സിനിമാ തിരക്കുകൾ പറഞ്ഞ് മന്ത്രിസഭയിൽനിന്ന് ഒഴിയാൻ ശ്രമിച്ച സുരേഷ് ഗോപിക്ക് പൂർണ പിന്തുണ നൽകിയത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിനിമയാണ് വരുമാന മാർഗമെന്നും ലഭിക്കുന്ന പണത്തിൽ കൂടുതലും സമൂഹത്തിനായി ചെലവാക്കുകയാണെന്നും സുരേഷ് ഗോപി പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു....
തെരഞ്ഞെടുപ്പ് വിലയിരുത്താൻ ചേർന്ന സിപിഐ തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവിലാണ് മുഖ്യമന്ത്രിക്കും സർക്കാരിനും എതിരേ രൂക്ഷ വിമർശനം ഉയർന്നത്. മുഖ്യമന്ത്രി മാറണമെന്ന് പറയാനുള്ള ആർജ്ജവം സിപിഐ കാണിക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിമാറാതെ എൽഡിഎഫിന് തിരിച്ചുവരവ് എളുപ്പമല്ല. തോൽവിക്ക്...
ചേലക്കരയിൽ സ്ഥാനാർത്ഥിയാക്കുന്നതിൽ എതിർപ്പ്..ഞങ്ങൾക്ക് ഞങ്ങളെ അറിയുന്ന സ്ഥാനാർത്ഥി മതിയെന്ന് പോസ്റ്റർ. സേവ് കോൺഗ്രസിന്റെ പേരിലാണ് പോസ്റ്റർ പതിച്ചത് . ലോകസഭാ തെരഞ്ഞെടുപ്പിൽ രമ്യ ഹരിദാസിന്റെ തോൽവിയിൽ കോൺഗ്രസ് പാർട്ടിക്കകത്ത് അതൃപ്തി ഉണ്ടായിരുന്നു . ഇതിന്റെ പിന്നാലെ...
ഇയ്യാനിക്കാട്ടിൽ സോമാവധി സുകുമാരനെ ആദരിച്ചു. പാതിരിക്കോട്ടുകാവ് ക്ഷേത്ര സമിതി സെക്രട്ടറി രാജു മാരാത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് കോഡിനേറ്റർ രഞ്ജിത്ത് കളരിക്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ കോഡിനേറ്റർ ഇ സുമതിക്കുട്ടി ടീച്ചർ സ്വാഗതവും ബാലകേന്ദ്രത്തിന്റെ പ്രവർത്തനത്തിന്റെ...
ആലത്തൂരിൽ ലോക സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട കെ. രാധകൃഷ്ണൻ രാജി വെക്കുന്ന ഒഴിൽ മാനന്തവാടി എം.എൽ.എ.ഒ. ആർ. കേളു മന്ത്രിയായേക്കും. സി.പി.ഐ.എം. സംസ്ഥാനകമ്മിറ്റി അംഗമെന്നതും, ആദിവാസി ക്ഷേമ സമിതി അദ്ധ്യക്ഷൻ എന്നതും കേളുവിന് അനുകൂല ഘടകങ്ങളായേക്കും. പട്ടികവർഗ...
തൃശ്ശൂരിൽ പ്രതീക്ഷിച്ച വോട്ടുപോലും കിട്ടാതെ ഇടതുമുന്നണി സ്ഥാനാർഥി വി.എസ്. സുനിൽകുമാർ തോറ്റതിൽ സംശയം പ്രകടിപ്പിച്ച് സംയുക്താന്വേഷണം വേണമെന്ന ആവശ്യവുമായി സി.പി.ഐ. രംഗത്ത്. ഇതുസംബന്ധിച്ച് ജനറൽ സെക്രട്ടറി ഡി. രാജ സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി...
പുന്നംപറമ്പ് : സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. മച്ചാട് വിദ്വാൻ ഇളയത് സ്മാരക വായനശാലയും , ശാന്തി ഭവൻ പാലിയേറ്റീവ് ഹോസ്പിറ്റലും സംയുക്തമായിട്ടാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. പുന്നംപറമ്പ് വായനശാല പരിസരത്ത് നടന്ന ക്യാമ്പ് തെക്കുംകര...
Easy Neer Dosa recipe in Malayalam. Learn how to make neer dosa in 10 minutes with ingredients available in your kitchen.
പുന്നംപറമ്പ് : മച്ചാട് സെന്റ് ആന്റണീസ് ദേവാലയത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോണിസിന്റെ ഊട്ടു തിരുനാളിനു കൊടിയേറി. തൃശ്ശൂർ അതിരൂപത വൈസ് ചാൻസിലർ ഫാ. ഡൊമിനിക് തലക്കോടെന്റെ നേതൃത്വത്തിൽ നടന്ന തിരുകർമ്മങ്ങൾക്കുശേഷമായിരുന്നു കൊടിയേറ്റം. ഇടവക വികാരി...
പ്രതിപക്ഷ നിരയിലിരിക്കാമെന്ന് ഇന്ത്യാ സഖ്യത്തിൽ ധാരണയായിതോടെ ലോകസഭ കക്ഷി നേതാവ് ആരാകുമെന്ന് ചർച്ചകളിലേക്ക് കോൺഗ്രസ് കടന്നിരിക്കുന്നു. പദ്ധവി ഏറ്റെടുക്കാൻ രാഹുൽ ഗാന്ധി സമ്മതം മൂളിയില്ലാ യെങ്കിൽ സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് നറുക്ക് വീഴും....