കേരള വാട്ടർ അതോറിറ്റി വകുപ്പിൽ നിന്ന് വിരമിച്ച ഇദ്ദേഹം കുറച്ച് ദിവസങ്ങളായി അസുഖബാധിതനായി കിടപ്പിലായിരുന്നു.ഭാര്യ വരവൂർ മഞ്ചേരി ദേവകിയമ്മ. സംസ്കാരം (10.08.2022 )നാളെ നടക്കും.
മക്കൾ സുധിൻ ,ദീപക്. മരുമക്കൾ ശുഭ, സേതുലക്ഷ്മി .സംസ്കാരം ബുധനാഴ്ച്ച രാവിലെ 9 മണിക്ക് വടൂക്കരയിൽ നടക്കും .
6 മണിയോടെ കണ്ണൂർ നാറാത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ആദ്യകാല പത്രപ്രവർത്തകനും ഇഎംഎസിന്റെ പൊളിറ്റിക്കൽ സെക്രട്ടറിയുമായിരുന്നു.
പുതുരുത്തി പെരുനെല്ലി മാധവിക്കുട്ടിയമ്മ (90) അന്തരിച്ചു. ഭർത്താവ് പരേതനായ പടിഞ്ഞാറു വീട്ടിൽ കൃഷ്ണൻകുട്ടിനായർ (അപ്പു നായർ ). മക്കൾ – പരേതയായ വിലാസിനി, പരേതനായ ബാലകൃഷ്ണൻ, സുമതിഗോവിന്ദൻകുട്ടി , പത്മാവതി (മണി) രാമചന്ദ്രൻ . മരുമക്കൾ-...
തൃശൂർ മെഡിക്കൽ കോളേജിലെ ഫാർമക്കോളജി വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഡോ.ടി.എച്ച്.ധന്യ ഇന്ന് വൈകുന്നേരം ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഇപ്പോൾ മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്
കെ.പി.സി.സി ജനറൽ സെക്രട്ടറിയും മുൻ ചാത്തന്നൂർ എം.എൽ.എയുമായ പ്രതാപവർമ്മ തമ്പാൻ അന്തരിച്ചു. ഇന്ന് വൈകുന്നേരത്തോടെ വീട്ടിലെ ടോയ്ലറ്റിൽ കാൽവഴുതിവീഴുകയായിരുന്നു അദ്ദേഹം. ഏറെ നേരം കഴിഞ്ഞിട്ടുംടോയ്ലറ്റിൽ നിന്ന് പുറത്തിറങ്ങാതായതോടെയാണ് വീട്ടുകാർ ശ്രദ്ധിച്ചത്. വീട്ടിലുള്ളവർ നോക്കുമ്പോൾ അദ്ദേഹം ശുചിമുറിയിൽ...
ഓട്ടുപാറ വാഴാനി റോഡില്‍ റെയില്‍വേ ഗേറ്റിന് സമീപം പടിഞ്ഞാറ്റുശാലയില് പി.കെ ബാബു (53) അന്തരിച്ചു. ഭാര്യ – പ്രിയ, മക്കള്‍ – ബിജിത്ത്, ഭവ്യ . സംസ്കാരം നാളെ (05.08.2022) പാമ്പാടി ഐവര്‍മഠം ശ്മശാനത്തില്‍
ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. 59 വയസ്സായിരുന്നു. സിനിമ, സീരിയൽ, നാടകം എന്നീ മേഖലകളിൽ സജീവമായിരുന്നു. ആലപ്പുഴ വാഴപ്പള്ളി സ്വദേശിയായ ബാബുരാജ് ഏറെക്കാലമായി കോഴിക്കോട് മാനിപുരത്തായിരുന്നു താമസം. സംസ്കാരം ഇന്ന് നടക്കും.
വടക്കാഞ്ചേരി ചാലിപ്പാടം റോഡിൽ വാലിയിൽ വീട്ടിൽ അപ്പുനു മുഹമ്മദിന്റെ മകൾ വി.എം. ബൽക്കീസ് (89) അന്തരിച്ചു. കബറടക്കം വടക്കാഞ്ചേരി ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ വച്ച് നടന്നു. സഹോദരങ്ങൾ പരേതരായ വി.എ. ചന്താമിയ, വി.എം.അബൂബക്കർ, വി.എം. മൊയ്തീൻ...