ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. 33 വയസായിരുന്നു. വിഷം കഴിച്ചതാണ് സുധീര്‍ വര്‍മയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. ജനുവരി 10ന് വാറങ്കലില്‍ വെച്ച് സുധീര്‍ വര്‍മ വിഷം കഴിച്ചിരുന്നു. തുടര്‍ന്ന് ഹൈദരാബാദിലെ ബന്ധു വീട്ടില്‍ പോയ...
കോഴിക്കോട് പേരാമ്പ്രയില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വനിതാ സിവില്‍ പൊലീസ് ഓഫീസറായ ബീന (49) ആണ് മരിച്ചത്. ഭര്‍ത്താവിനെ വീഡിയോ കോള്‍ വഴി വിവരം അറിയിച്ചാണ് ആത്മഹത്യ ചെയ്തതെന്ന്...
ശാന്തിപുരം ഷൈനി കോട്ടേജിൽ ഗ്രേസി ക്ലമന്റ് (55) ആണ് ഇന്നു വെളുപ്പിന് തൂങ്ങി മരിച്ചത്.കഴിഞ്ഞ ദിവസമാണ് ഇവരുടെ മകൻ ഷൈനോ ക്ലമന്റിനെ തിരുവനന്തപുരം എക്സൈസ് സംഘം നാല് ഗ്രാം എംഡി എം എ യുമായി പിടികൂടിയത്....
കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി മെല്വിന് പി എബ്രഹാം (37) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് അപകടം ഉണ്ടായത്. ജോഷിമഠിലെ ദുരിത ബാധിത മേഖലകളില്‍ ഭക്ഷണവും മറ്റും എത്തിച്ച് മടങ്ങുമ്പോഴായിരുന്നു അപകടം.ബിജിനോര്‍ രൂപതയില്‍ സേവനം ചെയ്ത്...
തൃശൂർ പാവറട്ടിയിൽ ആത്മഹത്യ ചെയ്ത ആശയുടെ മൃതദേഹം കാണാൻ തർക്കങ്ങൾക്കൊടുവിൽ മക്കളെ എത്തിച്ചു. ആശയുടെ മൃതദേഹം കാണിക്കാൻ അഞ്ചും ഏഴും വയസുള്ള മക്കളെ എത്തിക്കില്ലെന്നായിരുന്നു ആദ്യം യുവതിയുടെ ഭർതൃവീട്ടുകാർ പറഞ്ഞിരുന്നതെങ്കിലും പോലീസ് ഇടപെട്ടതോടെ നിലപാടിൽ മാറ്റം...
55 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കാസര്‍കോഡ് കല്ലാര്‍ സ്വദേശികളായ മുഹമ്മദ് ഷെരീഫ് (40), ചിന്തു (36) എന്നിവരാണ് മരിച്ചത്.
സംസ്ക്കാരം ഇന്ന് രാത്രി 8 മണിയ്ക്ക് ഓട്ടുപാറ ജുമാ മസ് ജിദ്ദ് ഖബർസ്ഥാനിൽ നടക്കും. ഭാര്യ: ആസിയ’. റംഷി ന, ഷിയാസ്, റെഫീഖ്, എന്നിവർ മക്കളും, ഷിയാസ് മരുമകനുമാണ്. പരേതനോടുള്ള ആദരസൂചകമായി വടക്കാഞ്ചേരി മേഖലയിലെ വ്യാപാര...
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിത എന്ന് അറിയപ്പെടുന്ന ലുസീൽ റാൻഡോൺ അന്തരിച്ചു. 118 വയസ്സായിരുന്നു ലുസീലയ്ക്ക്. ഫ്രാൻസിൽ കന്യാസ്ത്രീ ആയിരുന്ന ലുസീല സിസ്റ്റർ ആൻഡ്രി എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഫ്രഞ്ച് നഗരമായ ടുലാനിലെ നഴ്സിംഗ് ഹോമിൽ...
ഞാറയ്ക്കൽ എളങ്കുന്നപ്പുഴയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ മർദനമേറ്റ യുവാവ് മരിച്ചു. പുതുവൈപ്പ് സ്വദേശിയായ ബിബിൻ ബാബുവാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.ബിബിൻ ഭാര്യവീട്ടിലെത്തി ബഹളമുണ്ടാക്കാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ചൊവ്വാഴ്ച ബിബിനും ഭാര്യയുടെ അച്ഛനും...