എല്ലാ വർഷവും മെയ് 28 ന് ലോക പട്ടിണി ദിനം ആചരിക്കുന്നത് 820 ദശലക്ഷത്തിലധികം ആളുകളെ വിട്ടുമാറാത്ത പട്ടിണി അനുഭവിക്കുന്നതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും അത് അവസാനിപ്പിക്കുന്നതിനുള്ള പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ്. ലോകാരംഭം മുതൽ, മനുഷ്യ ജനസംഖ്യയുടെ ഒരു...
എഴുത്തുകാരൻ, രാഷ്ട്രീയപ്രവർത്തകൻ, സാംസ്കാരിക പ്രവർത്തകൻ, പരിസ്ഥിതിക്കും മനുഷ്യാവകാശങ്ങൾക്കും വേണ്ടി എന്നും നിലകൊണ്ടയാൾ, മാതൃഭൂമി മാനേജിങ് ഡയറക്ടർ എന്നിങ്ങനെ ബഹുമുഖ മേഖലകളിൽ നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു എം.പി. വീരേന്ദ്രകുമാർ (1936 – 2020). ഈ പ്രപഞ്ചത്തിലേക്കും അതിലെ അനന്തമായ...
പുതിയ പാർലമെന്റിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവ്വഹിച്ചു. പാർലമെന്റ് സമുച്ചയത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സർവമത പ്രാർത്ഥനയും നടന്നു. വിവിധ മതപുരോഹിതന്മാർ പ്രാർത്ഥനയോടെ ആശിർവാദമരുളി. ഭാരതം ജനാധിപത്യത്തിന്റെയും മതസൗഹാർദത്തിന്റെയും ശ്രീകോവിലാണ് എന്ന് തെളിയിക്കുന്ന ചടങ്ങുകളാണ് പാർലമെന്റിൽ നടന്നത്. ഹിന്ദുമതം,...
ജവഹർലാൽ നെഹ്രു ആധുനിക ഇന്ത്യയുടെ ശില്പി എന്നു വിശേഷിപ്പിക്കുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി. ഇന്ത്യൻ സ്വാതന്ത്ര്യ സമരനേതാവ് രാഷ്ട്രീയ തത്ത്വചിന്തകൻ, ഗ്രന്ഥകർത്താവ്, ചരിത്രകാരൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്രപതിപ്പിച്ച നെഹ്രു രാജ്യാന്തരതലത്തിൽ ചേരിചേരാനയം അവതരിപ്പിച്ചും ശ്രദ്ധനേടിയിരുന്നു. മോഹൻദാസ്...
ഈ വർഷത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഇന്നു വൈകിട്ട് 3 ന് മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കും. നാലു മുതൽ വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും.ഈ വർഷം 4,32,436 കുട്ടികളാണ്...
വരവൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ നാളെ (വ്യാഴാഴ്ച) നടത്താനിരുന്ന അഭിമുഖം സാങ്കേതിക കാരണങ്ങളാൽ മാറ്റി വച്ചതായി അറിയിക്കുന്നു. ഹയർസെക്കൻഡറി വിഭാഗത്തിലെ അഭിമുഖം മാറ്റമില്ലാതെ നടക്കുന്നതാണെന്ന് സ്ക്കൂൾ അധികൃതർ അറിയിച്ചു…
കണ്ണൂര്‍ ചെറുപുഴ വാച്ചാലില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചനിലയില്‍. ചെറുപുഴ സ്വദേശി ശ്രീജയും രണ്ടാം ഭര്‍ത്താവ് ഷാജിയും മൂന്നു മക്കളുമാണ് മരിച്ചത്. മക്കളെ കൊലപ്പെടുത്തിയശേഷം ശ്രീജയും ഷാജിയും ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. രണ്ടാഴ്ച മുന്‍പാണ് ശ്രീജയും...
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 78-ാം പിറന്നാൾ. പതിവ് പോലെ ആഘോഷങ്ങളിലാതെയാണ് മുഖ്യമന്ത്രിക്ക് പിറന്നാൾ ദിനം. രാവിലെ മന്ത്രിസഭാ യോഗവും പിന്നീട് ചില പൊതുപരിപാടികളും തലസ്ഥാനത്തുണ്ട്.മാർച്ച് 21നാണ് പിണറായിപിറന്നാൾ. എന്നാൽഔദ്യോഗിക രേഖകൾ പ്രകാരം 1945 വിജയന്റെ...
തിരുവനന്തപുരം തുമ്പ കിൻഫ്ര പാർക്കിൽ വൻ തീപിടുത്തം. കോടിയുടെ നഷ്ടം എന്ന് റിപ്പോർട്ട്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് തീ കത്തിയത്. കെമിക്കലുകൾ സൂക്ഷിച്ചിരുന്ന ചെറിയ കെട്ടിടം പൂർണമായും കാത്തി നശിച്ചു. തീ അണയ്ക്കാൻ ശ്രമം തുടരുന്നു.ചാക്ക...
“എല്ലാ വര്‍ഷവും മേയ് 22 ഐക്യരാഷ്ട്രയുടെ ആഭിമുഖ്യത്തില്‍ ലോക ജൈവവൈവിധ്യദിനമായി ആചരിക്കുന്നു.ആവാസവ്യവസ്ഥയുടെ ആരോഗ്യക്ഷമതയുടെ അളവുകോലാണ് ജൈവവൈവിധ്യം. കൂടുതല്‍ ജൈവവൈവിധ്യമുണ്ടങ്കില്‍ ആവാസവ്യവസ്ഥ കൂടുതല്‍ ആരോഗ്യമുള്ളതായി കണക്കാക്കപ്പെടുന്നു. കാലാവസ്ഥയുടെ ഭാഗവും കൂടിയാണിത്. ധ്രുവപ്രദേശത്തേക്കാള്‍ സമശീതോഷ്ണമേഖലയിലാണ് കൂടുതല്‍ ജൈവവൈവിധ്യ സമ്പന്നതയുള്ളത്....