സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ കുതിച്ചുചാട്ടം. ഒരു പവൻ സ്വർണത്തിന് 640 രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,200 രൂപയായി ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന് 5,650...
മാധ്യമപ്രവർത്തനം പുതിയ വെല്ലുവിളികൾ നേരിടുന്നതിനിടെ ഇന്ന് ലോക മാധ്യമസ്വാതന്ത്ര്യ ദിനം. 1993ലാണ് യു.എൻ ആദ്യമായി മേയ് മൂന്നിന് മാധ്യമസ്വാതന്ത്ര്യത്തിന് പ്രത്യേക ദിനം പ്രഖ്യാപിക്കുന്നത്. സർക്കാറുകൾ മാധ്യമങ്ങൾക്ക് നൽകേണ്ട സ്വാതന്ത്ര്യവും അവകാശങ്ങളും ഓർമിപ്പിച്ചും, 1991ൽ ആഫ്രിക്കയിലെ മാധ്യമപ്രവർത്തകർ...
ഇന്ന് ലോക സൗരോര്‍ജ ദിനം. ഭൂമിയുടെ നിലനില്‍പ്പിന്റെ ആധാരം തന്നെ സൂര്യനാണെന്ന് പറയാം. ഭൂമിയിലേക്കുളള വെളിച്ചവും ചൂടും ഊര്‍ജവും പ്രധാനം ചെയ്യുന്നത് സൂര്യനാണ്. ഇത്തരത്തില്‍ നമ്മുടെ ഗ്രഹത്തെ പ്രകാശിപ്പിക്കുന്ന സൂര്യനെയും അതിന്റെ ഊര്‍ജ്ജ സാധ്യതകളെ ഉയര്‍ത്തിക്കാട്ടാനുമാണ് ഈ...
സ്വർണം ഗ്രാമിന് 15 രൂപ കുറഞ്ഞ് 5570 രൂപയും പവന് 120 രൂപ കുറഞ്ഞ് 44560 രൂപയുമായിരുന്നു. ഇന്ന് വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്.
മഹാത്മാഗാന്ധിയുടെ ചെറുമകൻ അരുൺ ഗാന്ധി അന്തരിച്ചു. 89 വയസായിരുന്നു. മഹാരാഷ്ട്രയിലെ കോലാപൂരിൽ വച്ചായിരുന്നു മരണം.എഴുത്തുകാരനും സാമഹിക രാഷ്ട്രീയ പ്രവർത്തകനുമായ അദ്ദേഹത്തിന്റെ സംസ്കാരം ഇന്ന് കോലാപൂരിൽ നടക്കുമെന്ന് മകൻ തുഷാർ ഗാന്ധി പറഞ്ഞു..
പാലക്കാട് ജില്ലയിലെ മുതിർന്ന സിപിഐഎം നേതാവും മുൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായഎം ചന്ദ്രൻ അന്തരിച്ചു. 77 വയസായിരുന്നു. 2006 മുതൽ 2016 വരെ ആലത്തൂരിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു .സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ആയി പ്രവർത്തിച്ചിട്ടുണ്ട്....
സംസ്ക്കാരം ഇന്ന് നാലു മണിക്ക് സ്വവസതിയിൽ നടക്കും. അവിവാഹിതനാണ്. മാതാവ്: നളിനി സഹോദരൻ.മനോജ്…
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ നൂറാം അധ്യായം ഇന്ന് സംപ്രേഷണം ചെയ്യും. നൂറാം അധ്യായം പ്രക്ഷേപണം ചെയ്യുന്നതിനോടനുബന്ധമായ വിപുലമായ ആഘോഷപരിപാടികളാണ് രാജ്യത്ത് ഇന്ന് നടക്കുക. എല്ലാ സംസ്ഥാനങ്ങളിലും രാജ് ഭവൻ...
സംസ്ഥാനത്ത് വേനല്‍മഴ കനത്തു. ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ശക്തമായ മഴക്ക് സാധ്യതയുള്ളതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ നാലുജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്....
മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ്, വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യയുമായി അടുത്ത സഹകരണത്തോടെ 2023ലെ ലോക വെറ്ററിനറി ദിനം ഇന്ന്. എല്ലാ വർഷവും ഏപ്രിലിലെ അവസാന ശനിയാഴ്ചയാണ് വെറ്ററിനറി ദിനമായി ആചരിക്കുന്നത്. വെറ്ററിനറി തൊഴിൽ മേഖലയിലെ വൈവിധ്യം,...