പൂമല പുളിയൻമാക്കൽ ഫിലിപ്പ് ജോണിന്റെ ഭാര്യ ലൂസിയാമ്മ (ലിസി 73) അന്തരിച്ചു. സംസ്ക്കാരം ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 3 ന് പൂമല ലിറ്റിൽ ഫ്ളവർ ദേവാലയത്തിൽ നടക്കും. മക്കൾ: ഷൈനി, ഷൈജി, ഷൈസി, ഷിൻസി, ഷാൻസി,അജീഷ് ....
ഓട്ടുപാറ എസ്. എൻ. എ. ആയുർവ്വേദ ഷോപ്പില്‍ മരുന്ന് വാങ്ങാൻ എത്തിയ കുമ്പളങ്ങാട് കൊട്ടാരപ്പാട്ട് പരേതനായ നാരായണ പണിക്കർ മകൻ സേതുമാധവൻ (67) ആണ് മരിച്ചത്. ആക്ടസ് പ്രവർത്തകർ ഉടനെ ഇദ്ദേഹത്തെ ജില്ലാ ആശ്രുപത്രിയിലും തുടര്‍ന്ന്...
മുന്‍ മുള്ളൂര്‍ക്കര ഗ്രാമപഞ്ചായത്ത് അംഗം, മുള്ളൂര്‍ക്കര സര്‍വീസ് സഹകരണസംഘം ഡയറക്ടര്‍ ബോര്‍ഡ് പ്രസിഡണ്ട്, മുള്ളൂര്‍ക്കര ഗ്രാമപഞ്ചായത്ത് പൗരാവകാശ സംരക്ഷം സമിതി പസിഡണ്ട്, കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് മുള്ളൂര്‍ക്കര യൂണിറ്റ് രക്ഷാധികാരി എന്നിങ്ങനെ നിരവധി...
തൃശൂർ ചെമ്പുക്കാവ് സ്വദേശിയാണ്, തൃശൂർ മെഡിക്കൽ കോളേജ് റിട്ട. ഹെഡ് നേഴ്സായ എൻ കുമാർ 1990 ൽ ഓസ്ട്രിയയിൽ വച്ച് നടന്ന ലോക മാജിക്ക് മത്സരത്തിൽ മത്സരിക്കാൻ അർഹത നേടിയ ഏക ഏഷ്യക്കാരനാണ്. സാർക്ക് രാഷ്ട്രങ്ങളിലെ...
മുൻ ഇന്ത്യൻ ഫുട്ബോൾ താരവും മുൻ ഗോവ വാസ്കോ താരവുമായ വാസ്കോ ലാസർ എന്ന നടത്തറ ആലപ്പാട്ട് സി.കെ ലാസർ അന്തരിച്ചു.1963 ല്‍ ഗോവയിലെത്തിയ ലാസര്‍ ഏഴുവര്‍ഷം ഗോവൻ ടീമിലുണ്ടായിരുന്നു അവിടെ നിന്ന് ഗോവയിലെ പ്രമുഖ...
ഊത്രാളിക്കാവ് പൂരം വടക്കാഞ്ചേരി ദേശം ജോയിന്റ് കണ്‍വീനറായ വടക്കാഞ്ചേരി നടുത്തറ കിഴക്കേതില്‍ ബാലന് (70) അന്തരിച്ചു. സംസ്കാരം പിന്നീട്. മക്കള്‍ – ഹരിദാസ്, നന്ദിനി ശിവന്, രാഹുല്‍. മരുമക്കള്‍ – ശ്രുതി, ശിവന്
മണലിത്തറ മണ്ണുവെട്ടത്ത് സിദ്ധിഖിന്റെ ഭാര്യ ഫാത്തിമ (57) അന്തരിച്ചു . കബറടക്കം ഇന്ന് വൈകീട്ട് 4 ന് മണലിത്തറ ജുമ മസ്ജിത്ത് കബറിസ്ഥാനിൽ നടക്കും . മകൻ നൗഷാദ്. മരുമകൾ റംല.
തൃശൂരിലെ മുതിർന്ന കോൺഗ്രസ് നേതാവും തൊഴിലാളി സംഘാടകനുമായ പി. രാമൻ മേനോൻ (88) അന്തരിച്ചു. കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. വിൽവട്ടം പഞ്ചായത്ത് മുൻ പ്രസിഡന്റ്, വിൽവട്ടം സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ്, വിൽവട്ടം...
പുന്നം പറമ്പ് മേപ്പാടത്ത് കുഞ്ഞുകുട്ടന്റെ മകൻ ബാലൻ MK (68 ) അന്തരിച്ചു. വിരമിച്ച വില്ലേജ് ഓഫീസ് ജീവനക്കാരനായിരുന്നു. ഭാര്യ : പാർവ്വതി, മക്കൾ : സലിത , ജെതിൻ . സംസ്കാരം ഇന്ന് .
മുണ്ടത്തിക്കോട് കല്ലായില്‍ വീട്ടില്‍ ഷാജു ഭാര്യ സുജിത (39) ഇന്ന് കാലത്ത് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഫയര്‍ ഫോഴ്സ് എത്തി ബോഡി പുറത്തെടുത്തു. മെഡിക്കല്‍ കോളേജ് പോലീസ് തുടര്‍ന്നടപടികള്‍ സ്വീകരിച്ചു. ഷാരോണ്‍, സഞ്ജു എന്നിവര്‍...