കഴിഞ്ഞ ദിവസം അറസ്റ്റിലായ ആൻറണി സണ്ണി 8 കോടി രൂപയുടെ തട്ടിപ്പു നടത്തിയതായി പൊലീസിനോട് സമ്മതിച്ചു. കേസിലെ മുഖ്യ സൂത്രധാരൻ തൃശൂർ ഷൗക്കത്തലിയാണെന്ന നിഗമനത്തിലാണ് പൊലീസ്.അർബൻ നിധിക്കു പുറമേ സഹസ്ഥാപനമായ ‘എനി ടൈം മണി’ തുടങ്ങിയതാണ്...
പത്ര പരസ്യം നൽകിവിസ തട്ടിപ്പ് നടത്തിയിരുന്ന പ്രതി എറണാകുളം സൗത്ത് പോലീസിന്റെ പിടിയിൽ. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി അനീഷ് മാത്യു ആണ് അറസ്റ്റിലായത്. വിവിധ സ്ഥാപനങ്ങളുടെ പേരിൽ പരസ്യം നൽകിയായിരുന്നു തട്ടിപ്പ്.വിദേശ ജോലി വാഗ്ദാനം ചെയ്ത...
ഗുരുവായൂർ ക്ഷേത്രനഗരിയിൽ മികച്ച ആശുപത്രി സ്ഥാപിക്കുന്നതിന് സഹായം ചെയ്യാൻ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനി സമ്മതം അറിയിച്ചു. ക്ഷേത്ര ദർശനത്തിന് ശേഷം ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയനോടാണ് ഇക്കാര്യം സൂചിപ്പിച്ചത്....
ഉദ്യോഗാർത്ഥികളിൽ നിന്ന് ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതി അറസ്റ്റിൽ. നെടുമങ്ങാട് താന്നിമൂട് രാമപുരം കിഴക്കുംകര പുത്തൻവീട്ടിൽ സുരാജിനെയാണ് (40) ആറ്റിങ്ങൽ ഡിവൈ.എസ്.പി ബിനുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റുചെയ്തത്. വെഞ്ഞാറമൂട്, നെടുമങ്ങാട്, വട്ടപ്പാറ...
കൊല്ലം ചാത്തന്നൂരിൽ മീൻ പിടിക്കുന്നതിനിടെ യുവാക്കൾക്ക് മദ്യകുപ്പികൾ ലഭിച്ചതിൽ എക്സൈസ് അന്വേഷണം ശക്തമാക്കി. ചെളിക്കെട്ടിൽ സൂക്ഷിച്ചിരുന്ന 148 കുപ്പി വ്യാജമദ്യമാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. ഒന്നരവർഷം പഴക്കമുള്ള വ്യാജമദ്യം ആണെന്നാണ് വിവരം. ചാത്തന്നൂർ തേമ്പ്ര ഭാഗത്ത്...
തൃശ്ശൂര്‍ തളിക്കുളം കച്ചേരിപ്പടി സ്വദേശി പ്രണവിനെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ഡിസംബര്‍ 30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മണലൂര്‍ പുത്തന്‍കുളം സ്വദേശി നീരജ് കൂട്ടുകാരായ അതുല്‍, ആദര്‍ശ്, എന്നിവരും ചേര്‍ന്ന് സ്കൂട്ടറില്‍ വരുന്നതിനിടയില്‍...
ഓൺലൈൻ ലേല സ്ഥാപനമായ സേവ് ബോക്സിന്റെ ഉടമയാണ് സ്വാതി റഹിം.സേവ് ബോക്സിന്റെ ഫ്രാഞ്ചൈസി നൽകാമെന്ന് പറഞ്ഞ് ഒട്ടേറെ പേരിൽ നിന്നായി നിക്ഷേപങ്ങൾ വാങ്ങി. പ്രതിമാസം വലിയൊരു തുക കിട്ടുമെന്ന് വിശ്വസിപ്പിച്ചു. പക്ഷേ , ലാഭം കിട്ടിയില്ല....
മംഗലാപുരം സ്വദേശി മുഹമ്മദ് സനീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പേസ്റ്റ് രൂപത്തിലുള്ള 1071 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സഹായത്തോടെയാണ് പുറത്തെടുത്തത്കടത്താൻ ശ്രമിച്ച 1071 ഗ്രാം സ്വർണ ഗുളികകളുമായി അബുദാബിയിൽ നിന്നും...
തൃശൂര്‍ എം.ജി.റോഡില്‍ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ പൂട്ടിച്ച ബുഹാരിസ് ഹോട്ടല്‍ അനുമതിയില്ലാതെ വീണ്ടും തുറന്നു. വിവരമറിഞ്ഞ് പൊലീസ് അകമ്പടിയില്‍ എത്തിയ ഉദ്യോഗസ്ഥര്‍ ഹോട്ടല്‍ വീണ്ടും പൂട്ടിച്ചു. ഉദ്യോഗസ്ഥരെ ഹോട്ടല്‍ ഉടമ ഭീഷണിപ്പെടുത്തി. ഈ തര്‍ക്കം ഒരു മണിക്കൂര്‍...
ഇയാൾ രാജ്യം വിടുമെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.വിമാനത്താവളങ്ങളിലടക്കം ഇതുമായി ബന്ധപ്പെട്ട് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് പ്രവീൺ റാണ ഉത്തർപ്രദേശിലൂടെ നേപ്പാളിലേക്ക് കടന്ന ശേഷം വിദേശ രാജ്യത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ്...