വളാഞ്ചേരിയിൽ അത്താഴമൊരുക്കാൻ അടുക്കളയിലെത്തിയപ്പോൾ കണ്ടത് പത്തി വിടർത്തി നിൽക്കുന്ന മൂർഖൻ പാമ്പ്. കൊട്ടാരത്തെ വീട്ടിൽ കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം. റമസാൻ വ്രതകാലമായതിനാൽ പുലർച്ചെ അത്താഴമൊരുക്കാൻ വീട്ടുകാർ ഉണർന്ന് അടുക്കളയിൽ എത്തിയതായിരുന്നു. ഭയപ്പാടിലായ വീട്ടുകാർ വിവരം...
സംസ്ക്കാരം ഇന്ന് വൈകീട്ട് 4.30 മണിക്ക് പുതുശ്ശേരിയിൽ നടക്കും. പരേതനായ പാമ്പുങ്ങൽ വീട്ടിൽ ഭാസ്ക്കരനായിരുന്നു ഭർത്താവ്. മറ്റുമക്കൾ: ദയ, ദീപ, മരുമക്കൾ: അമ്പുജ, പ്രകാശൻ, രാജു.
“ലോകമെമ്പാടുമുള്ള ‘ക്രൈസ്തവർ ഈസ്റ്റർ ആഘോഷിക്കുന്നു ‘ യേശുക്രിസ്തു ക്രൂശിൽ മരിച്ച് മൂന്നാം ദിവസം ഉയർത്തെഴുന്നേറ്റത്തിൻ്റെ ആഘോഷമായാണ് ക്രൈസ്തവർ ഈസ്റ്റർ ദിനം ആഘോഷിക്കുന്നത്. ശനിയാഴ്ച അർധരാത്രി മുതൽ പള്ളികളിൽ ആരാധനയോട് കൂടിയാണ് ഈസ്റ്റർ ആഘോഷം ആരംഭിക്കുന്നത്. സഹനത്തിൻ്റെ...
തുടർച്ചയായ രണ്ടാം ദിനവും സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5580 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 44,640 രൂപയുമായി
കുനോ ദേശീയ ഉദ്യാനത്തിൽ നിന്ന് പുറത്തുകടന്ന നമീബിയൻ ചീറ്റയായ ഒബാനെ ദേശീയ ഉദ്യാനത്തിലേക്ക് തിരികെ എത്തിച്ചു. വനംവകുപ്പ് സംഘം ശിവപുരി ജില്ലയിലെ വനത്തിൽ നിന്ന് പുറത്ത് എത്തിക്കുകയായിരുന്നു. അഞ്ച് ദിവസം കഴിഞ്ഞിട്ടും ചീറ്റ കുനോയിലേക്ക് മടങ്ങിവരുന്നതിന്റെ...
ആന്ധ്രപ്രദേശിന്റെ അവസാന മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡി ബിജെപി അംഗത്വം സ്വീകരിച്ചു. 62കാരനായ കിരണ്‍ കുമാര്‍ റെഡ്ഡി കഴിഞ്ഞ മാസമാണ് കോൺഗ്രസിൽ നിന്ന് രാജിവച്ചത്. 12 മണിക്ക് വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിലാണ് കിരൺ കുമാർ...
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയില്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ദുഖ:വെള്ളി ആചരിക്കുന്നു. ലോകത്തിന്റെ മുഴുവന്‍ പാപങ്ങളും ഏറ്റുവാങ്ങി സ്വയം ബലിയായ ക്രിസ്തു സഹിച്ച പീഡാനുഭവങ്ങളുടെ പരിസമാപ്തി യാ ണ് കുരിശു മരണം.ദേവാലയങ്ങളില്‍ രാവിലെതന്നെ പ്രാര്‍ഥനകളും പ്രത്യേക...
വിശുദ്ധ വാരാചരണത്തിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് പെസഹാ വ്യാഴം ആചരിക്കുന്നു. ഈസ്റ്റര്‍ ഞായറിന് തൊട്ടുമുമ്പുള്ള വ്യാഴമാണ് പെസഹാ വ്യാഴം. ഓരോ ക്രൈസ്തവ വിശ്വാസികളും യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ഓര്‍മ്മ പുതുക്കുന്നു ഈ ദിവസം. ‘കടന്നുപോകല്‍’ എന്നാണ്...
ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 4,435 കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ അവസാനത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. കഴിഞ്ഞ...
അരി മോഷ്ടിച്ചെന്നാരോപിച്ച് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മധുവെന്ന വനവാസി യുവാവിനെ പൈശാചികമായി മര്‍ദിച്ചു കൊന്ന കേസില്‍ പതിമൂന്ന് പ്രതികള്‍ക്കും ഏഴുവര്‍ഷം കഠിന തടവ്. കേസിലെ ഒന്നാം പ്രതി മേച്ചേരി ഹുസൈന് ഏഴു വര്‍ഷം കഠിന തടവിനു...