സെന്റ് റാഫേൽ യൂണിറ്റ് അംഗം താഴൂര്‍ വടാശ്ശേരി പരേതനായ പൗലോസ് ഭാര്യ കുഞ്ഞായി നിര്യാതയായി (95) അന്തരിച്ചു. സംസ്ക്കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ 9. 30 ന് വടക്കാഞ്ചേരി സെന്റ് ഫ്രാൻസിസ് സേവ്യര്‍ ഫൊറോന ദേവാലയത്തില്‍....
വിരുപ്പാക്ക വിളമ്പത്ത് വീട്ടിൽ ഉണ്ണിക്കൃഷ്ണൻ നായർ (84) അന്തരിച്ചു. സംസ്ക്കാരം 4 മണിക്ക് ചെറുതുരുത്തി പള്ളം തീരത്ത് . ഭാര്യ- മാലതി അമ്മ, മക്കൾ- അജയൻ, രജനി, ജയചന്ദ്രൻ.
ഗിത്താറിസ്റ്റും ഗാനരചിതാവും സംഗീതസംവിധായകനുമായ ജോണ്‍ പി.വര്‍ക്കി (52)അന്തരിച്ചു. തിങ്കളാഴ്ച വൈകീട്ട് തൃശൂരിലെ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. തൃശ്ശൂര്‍ ഏങ്ങണ്ടിയൂര്‍ പൊറത്തൂര്‍ കിട്ടന് വീട്ടില്‍ പരേതരായ വര്‍ക്കിയുടേയും വെറോനിക്കയുടേയും മകനാണ്. ഇപ്പോള്‍ മണ്ണുത്തി -മുല്ലക്കരയിലാണ് താമസം. ലണ്ടന്‍...
നീലങ്കാവിൽ വീട്ടിൽ പരേതനായ ജോണിയുടെ മകൻ 41 വയസ്സുള്ള രാജുവിനേയാണ് ഇന്ന് കാലത്ത് വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. ഐൻ ടി യു സി തൊഴിലാളിയാണ്. അവിവാഹിതനാണ്. സഹോദരൻ -പോൾ .പരേതയായ റോസിയാണ് മാതാവ് ....
മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വൈമാനിക പരിശീലകനും പൈലറ്റ് പരീക്ഷയിൽ അദ്ദേഹത്തിന്റെ പരിശോധകനുമായിരുന്ന ചാക്കോഹോംസ് കോടൻകണ്ടത്ത് തോപ്പിൽ ക്യാപ്റ്റൻ ടി.എ.കുഞ്ഞിപ്പാലു (94) അന്തരിച്ചു. തൃശൂർ മണലൂർ സ്വദേശിയായ ഇദ്ദേഹം 1949ലാണു ജോലിയിൽ പ്രവേശിച്ചത്. നാട്ടുരാജ്യങ്ങളെ...
ആറ്റത്ര മുരിങ്ങത്തേരി കുരിയപ്പന്‍ ഭാര്യ ത്രേസ്യ (93) അന്തരിച്ചു. സംസ്ക്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് ആറ്റത്ര സെന്റ് ഫ്രാന്‍സീസ് സേവ്യേഴ്സ് ദേവാലയ സെമിത്തേരിയില്‍. മക്കള്‍ :- ബേബി, റോസിലി, ജോസ്, ദേവസ്സി, സിസിലി, ഫ്രാന്‍സിസ്,...
വടക്കാഞ്ചേരി ചരൽപറമ്പ് റെയിൽവേ കോളനിക്ക് സമീപം മദ്ധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി.അകമല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ജീവനക്കാരനായ പുതുകുളങ്ങര വീട്ടിൽ 67 വയസ്സുള്ള കൃഷ്ണൻകുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക...
വടക്കാഞ്ചേരി കരുമത്ര പാറപ്പുറം ഉണ്ണിയാട്ടിൽ പരേതനായ ശങ്കരനാരായണന്റെ ഭാര്യ റിട്ട. അധ്യാപിക മനയ്ക്കിലാത്ത് കൃഷ്ണകുമാരി (79) അന്തരിച്ചു. മക്കൾ – രോഹിത്ത്, അനൂപ്. മരുമക്കൾ – രമ്യ, ദീപു
വടക്കാഞ്ചേരി കുമ്പളങ്ങാട് പള്ളിയത്ത് വീട്ടിൽ നാരായണൻ നായർ (98) അന്തരിച്ചു. അവിവാഹിതനാണ്. ഉത്രാളിക്കാവ് കോമരം പള്ളിയത്ത് മാധവൻ നായർ സഹോദരനാണ്. സംസ്കാരം ഇന്ന് (വ്യാഴം) വൈകീട്ട് മൂന്ന് മണിക്ക് ചെറുതുരുത്തി പുതുശ്ശേരിയിൽ.