ബെംഗളൂരു നഗരത്തിൽ കനത്ത മഴയും ആലിപ്പഴ വർഷവും. കനത്ത മഴയിൽ റോഡുകൾ വെള്ളത്തിനടിയിലായി. മരച്ചില്ലകൾ ഒടിഞ്ഞുവീണ് വിവിധയിടങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്നു രാത്രി 7നു നടക്കേണ്ട ഐപിഎൽ മത്സരത്തെ മഴ ബാധിച്ചേക്കുമെന്ന്...
ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 32 -ാം ചരമവാർഷിക ദിനമാണ് ഇന്ന്. 1991 മെയ് 21 ന് ചെന്നൈയിലെ ശ്രീപെരുമ്പത്തൂരിൽ നടന്ന ചാവേർ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.
ലോകത്ത് വളർന്ന് വരുന്ന ഒരു തിന്മയാണ് ഭീകരവാദം. ഭീകരവാദം വ്യാപിക്കാത്ത രാഷ്ട്രങ്ങൾ ഇന്ന് വിരളം. ഭീകരവാദത്തിനെതിരെ മെയ് 21 ഇന്ത്യയിൽ ഭീകരവാദ ദിനമായി ആചരിച്ചു വരുന്നു. എൽ ടി ടി ഇ ആക്രമണത്തിൽ കൊല്ലപ്പെട്ട രാജീവ്...
സംസ്ക്കാരം പിന്നീട്. മക്കൾ. രുഗ്മണി അമ്മ, പരേതനായ രാമചന്ദ്രൻ , പരമേശ്വരൻ, വിജയൻ, സേതുമാധവൻ, ലത. മരുമക്കൾ: പരേതനായ പരമേശ്വരൻ, നിർമ്മല, ശ്രീദേവി, രാജി, സുനിത, ഗോപിനാഥ് .
രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാനൊരുങ്ങി ആര്‍ബിഐ. രണ്ടായിരം രൂപ നോട്ടുകളുടെ നിയമപ്രാബല്യം തുടരുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. നിലവില്‍ ആളുകളുടെ കൈവശമുള്ള 2000 രൂപ നോട്ടുകള്‍ ഉപയോഗിക്കാം. അതേസമയം നോട്ടിന്റെ അച്ചടി...
എസ് എസ് എല്‍ സി പരീക്ഷാ ഫലം ഇന്ന് ഉച്ചക്ക് മൂന്നിനു പ്രഖ്യാപിക്കും.നാളെ പ്രഖ്യാപിക്കുമെന്നു നേരത്തെ അറിയിച്ച ഫലമാണ് ഒരു ദിവസം നേരത്തെ വരുന്നത്.രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇത്തവണ ഗ്രേസ് മാര്‍ക്ക് കൂടി ഉണ്ടാകും. ...
ആറ്റിങ്ങൽ വെഞ്ഞാറമൂട് റൂട്ടിൽ ഇളമ്പയിൽ സ്വകാര്യ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ഇന്ന് വൈകിട്ട് ആറുമണിക്കാണ് സംഭവം. ആറ്റിങ്ങൽ ഭാഗത്ത് നിന്നും വെഞ്ഞാറമൂട് ഭാഗത്തേക്ക് പോയ സ്വകാര്യ ബസ്സും എതിരെ വന്ന സ്വകാര്യ...
കേരള സംസ്ഥാന സമത്വ ഭിന്നശേഷി അസോസിയേഷൻ തൃശ്ശൂർ ജില്ല കുടുംബ വാർഷിക സമ്മേളനം മെയ് 21 ഞായറാഴ്ച നടക്കും. വടക്കാഞ്ചേരി ഗവൺമെൻ്റ് ബോയ്സ് ഹൈസ്ക്കൂളിൽ ഉച്ചക്ക് 2 മണിക്കാണ് കുടുംബ വാർഷിക സമ്മേളനം നടക്കുക. എം...
കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചന. ആദ്യ രണ്ട് വർഷം സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം അലങ്കരിക്കും. അതിന് ശേഷമുള്ള മൂന്ന് വർഷമാവും ഡി.കെ ശിവകുമാർ മുഖ്യമന്ത്രി പദത്തിലെത്തുന്നത്. ദേശീയ നേതൃത്വം ഇടപെട്ടാണ് ഡികെ...
കൂട്ടുകാർക്കൊപ്പം പിറന്നാൾ ആഘോഷത്തിന്റെ ഉല്ലാസത്തിന് പോയ വിദ്യാർത്ഥിനി മുങ്ങിമരിച്ചു.കിളിമാനൂർ മഹാദേവേശ്വരം ക്ഷേത്രത്തിന് സമീപം അനിതാസില്‍ തുളസീധരൻ നായർ അനിത ദമ്പതികളുടെ മകൾ മീനു തുളസീധരൻ (20) ആണ് മുങ്ങി മരിച്ചത്കഴിഞ്ഞ ദിവസം വൈകീട്ട് പള്ളിക്കലിന് സമീപം...