നിർമ്മാണ രംഗത്തെ പുതിയ സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് എക്സ്പോ സംഘടിപ്പിച്ചത്. ( വീഡിയോ റിപ്പോർട്ട്)
ബ്രാന്‍ഡഡ് ഷൂസ്, ബാഗുകള്‍, ചെരുപ്പുകള്‍ എന്നിവയുടെ വിവധവും വൈവിധ്യവുമാര്‍ന്ന കളക്ഷനുമായി WALK BOSS വടക്കാഞ്ചേരി സിറ്റി ടവറില്‍ പ്രവർത്തനമാരംഭിച്ചു. (വീഡിയോ കാണാം)
2022 ജൂലൈ 4 മുതല്‍ 8 വരെ ചെമ്പുക്കാവ് പ്രിസിപ്പൾ കൃഷി ഓഫീസ് സമുച്ചയത്തിൽ പ്രവർത്തിക്കുന്ന അഗ്രോ ഹൈപ്പര്‍ ബസാറിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. സ്പ്രേയറുകള്‍, ബ്രഷ്കട്ടറുകള്, ഗാര്ഡന് ടില്ലറുകള്‍, ചെയിന്‍ സോ മുതലായവ സൗജന്യമായി പരിശോധിച്ച്...
ഫുഡ് സേഫ്റ്റി & സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ശുചിത്വ പരിപാലനത്തിനുള്ള അംഗീകാരമായ 5 സ്റ്റാർ ലഭിച്ച ബേക്കറികളിൽ തൃശ്ശൂർ ജില്ലയിലെ ഏക സ്ഥാപനമായ വടക്കാഞ്ചേരി ‘ ബിഗ് കേക്ക് ഹൗസ് ‘ സാരഥികൾ സ്റ്റാർ...
പട്ടികജാതി വിഭാഗക്കാര്‍ അംഗങ്ങളായിട്ടുള്ള സ്വാശ്രയ സംഘങ്ങള്‍ക്കും വനിതാ സ്വാശ്രയ സംഘര്‍ക്കും സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള ധനസഹായ പദ്ധതിക്ക് തൃശൂര്‍ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു. പരമാവധി 15 ലക്ഷം രൂപ വരെ...