തമിഴ്നാട് സ്വദേശിയായ യുവാവാണ് കൊട്ടിയൂര്‍ – മാനന്തവാടി ചുരം റോഡില്‍ ഉണ്ടായ അപകടത്തിൽ മരിച്ചത്. ലോറിക്കുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ രക്ഷപ്പെടുത്തി. വൈദ്യുതി ലൈനിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. അപകടത്തെ തുടര്‍ന്ന് ചുരത്തിലൂടെയുളള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു....
നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ യാത്രക്കാരില്ലാതിരുന്നത് വലിയ അപകടമാണ് ഒഴിവാക്കിയത്. ഇന്നലെ രാത്രി പത്തനംതിട്ട സ്റ്റേഡിയം ജംഗ്ഷന് സമീപത്തായിരുന്നു അപകടം. പത്തനംത്തിട്ട കോഴഞ്ചേരി സ്വദേശി ബിജോയിയുടെ കാറിന് മുകളിലേക്കാണ് മിനി ലോറി മറിഞ്ഞത്. കാറിന്റെ മുൻഭാഗം അപകടത്തിൽ തകർന്നു.സമീപത്തുള്ള...