ശാരദയാണ് മാതാവ്. ഭാര്യ അജിത ആദി, അനന്യ എന്നിവർ മക്കളാണ്.സംസ്ക്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 2 മണിക്ക് നടക്കും.
വടക്കാഞ്ചേരി അകംപാടം പടിഞ്ഞാറ്റുമുറി വെള്ളിയാട്ടിൽ വീട്ടിൽ കുഞ്ഞാലൻ (63) അന്തരിച്ചു. ഭാര്യ: ഷഹീദ, മക്കൾ- അനീഷ്, ആഷിക്ക്. മരുമക്കൾ:- റഹീമ, നൗഫിയ.
വടക്കാഞ്ചേരി ചാലിപ്പാടം കുങ്കുമത്ത് വീട്ടിൽ കാർത്ത്യായിനി അമ്മ (84 ) അന്തരിച്ചു . പരേതനായ കലാമണ്ഡലം ശങ്കരനാരായണനാണ് ഭർത്താവ് .സംസ്കാരം നാളെ ചെറുതുരുത്തി ശാന്തിതീരത്ത് നടക്കും. സുധാകരൻ , കൈരളി, മധുസൂദനൻ, കൗമുദി, കാലാവതി, കനകവല്ലി...
കുമരനെല്ലൂർ കിഴക്കുംകര പരേതനായ ഗോപാലകൃഷണൻ മകൻ ആനന്ദ് (52) അന്തരിച്ചു. ഓട്ടുപാറയില്‍ ഓട്ടോറിക്ഷ ഡ്രൈവറാണ്. ഭാര്യ: സിന്ധു, മക്കൾ: അഭിജിത്, അഭിഷേക് . അമ്മ: പത്മം’, സഹോദരങ്ങൾ: തുളസിദാസ്, ജയപ്രകാശ്, പ്രജിത്, അംബിക, രാധിക ....
മേലാറ്റൂര്‍ പാതിരിക്കോട് പുന്നപ്പുഴ മീനേടത്ത് ഗോവിന്ദന്‍കുട്ടി (73) അന്തരിച്ചു. ഭാര്യ- കെ. ഭാനുമതി , മക്കള്‍ – പി.എം ധനേഷ് (ഡെപ്യൂട്ടി മാനേജര്‍, സര്‍ക്കുലേഷന്‍, മാതൃഭൂമി, തൃശ്ശൂര്‍), പി.എം രാജേഷ് (എടപ്പറ്റ ഗ്രാമപഞ്ചായത്ത് അംഗം ,...
കുമ്പളങ്ങാട് നമ്പീശന് പടി ചേറൂര് കൊച്ചുണ്ണി മകന് വിജയന് (68) അന്തരിച്ചു. സംസ്കാരം ഇന്ന് 11 മണിക്ക്. ഭാര്യ- വസന്ത, മക്കള്‍ – അനു, അഞ്ജു, മരുമക്കള്‍- അരുണ്‍, സുനില്‍
കോട്ടയം മുൻ മന്ത്രിയും ജനതാദൾ മുൻ സംസ്ഥാന പ്രസിഡന്റുമായ എൻ എം ജോസഫ് (79) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം 1987ൽ പൂഞ്ഞാറിൽനിന്ന് ജനതാപാർട്ടി പ്രതിനിധിയായാണ് എൻ എം ജോസഫ് നിയമസഭയിലെത്തിയത്. അന്ന് പി....
എങ്കക്കാട് ചെറുവായിൽ വീട്ടിൽ അബ്ദുൾ ജബ്ബാർ (49) അന്തരിച്ചു.തൃശ്ശൂർ ‘ അമല ആശുപത്രിയിൽ ചികിൽസയിലായിരുന്നു. പിതാവ്.പരേതനായ ഖാദർ. മാതാവ്.ജമീല.
വടക്കാഞ്ചേരി മംഗലം തൈക്കാടൻ അന്തോണി മകൻ ഔസേഫ് ( 87) അന്തരിച്ചു. ഭാര്യ: ഏല്യ. മക്കൾ: ആന്റോ (മിഷനറീസ് ഓഫ് ചാരിറ്റി കൽക്കട്ട), പോൾ, ഡേവിസ്, വിൻസൻ, ഷീല , ഗ്രേസി, ജെയ്സൺ ,ഷെൻസി. മരുമക്കൾ:...
ചിറ്റണ്ട എരിഞ്ഞിക്കൽ ക്ഷേത്ര കോമരമായിരുന്ന കണ്ടങ്ങൽ വീട്ടിൽ നാരായണൻ നായർ അന്തരിച്ചു. 92 വയസ്സായിരുന്നു വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഒരാഴ്ചയായി കിടപ്പിലായിരുന്നു. 72 വർഷത്തോളമായി എരിഞ്ഞിക്കൽ ക്ഷേത്രത്തിലെ കോമരമാണ് . വടക്കാഞ്ചേരി മേഖലയിലുള്ള ഒട്ടു...