വടക്കാഞ്ചേരി മാരാത്തുകുന്ന്,വൃന്ദാവനം, വീട്ടിൽ V.S വേണുഗോപാൽ (64) നിര്യാതനായി. റിട്ടയേർഡ് റെയിൽവേ ഓഫിസറും സതേൺ റെയിൽവേ പ്രൊഡക്ഷൻ എഞ്ചിനീയറും ആയിരുന്നു. ഭാര്യ : ജ്യോതി വേണുഗോപാൽ, മക്കൾ : ദീപക് വേണുഗോപാൽ, അഭിഷേക് വേണുഗോപാൽ, അഞ്ജന...
തിരുവില്വാമല ഒരലാശ്ശേരിയിൽ തീ പൊള്ളലേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന അച്ഛനും, മകനും, മരണത്തിനു കീഴടങ്ങി. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയി ലുണ്ടായിരുന്ന ഒരലാശ്ശേരി ആനപ്പാറ ചേലക്കോട് വീട്ടിൽ 45 വയസ്സുള്ള രാധാകൃഷ്ണൻ , 14 വയസ്സുള്ള...
കോഴിക്കോട് അരീക്കാട് ദേശീയപാതയിൽ ലോറിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ഒരാൾ മരിച്ചു. പാലക്കാട് നാട്ടുകൽ നെടുമ്പാര സ്വദേശി ഷഫീഖ് (36) ആണു മരിച്ചത്. മൂന്നു പേർക്ക് പരുക്കേറ്റു. മലപ്പുറം മേലാറ്റൂർ ചേലക്കാട് കോഡൂർ നബീൽ (35),...
പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ.എ.അച്യുതൻ (89) അന്തരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റാണ്. കോഴിക്കോട് ജില്ലാ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു.എൻഡോസൾഫാനെതിരായ പോരാട്ടത്തിൽ മുൻപന്തിയിലുണ്ടായിരുന്ന അച്യുതൻ, എന്‍ഡോസള്‍ഫാന്‍ അന്വേഷണ...
അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ആര്യാടന് മുഹമ്മദിന് നാടിന്റെ അന്ത്യാഞ്ജലി. കബറടക്കം നിലമ്പൂര്‍ മുക്കട്ട വലിയ ജുമാ മസ്ജിദില്‍ പൂർണ ഔദ്യോഗിക ബഹുമതികളോടെ നടന്നു. മുതിര്‍ന്ന കോൺഗ്രസ് നേതാക്കളെല്ലാം നിലമ്പൂരിലെത്തി. ആയിരങ്ങളാണ് ആര്യാടന് അന്തിമോപചാരം...
മധ്യ കേരളത്തിലെ പ്രധാന കൊമ്പനായ ചുള്ളിപറമ്പിൽ വിഷ്ണുശങ്കർ ചരിഞ്ഞു. 36 വയസ്സ് ആയിരുന്നു. ഒരു വർഷമായി പാദ രോഗമായി ചികിത്സയിൽ ആയിരുന്നു. പൂരങ്ങളിൽ ലക്ഷണമൊത്ത കൊമ്പനായിരുന്നു വിഷ്ണുശങ്കർ.പതിനേഴ് വയസ് ഉള്ളപ്പോഴാണ് തൃശൂർ ഏങ്ങണ്ടിയൂർ ചുള്ളിപറമ്പിൽ തറവാട്ടിൽ...
കൊച്ചി: സിനിമാ സംവിധായകനും ഐ.ടി. വ്യവസായ സംരംഭകനുമായ അശോക് കുമാർ (അശോകൻ – 60) അന്തരിച്ചു. അശോകൻ-താഹ കൂട്ടുകെട്ടിലും അല്ലാതെയും സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. വർണം, ആചാര്യൻ സിനിമകളുടെ സംവിധായകനായിരുന്നു. അശോകൻ – താഹ കൂട്ടുകെട്ടിൽ...
വെള്ളച്ചാലില്‍ വീട്ടില്‍ മുഹമ്മദ് അമീന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വ്യാഴാഴ്ചഉച്ചമുതലാണ് കുട്ടിയെ കാണാതായത്. പോലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. കുട്ടിയുടെ വീടിന് പുറകിലൂടെ ഒഴുകുന്ന പുഴയിൽ വീണതാകാം എന്ന സംശയമുണ്ടായിരുന്നു. തുടർന്ന് പോലീസും...
ഭാര്യ ശാന്ത. മക്കൾ വിജീഷ്, വിനീത, വിനോദ്. മരുമക്കൾ ഷിബില, രജീഷ്, വിദ്യ. സംസ്കാരം ഇന്ന് 4 മണിക്ക് പള്ളം പുണ്യതീരത്ത് നടക്കും.