അന്തരിച്ച ഗാനരചയിതാവും നാടകകൃത്തുമായ ബീയാർ പ്രസാദിന് ജൻമനാട് ഇന്ന് വിട ചൊല്ലും. കുട്ടനാട് മങ്കൊമ്പിലെ വീട്ടുവളപ്പിൽ ഉച്ചയ്ക്ക് ഒന്നിനാണ് സംസ്കാരം.വിവിധമേഖലകളിലെ പ്രമുഖരടക്കം ആയിരങ്ങളാണ് ബീയാർ പ്രസാദിന് അന്ത്യാഞ്ജലി അർപ്പിക്കാൻ മങ്കൊമ്പിലെത്തിയത്.
സംസ്കാരം നാളെ രാവിലെ 9 മണിക്ക് വടക്കാഞ്ചേരി എൻ എസ് എസ് കരയോഗം ശ്മശാനത്തിൽ നടക്കും. ജയപ്രകാശ് , ശോഭ , ഗീത , പ്രദീപ് എന്നിവർ മക്കളും,ജയ ഉണ്ണികൃഷ്ണൻ , മോഹൻദാസ് , സുമ...
പോപ്പ് എമിരറ്റസ് ബനഡിക്ട് പതിനാറാമൻ മാർപാപ്പ (95) കാലം ചെയ്തു. കുറച്ചു ദിവസങ്ങളായി ആരോഗ്യനില വഷളായിരുന്നു. ജോണ്‍ പോള്‍ രണ്ടാമൻ മാർപാപ്പയുടെ പിന്‍ഗാമിയായി 2005 ഏപ്രില്‍ 19 ന് സ്ഥാനമേറ്റ അദ്ദേഹം അനാരോഗ്യം മൂലം 2013...
100 വയസ്സായിരുന്നു. അഹമ്മദാബാദിലെ യുഎന്‍ മേത്ത ഇൻസ്റ്റിട്യൂട്ട് ഓഫ് കാര്‍ഡിയോളജി & റിസര്‍ച്ച് സെന്റര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു ഹീരാബെന്‍ മോദി.
56 വയസ്സായിരുന്നു. മുണ്ടത്തിക്കോട് മുൻ പഞ്ചായത്ത് പ്രസിഡൻറ്, സി എൻ.ബാലകൃഷ്ണൻ മിനിസ്റ്ററുടെ പേഴ്സണൽ സ്റ്റാഫ് അംഗം, മുളങ്കുന്നത്ത് കാവ് പഞ്ചായത്ത് യു .ഡി ക്ലാർക്ക് , എൻ.ജി.ഒ അസോസിയേഷൻ നേതാവ് എന്നീ നിലകളിൽ കോൺഗ്രസ്സിൻ്റെ സജീവ...
ഓട്ടുപാറയിലെ ആദ്യ കാല സ്മിത ഹോട്ടൽ ഉടമ ഉദയനഗറിൽ ചെമ്മ നൂർവീട്ടിൽ മാധവൻ നായർ 84 അന്തരിച്ചു.
വടക്കാഞ്ചേരി ഡെലീസ റെസിഡൻസി മാനേജിംഗ് ഡയറക്ടർ പെരിന്തൽമണ്ണ പെരിങ്ങത്തറയിൽ വീട്ടിൽ മോഹനൻ (63) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3 ന് പെരിന്തൽമണ്ണയിൽ വെച്ച് നടക്കും.
കൊരട്ടിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ അപകടം. രണ്ടു കൗമാരക്കാർ മരിച്ചു. കൊരട്ടി സ്വദേശികളായ കൃഷ്ണകുമാർ(16), സജ്ഞയ്(17) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് അപകടം ഉണ്ടായത്. കൊച്ചിയിൽ നിന്ന് മടങ്ങുകയായിരുന്നു ഇവർ. കൊരട്ടിയിൽ...
അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ മാതാവ് ദാക്ഷായണി (81) അന്തരിച്ചു. തൃശൂർ,മൂന്നുപീടിക ഗാർഡിയൻ ആശുപത്രിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പെരിഞ്ഞനത്തുള്ള മകളുടെ വസതിയിൽ അന്തിമോപചാരമർപ്പിക്കുന്നതിനായി നിരവധി പേരാണ് എത്തിയത് . വൈകീട്ട് 3 മണി...
കുമരനെല്ലൂർ (ഡോ. പി. എസ്. മോഹൻദാസിൻ്റെ ഭാര്യ, ശ്രീദേവി മോഹൻദാസിൻ്റെ മാതാവ്) കാരണയിൽ നിർമ്മല ചന്ദ്രശേഖരൻ (74) നിര്യാതയായി. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അന്ത്യം. സംസ്ക്കാര ചടങ്ങുകൾ നാളെ (15.12.2022) വ്യാഴം കാലത്ത് 9...