കല്ലട ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്നു പുലർച്ചെ കണ്ണൂർ തോട്ടടയിലാണ് അപകടം ഉണ്ടായത്. ഒരു ബസ് യാത്രക്കാരന് തല്‍ക്ഷണം മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മംഗലാപുരത്തുനിന്ന് പത്തനംതിട്ടയിലേക്ക് പോവുകയായിരുന്നു കല്ലട ബസും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന...
“ആഗോള ജനസംഖ്യാ പ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും ജൂലൈ 11 ന് ലോക ജനസംഖ്യാ ദിനം ആചരിക്കുന്നു. ലോക ജനസംഖ്യ 500 കോടി തികഞ്ഞതിന്റെ ഓര്‍മയ്ക്ക് 1987 ജൂലൈ 11 നാണ് ആദ്യമായി ജനസംഖ്യാ...
കോഴിക്കോട് തെരുവ് നായ കടിക്കാതിരിക്കാൻ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. കോഴിക്കോട് കൂത്താളി പഞ്ചായത്തിലെ ആറു സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്. അക്രമകാരിയായ തെരുവുനായ്ക്കളെ പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തിലാണ് അവധി.
മലയാളികൾക്ക് അത്രമേൽ ദൃശ്യ ഭംഗി സമ്മാനിച്ച വിക്ടർ ജോർജിന്റെ ഓർമകൾക്ക് ഇന്ന് 22 വയസ്. മലയാളിയുടെ ഓരോ മഴ ഓർമകളിലും വിക്ടർ ഇന്നും ഒരു നനുത്ത നൊമ്പരമായി തുടരുകയാണ്. മഴയെ ഇത്രയധികം സ്നേഹിച്ച വിക്ടറിന്റെ ക്യാമറയിൽ...
ഖബറടക്കം ശനിയാഴ്ച (8/7/2023) കാലത്ത് 11.30 ന് തൃത്താല വി.കെ കടവ് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ നടക്കും. അയൂബ്, ഖദീജ, ആയിഷ, സുബൈദ, അബ്ദുൾ ജലീൽ മക്കളും, മരക്കാർ, മുഹമ്മദ് കുട്ടി, സിറാജ്, സുബൈദ,...
അഖില കേരള ഗവൺമെൻറ് ആയുർവേദ കോളേജ് അധ്യാപക സംഘടനയുടെ 29 മത് സംസ്ഥാന സമ്മേളനം സമാപിച്ചു.തിരുവനന്തപുരം ഗവൺമെൻറ് ആയുർവേദ കോളേജിൽ വച്ച് അഖില കേരള ഗവൺമെൻറ് ആയുർവേദ കോളേജ് അധ്യാപക സംഘടനയുടെ 29 മത് സംസ്ഥാന...
കോട്ടയം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി കലക്ടർമാർ പ്രഖ്യാപിച്ചു. അതേസമയം, കണ്ണൂരിലെ അവധി സർവകലാശാല, പിഎസ്സി പരീക്ഷകൾക്കു ബാധകമല്ല. പത്തനംതിട്ടയിൽ രണ്ടു താലൂക്കുകൾക്കും, മലപ്പുറം ജില്ലയിലെ പൊന്നാനി, ആലപ്പുഴയിലെ കുട്ടനാട്...
എണ്ണമറ്റ കൃതികൾക്കൊന്നും തൂലിക ചലിപ്പിക്കാതെ തന്നെ വിശ്വസാഹിത്യത്തിന്റെ മട്ടുപ്പാവിൽ കസേര വലിച്ചിട്ടിരുന്ന വിഖ്യാതനായ എഴുത്തുകാരനാണ് ബേപ്പൂർ സുൽത്താൻ എന്നറിയപ്പെട്ട വൈക്കം മുഹമ്മദ് ബഷീർ. ബഷീർ കുട്ടി എന്നായിരുന്നു യഥാർഥ നാമം.നാടൻ ഭാഷാപ്രയോഗങ്ങളുമായി നർമത്തിൽ പൊതിഞ്ഞ എഴുത്ത്...
മുൻ മുഖ്യമന്ത്രി ലീഡർ കെ.കരുണാകരൻ്റെനൂറ്റി അഞ്ചാം ജന്മവാർഷികദിനമാണിന്ന്.കേരള രാഷ്ട്രീയത്തിൽ പകരം വയ്ക്കാനില്ലാത്ത ഭരണാധികാരിയും രാഷ്ട്രീയ നേതാവും ആയിരുന്നു കെ കരുണാകരൻ. അദ്ദേഹത്തിന്റെ നേതൃത്വ പാടവവും പ്രവർത്തന മികവും ദേശീയതലത്തിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു നേതാവാക്കി...
സംസ്ക്കാരം പിന്നീട്. ഭാര്യ: പരേതയായ സരോജനി, മക്കൾ: റോഷ്നി, റോജിത