അതിവേഗം ബഹുദൂരം ഉയര്‍ച്ചയിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ സമൂഹം ജീവന്റെ നിലനില്‍പ്പിനെക്കുറിച്ച് ഇനിയും ബോധവാന്മാരാവേണ്ടിയിരിക്കുന്നു. 2023 സെപ്റ്റംബര്‍ 16ന് മറ്റൊരു ഓസോണ്‍ ദിനം കൂടി കടന്നുപോകുമ്പോള്‍ നമ്മള് ഓരോരുത്തരും നടുക്കത്തോടെ ഓര്‍ത്തിരിക്കേണ്ടേ ചിലതുണ്ട്. ഓസോണ്‍ പാളി...
കേന്ദ്രസംഗീത നാടക അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് അഞ്ചുപേർക്കാണ് പുരസ്കാരം. സി.എൽ.ജോസ് (നാടകരചന), കലാമണ്ഡലം പ്രഭാകരൻ (ഓട്ടൻതുള്ളൽ), നമ്പിരത്ത് അപ്പുണ്ണി തരകൻ (കഥകളി ചമയം), വിലാസിനി ദേവി കൃഷ്ണപിള്ള (ഭരതനാട്യം), മങ്ങാട് കെ.നടേശൻ (കർണാടക...
2007 സെപ്റ്റംബർ 15 മുതലാണ് ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലി അന്താരാഷ്ട്ര ജനാധിപത്യ ദിനം എന്ന ജനാധിപത്യ മൂല്യങ്ങൾക്കായുള്ള ഒരു പ്രത്യേക ദിനത്തിന് രൂപം നൽകുന്നത്. ജനങ്ങളാൽ കെട്ടിപ്പടുത്ത രാഷ്ട്ര ഭരണ സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുകയും, ജനാധിപത്യത്തിന്റെ...
ഇന്ത്യൻ ഭരണഘടനയുടെ ശിൽപ്പിയായ ഡോ അംബേദ്കറുടെ നേതൃത്വത്തിലുള്ള ഭരണഘടനാസമിതി 1949 സെപ്റ്റംബർ 14ന് ഹിന്ദിയെ ഇന്ത്യയുടെ ഭരണഭാഷയായി തെരഞ്ഞെടുത്തു. ഈ തീയതി പിന്നീട് ദേശീയ ഹിന്ദി ദിനായി മാറുകയായിന്നു.
വടക്കാഞ്ചേരി ജില്ല ആശുപത്രിയിൽ വച്ച് ചെറുതുരുത്തി പള്ളത്തുള്ള വ്യക്തിയുടെ എടിഎം കാർഡ്, പാൻ കാർഡ്, ആധാർ കാർഡ് തുടങ്ങി വിലപ്പെട്ട രേഖകളടങ്ങിയ പേഴ്സ് നഷടപ്പെട്ടു. കണ്ടു കിട്ടുന്നവർ വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ ഫോൺ നമ്പർ 04884...
ശബരിമല ശ്രീധർമ്മശാസ്താക്ഷേത തിരുനട കന്നിമാസ പൂജകൾക്കായി സെപ്റ്റംബർ 17 ഞായറാഴ്ച) വൈകുന്നേരം 5 മണിക്ക് തുറക്കും. ക്ഷേത്രമേൽശാന്തി കെ.ജയരാമൻ നമ്പൂതിരി മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര ശ്രീകോവിൽ നടതുറന്ന് ദീപങ്ങൾ തെളിയിക്കും.
ബിജെപിയുടെ മുതിർന്ന നേതാവും മുൻ സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയുമായ പി.പി.മുകുന്ദൻ (78) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് നെയ്യാറ്റിൻകരയിലെ ആശുപത്രിയിൽ ചികിൽസയില്‍ കഴിയുമ്പോഴായിരുന്നു അന്ത്യം സംഭവിച്ചത്. ആർഎസ്എസിലും ബിജെപിയിലും നേതൃപരമായ ചുമതലകൾ വഹിച്ചിരുന്ന...
ലാവലിൻ കേസിൽ സുപ്രീം കോടതി ഇന്ന് വാദം കേൾക്കും. ഇതുവരെ 34 തവണ മാറ്റിവച്ച കേസ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന ബഞ്ചാണ് പരിഗണിക്കുന്നത്. പ്രതിഭാഗത്തിന്റെയും വാദി ഭാഗത്തിന്റെയും അസൗകര്യം മൂലം ദീർഘകാലമായി...
സംസ്ഥാനത്ത് വീണ്ടും നിപ ഭീതിയെന്ന് സംശയം. കോഴിക്കോട് പനി ബാധിച്ചുള്ള അസ്വാഭാവിക മരണത്തിന് പിന്നാലെ ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. ജില്ലയിലെ സ്വകാര്യ ആശുപ്രതിയിലാണ് രണ്ടു മരണം റിപ്പോർട്ട് ചെയ്തത്. സംശയിക്കുന്നുണ്ടെങ്കിലും ഇതുവരെ സ്ഥരീകരണമില്ല.
പുതുപ്പള്ളി എംഎൽഎയായി ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലാണ് ചാണ്ടി സത്യപ്രതിജ്ഞ ചെയ്തത്. ചോദ്യോത്തര വേളക്ക് ശേഷമാണ് നിയമസഭാ ചേംബറില്‍ സ്പീക്കര്‍ മുന്‍പാകെ ചാണ്ടി സത്യപ്രതിജ്ഞ ചെയ്തത്.