കാസർഗോഡ് ഉപ്പളയിലാണ് സംഭവം. ഉപ്പള സ്വദേശി സമദിന്റെ മകൻ ഷെഹ്സാദാണ് മരിച്ചത്. വീട്ടിന് പിന്നിലുള്ള ഡ്രൈനേജിൽ അറ്റകുറ്റപ്പണി നടത്താനായി മുകൾ ഭാഗം തുറന്നിട്ടിരുന്നു. ഈ ദ്വാരത്തിലൂടെയാണ് കുട്ടി ഡ്രൈനേജിൽ വീണത്.അപകടം സംഭവിച്ച ഉടൻ തന്നെ കുട്ടിയെ...
കറുവണ്ണ വിഷ്ണു ശിവ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കുമരനെല്ലൂർ പടിഞ്ഞാക്കര അയ്യത്ത് വീട്ടിൽ (ബാബു) രവികുമാർ (55) നിര്യാതനായി. അച്ഛൻ വടുതല ശങ്കുണ്ണി നായർ ,അമ്മ സുഭദ്രാമ്മ.
വരവൂർ ചങ്കരത്ത് പുത്തൻ വീട്ടിൽ, തളി സ്കൂളിലെ മുൻ പ്രധാനാധ്യാപികയുമായ ലീലമ്മ (88) നിര്യാതയായി. മക്കൾ രാമചന്ദ്രൻ (റിട്ടയേഡ് സൂപ്രണ്ട് ഓഫ് പോലീസ്), രാധാകൃഷ്ണൻ, വേണുഗോപാൽ. മരുമക്കൾ ഗീത, ഷീബ ദിവാകരൻ ,രജനി. സംസ്ക്കാരം വൈകീട്ട്...
പ്രമുഖ ദാര്‍ശനികനും എഴുത്തുകാരനുമായ ഫാദര്‍ എ അടപ്പൂര് (97) അന്തരിച്ചു. രാവിലെ പതിനൊന്ന് മണിയോടെ കോഴിക്കോടായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നാണ് അന്ത്യം. തിങ്കളാഴ്ച രാവിലെ പത്തരക്ക് ക്രൈസ്റ്റ്ഹാളിന് സമീപത്തെ ക്രിസ്തുരാജ ദേവാലയ സെമിത്തേരിയിലാണ്...
ഭാര്യ: മാധവി,മോഹൻരാജ് ,ധനലക്ഷ്മി ,വിനോദ് ,ബാബു കാങ്കലാത്ത് മക്കളും, മരുമക്കൾ:പ്രസന്നകുമാരി , രേഖ ,മഞ്ജുഷ .പരേതനായ വിജയൻ. സംസ്ക്കാരം പിന്നീട് .
വിജയലക്ഷ്മി, ശങ്കരനാരായണൻ, രമാദേവി, ഇന്ദിരാദേവി, രവീന്ദ്രൻ, ശ്യാമളദേവി, രാമദാസ്, അനിത. എന്നിവർ മക്കളും, മാല, രാജമോഹനൻ, കുഞ്ഞി ക്കണ്ണൻ, മിനി, ബാലകൃഷ്ണൻ, ആശ, രാജാഗോപാലൻ.പരേതനായ ശിവശങ്കരൻ നായർ എന്നിവർ മരുമക്കളാണ്. സംസ്കാരം വ്യാഴാഴ്ച (01-12-2022) കാലത്ത്...
പാലക്കാട് ഒറ്റപ്പാലം മങ്കരയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ രണ്ടാമത്തെയാളും മരിച്ചു. ആദൂർ ഷെയ്ക്ക് വീട്ടിൽ മുഹമ്മദ് ഗൗസ് (18)ആണ് മരിച്ചത്. അപകടത്തിൽ സുഹൃത്ത് വെള്ളറക്കാട് ആദൂർ കളരിപറമ്പിൽ മിഥുൻ (23)മരിച്ചിരുന്നു.
ഭാര്യ കാർത്യായനി, മക്കൾ:കൃഷ്ണ കുമാർ, അമ്പിളി മരുമകൻ സുരേഷ് .സംസ്ക്കാരം ചെറുതുരുത്തി ശാന്തീ തീരത്ത് നടക്കും.
ചെറുതുരുത്തി വെട്ടിക്കാട്ടിരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ബൈക്കു ഓടിച്ചിരുന്ന യുവാവ് മരിച്ചു .ചിറ്റണ്ട മങ്കാത്ത് വീട്ടിൽ രാജു മകൻ സജു ( 18 ) ആണ് മരിച്ചത് . ഇന്ന് 12 മണിയോടെയായിരുന്നു സംഭവം .വടക്കാഞ്ചേരി ജില്ലാ...