ഇന്ന് ലോകവാര്‍ത്താ വിനിമയ ദിനം. വികസ്വര രാജ്യങ്ങളെ വാര്‍ത്താ വിനിമയ സാങ്കേതിക വിദ്യയിലൂടെ ശാക്തീകരിക്കുക എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. ലോകം ഒരു ആഗോള ഗ്രാമമായി ചുരുങ്ങിയതില്‍ വാര്‍ത്താവിനിമയ രംഗത്തെ വിസ്ഫോടനത്തിനുള്ള പങ്ക് ചെറുതല്ല. അതില്‍...
. 1993 മുതലാണ് ഐക്യരാഷ്ട്രസഭ മേയ് 15 കുടുംബദിനമായി ആഘോഷിക്കുന്ന ഏർപാട് തുടങ്ങിയത്. കുടുംബം എന്ന സമൂഹത്തിന്റെ അടിസ്ഥാനഘടകത്തിന്റെ മാഹാത്മ്യത്തെ അംഗീകരിക്കുക, ആദരിക്കുക ഇതായിരുന്നു ഉദ്ദേശം.
ഒപി ബഹിഷ്കരിച്ചുള്ള സമരം പിന്‍വലിക്കുന്നതായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍. മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ ടിസ്ഥാനത്തിലാണ് തീരുമാനം. അതേസമയം തീരുമാനങ്ങള്‍ നടപ്പാക്കുന്നത് വരെ വി.ഐ.പി. ഡ്യൂട്ടി ചെയ്യില്ലെന്നും കെ.ജി.എം.ഓ.എ വ്യക്തമാക്കി. നേരത്തെ ആശുപത്രികളുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സംരക്ഷണത്തിന് പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി...
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന നീറ്റ് പരീക്ഷ ഇന്ന്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഉൾപ്പെടെ 13 ഭാഷകളിലാണ് പരീക്ഷ. ഉച്ചയ്ക്ക് രണ്ട് മണി മുതൽ 5.20 വരെയാണ് പരീക്ഷാസമയം....
ആധുനിക ഭാരതം കെട്ടിപ്പെടുക്കാൻ വിലമതിക്കാനാകാത്ത സംഭാവനകൾ നൽകിയ മഹാഗുരുവാണ് രബീന്ദ്രനാഥ ടാഗോർ (1861 – 1941). ഭാരതത്തിന്റെയും ബംഗ്ലാദേശിന്റെയും ദേശീയഗാനകർത്താവായ മഹാകവി, കഥാകൃത്ത്, നോവലിസ്റ്റ്, നാടകകൃത്ത്, ഉപന്യാസകാരൻ, വിമർശകൻ, ബാലസാഹിത്യകാരൻ, തത്വചിന്തകൻ, സഞ്ചാരസാഹിത്യകാരൻ, ചിത്രകാരൻ, നടൻ,...
ലോകത്തെ സാക്ഷിയാക്കി ചാള്‍സ് മൂന്നാമൻ രാജാവ് കിരീടം ചൂടി. അഞ്ച് ഘട്ടമായിട്ടായിരുന്നു കിരീടധാരണ ചടങ്ങുകൾ. കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിൻ വെല്‍ബിയുടെ നേതൃത്വത്തില്‍ വെസ്റ്റ്മിനിസ്റ്റര്‍ ആബിയിലെ കിരീടധാരണ ചടങ്ങ് ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 3.30...
സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി പി ആർ പ്രദീപിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സിപിഎം ഇലന്തൂർ ബ്രാഞ്ച് കമ്മിറ്റി ഓഫീസിൽ ആണ് മൃതദേഹം കണ്ടത്. ഇന്ന് വൈകിട്ട് ആണ് സംഭവം. കുറെ സാമ്പത്തിക പ്രശ്നങ്ങൾ...
കേരളത്തിലെ ആദ്യ ട്രാൻസ് ബോഡി ബിൽഡർ പ്രവീൺ നാഥ് മരിച്ചു. തൃശ്ശൂർ പൂങ്കുന്നത്തെ വീട്ടിൽ വിഷം കഴിച്ച നിലയിൽ പ്രവീൺ നാഥിനെ കണ്ടെത്തിയിരുന്നു. മിസ്റ്റർ കേരള ട്രാൻസ്മെൻ എന്ന രീതിയിൽ പ്രവീൺ നാഥ് വാർത്തകളിൽ ഇടംനേടിയിരുന്നുതൃശ്ശൂര്...
സിബിഎസ് ഇ 10, 12പരീക്ഷാഫലങ്ങൾ ക്ലാസ് ഈ മാസം പതിനഞ്ചിന് പ്രസിദ്ധീകരിച്ചേക്കും.മൂല്യനിർണയ നടപടികൾ ഉൾപ്പെടെ ഭൂരിഭാഗം ജോലികളും പൂർത്തിയായി.പതിനഞ്ചിന് പ്രസിദ്ധീകരിച്ചേക്കും.മൂല്യനിർണയ നടപടികൾ ഉൾപ്പെടെ ഭൂരിഭാഗം ജോലികളും പൂർത്തിയായി.വിദ്യാർത്ഥികൾക്ക് പരീക്ഷാഫലം വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും അറിയാം.cbseresults.nic.in, cbse.gov.in,...
പ്രമുഖ തമിഴ് ചലച്ചിത്ര നടനും നിർമാതാവും സംവിധായകനുമായ മനോ ബാല (69) അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളെത്തുടർന്നു ചികിൽസയിലിരിക്കെയാണു മരണം. 240ലേറെ സിനിമകളിൽ വേഷമിട്ടു. നാൽപതിലേറെ സിനിമകൾ നിർമിച്ചിട്ടുണ്ട്. തമിഴ്, കന്നഡ സിനിമകളുടെ സംവിധായകനുമായിരുന്നു. 20 ടിവി...