ബംഗാൾ ഉൾക്കടലിൽ ഭൂകമ്പം. ഇന്ത്യൻ സമയം രാത്ര 1:29 നാണ് ഭൂകമ്പം ഉണ്ടായത്. 4.4 തീവ്രത രേഖപ്പെടുത്തിയതായി നാഷ്ണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു
ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്ന ലക്ഷ്യത്തിനായി പ്രവർത്തിക്കുന്ന ജനകീയശാസ്ത്ര പ്രസ്ഥാനം.കേരളത്തിൽ പ്രവർത്തിക്കുന്ന ഒരു ജനകീയ ശാസ്ത്ര പ്രസ്ഥാനമാണ് കേരളശാസ്ത്രസാഹിത്യ പരിഷത്ത്. ശാസ്ത്രപ്രചാരണ രംഗത്ത് സവിശേഷമായ നിരവധി പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കിക്കൊണ്ടിരിക്കുന്ന ബഹുജന സന്നദ്ധസംഘടനയാണിത്. ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്നതാണ്...
എല്ലാ വർഷവും സെപ്തംബർ മാസത്തിലെ രണ്ടാമത്തെ ശനിയാഴ്ച ലോക പ്രഥമശുശ്രൂഷ ദിനം ലോകമെമ്പാടും ആചരിക്കുന്നു. പരുക്കുകൾ തടയുന്നതിനുള്ള പ്രഥമ ശുശ്രൂഷാ പരിശീലനത്തിന്റെ പ്രാധാന്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വാർഷിക കാമ്പെയ്ൻ, കുറച്ച് ശ്രദ്ധയും പ്രഥമ ശുശ്രൂഷയുടെ അടിസ്ഥാനകാര്യങ്ങളുമായി പരിചയവും...
ഇന്ത്യ അധ്യക്ഷതവഹിക്കുന്ന ജി 20ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിൽ തുടക്കം. ഭാരത് മണ്ഡപത്തിൽ രാവിലെ 9 മണി മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തലവൻമാരെ സ്വീകരിക്കും. ‘ഒരു ഭൂമി, ഒരു കുടുംബം’ എന്നിങ്ങനെ രണ്ട് സെഷനുകളാണ് ഇന്നുള്ളത്....
തമിഴ് നടനുംസംവിധായകനുമായജി.മാരിമുത്തു ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.57വയസ്സായിരുന്നു’എതിർനീച്ചൽ’ എന്ന ടിവി സീരിയലിനു വേണ്ടി ഡബ്ബ് ചെയ്യുന്നതിനിടെ രാവിലെകുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ്റിപ്പോർട്ടുകൾ. ഉടൻ തന്നെഅടുത്തുള്ള ആശുപത്രിയിൽഎത്തിച്ചെങ്കിലും മരണംസംഭവിച്ചു. രജനികാന്ത്നായകനായി തിയറ്ററുകളിൽ വൻ വിജയം നേടിക്കൊണ്ടിരിക്കുന്ന ജയിലർ ആണ് അവസാന ചിത്രം.။
_പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന്‍ തകർപ്പൻ ലീഡ് (40,323).ലീഡിൽ ഉമ്മൻചാണ്ടിയുടെ റെക്കോർഡ് മറികടന്നു. 2011ൽ ഉമ്മൻചാണ്ടി നേടിയത് 33,255 വോട്ടിന്റെ ലീഡ്. ഇനി വോട്ടെണ്ണാനുള്ളത് രണ്ട് റൗണ്ട് മാത്രം.ചാണ്ടി ഉമ്മന്റെ തേരോട്ടം ആഘോഷമാക്കി യുഡിഎഫ് പ്രവർത്തകർ._
ഇന്ത്യ ആതിഥേയരാകുന്ന, പതിനെട്ടാമത് ജി20 നേതൃതല ഉച്ചകോടി ശനിയാഴ്ച ഡല്‍ഹിയില്‍ ആരംഭിക്കും. ഉച്ചകോടിയിൽ പങ്കെടുക്കാൻ ലോക നേതാക്കൾ ഡൽഹിയിലേക്ക് എത്തിത്തുടങ്ങി. വൈകിട്ട് എത്തുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും....
പുതുപ്പള്ളിയില്‍ വോട്ടെണ്ണല്‍ തുടങ്ങി, ആദ്യ ഫലസൂചന ചാണ്ടി ഉമ്മന്‍ അനുകൂലം. 72.86 ശതമാനം പോളിംഗോടെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിധിയെഴുത്ത് പൂര്‍ത്തിയായത് ബുധനാഴ്ചയാണ്. കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തില്‍ സജ്ജമാക്കിയിട്ടുള്ള പ്രത്യേക കേന്ദ്രത്തില്‍ രാവിലെ 8.10ഓടെയാണ് വോട്ടെണ്ണല്‍...
എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 8 നാണ് അന്താരാഷ്ട്ര സാക്ഷരതാദിനമായി ആചരിക്കുന്നത്. നിരക്ഷരരെ വിദ്യാഭ്യാസം ചെയ്യിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനാണ് ഈ ദിനാചരണം നടത്തുന്നത്. ‘പരിവര്ത്തനത്തിലിരിക്കുന്ന ഒരു ലോകത്തിനായി സാക്ഷരത പ്രോത്സാഹിപ്പിക്കുക. സുസ്ഥിരവും സമാധാനപരവുമായ സമൂഹങ്ങള്‍ക്കുളള അടിത്തറ കെട്ടിപ്പടുക്കുക’...
ഇന്ന് ശ്രീകൃഷ്ണ ജയന്തി. മഹാവിഷ്ണുവിന്റെ ഒൻപതാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിവസമാണ് ശ്രീകൃഷ്ണ ജന്മാഷ്ടമി ആയി ആഘോഷിക്കുന്നത്. ചിങ്ങമാസത്തിൽ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥി വരുന്ന രോഹിണി നക്ഷത്രദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ഈ പുണ്യദിനം കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമി രോഹിണി,...