്ക്കാണ് വെട്ടേറ്റത്. സഹോദരൻ സത്യൻ വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. അമ്മയെ ആര് സംരക്ഷിക്കും എന്ന തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.ഷീലയുടെ കഴുത്തിലും കാലിലും കൈക്കുമാണ് വെട്ടേറ്റത്....
സംസ്ക്കാരം ഇന്ന് രാത്രി 8 മണിയ്ക്ക് ഓട്ടുപാറ ജുമാ മസ് ജിദ്ദ് ഖബർസ്ഥാനിൽ നടക്കും. ഭാര്യ: ആസിയ’. റംഷി ന, ഷിയാസ്, റെഫീഖ്, എന്നിവർ മക്കളും, ഷിയാസ് മരുമകനുമാണ്. പരേതനോടുള്ള ആദരസൂചകമായി വടക്കാഞ്ചേരി മേഖലയിലെ വ്യാപാര...
സേഫ് ആൻഡ് സ്ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതി പ്രവീൺ റാണക്കായി ഇന്ന് പൊലീസ് തൃശൂർ ജില്ലാ അഡീഷണൽ സെഷൻസ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. 10 ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെടുന്നത്. പ്രവീൺ റാണയുടെ ജാമ്യാപേക്ഷയും...
അടുത്ത മാസം ഏഴിന് രാജിവയ്ക്കും. ഒരു തെരഞ്ഞെടുപ്പിൽ കൂടി മത്സരിക്കാനുള്ള ഊർജം ഇല്ലെന്ന് ജസീന്ത വ്യക്തമാക്കി. ഒക്ടോബര്‍ 14ന് ന്യൂസീലന്‍ഡില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രഖ്യാപനം. കാലാവധി തീരാൻ പത്തുമാസം ശേഷിക്കെയാണ് പടിയിറക്കം. അടുത്ത മാസം 7ന്...
റായ്ഗഡിലെ മൻഗോൺ ജില്ലയില്‍ പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം. അപകടത്തിൽ നിന്ന് 4 വയസുള്ള കുട്ടി അത്ഭുതകരമായി രക്ഷപെട്ടതായി പൊലീസ് അറിയിച്ചു. കുട്ടിയെ വിദഗ്ധ ചികിൽസയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിയന്ത്രണം വിട്ട ട്രക്ക് എതിർദിശയിൽ വന്ന...
ഹെൽത്ത് കാർഡ് ഇല്ലാതെ സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കില്ല.വ്യാജ കാർഡുകൾ എടുക്കുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നുംആരോഗ്യമന്ത്രി വീണാ ജോർജ്
ഗുരുവായൂര്‍ ദേവസ്വത്തിന്റെ കൊമ്പന് സിദ്ധാര്ഥന് ആണ് ഇടഞ്ഞത്. ആനക്കോട്ടയില്‍നിന്ന് കുളിപ്പിക്കാന്‍ കൊണ്ടുപോകുമ്പോള്‍ ആന ഇടഞ്ഞ് ഓടുകയായിരുന്നു.
വീട് കേന്ദ്രീകരിച്ച് കണ്ണൂർ പാലക്കുന്ന് ഭാഗത്തെ ആനക്കൊമ്പ് വിൽപ്പന നടത്താൻ ശ്രമിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് കണ്ണൂർ ഫ്ലയിംഗ് സ്ക്വാഡ് വിഭാഗവും കണ്ണൂർ സ്പെഷ്യൽ പ്രൊട്ടക്ഷൻ ആൻഡ് ഇൻവെസ്റ്റിഗേഷൻ വിഭാഗവും സംയുക്തമായി നടത്തിയ റോഡ്...
കുട്ടികളിലെ ശാസ്ത്രീയ മനോഭാവവും ശാസ്ത്ര അവബോധവും വളർത്തിയെടുക്കുകായെന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് ശാസ്ത്രരംഗം .വടക്കാഞ്ചേരി ഉപജില്ലാ തല ശാസ്ത്ര സംഗമത്തിന്റെ ഉദ്ഘാടനം വടക്കാഞ്ചേരി ബിആർസി ഹാളിൽ നടന്നു. വടക്കാഞ്ചേരി ഡിവിഷൻ കൗൺസിലർ സന്ധ്യ...