കഞ്ചാവു ചോദിച്ചിട്ടുകൊടുക്കാത്തതിലുള്ള വിരോധംനിമിത്തം വീട്ടിൽക്കയറി ആക്രമണം നടത്തിയ നാലംഗസംഘം അറസ്റ്റിൽ. കൊല്ലംകരുകോൺ ഇരുവേലിക്കലിൽ ചരുവിളപുത്തൻവീട്ടിൽ കുൽസംബീവിയുടെ വീട്ടിലാണ് കഞ്ചാവു ചോദിച്ച് യുവാക്കൾ എത്തിയത്. കൊടുക്കാത്തതിൽ പ്രതിഷേധിച്ച് അസഭ്യം പറയുകയും വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. ഈ മാസം 12-നായിരുന്നു...
ഷൊർണൂർ കണയത്ത് ഇരുപത്തി നാല് മണിക്കൂറിനിടെ നാല്‍പ്പത്തി രണ്ട് കാട്ടുപന്നികളെ വെടിവെച്ചു കൊന്നു. കാർഷിക മേഖലയ്ക്കു തലവേദനയായി മാറിയ പന്നിക്കൂട്ടങ്ങളെയാണ് അംഗീകൃത സംഘം കൂട്ടത്തോടെ കൊന്നത്. കണയം, പൊയിലൂർ മേഖലയിലായിരുന്നു പന്നിശല്യം രൂക്ഷം. ഒരു രാത്രിയും...
കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയുടെ കൈ വെട്ടി. കോട്ടയം കാണക്കാരി സ്വദേശി മഞ്ജുവിന്റെ ഒരു കൈയാണ് വെട്ടേറ്റ് തൂങ്ങിയത്. ഒരു കൈയുടെ വിരലുകളും മുറിഞ്ഞിട്ടുണ്ട്. യുവതിയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇവരുെട ഭർത്താവ്...
കൊഴിഞ്ഞാമ്പാറയില്‍ പിക്കപ്പ് വാനില്‍ കടത്തുകയായിരുന്ന 2200 ലീറ്റര്‍ സ്പിരിറ്റ് പിടികൂടി. നാലു പേരെ അറസ്റ്റ് ചെയ്തു. പാലക്കാട്ടെ ഇടനിലക്കാരനുവേണ്ടി ബെംഗളൂരുവില്‍ നിന്ന് കടത്തുകയായിരുന്നു സ്പിരിറ്റ്. എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡാണ് സ്പിരിറ്റ് പിടികൂടിയത്.
കേരളത്തിൽ നരബലി. തമിഴ്നാട് സ്വദേശിനി പത്മ, വാഴാനി സ്വദേശിനി റോസ്ലി എന്നിവരാണ് മരിച്ചത്. കൊച്ചിയിൽ നിന്ന് സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊന്ന് കുഴിച്ചിട്ടുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. സ്ത്രീകളെ ഷിഹാബ് എന്ന ഏജന്റാണ് തിരുവല്ലയിൽ എത്തിച്ചത്. ഭഗവത്-ലൈല...
ദേശീയപാത തൃശ്ശൂര്‍ ആമ്പല്ലൂരില്‍ ഹൈവേ പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ കാറില്‍ കടത്തുകയായിരുന്ന 20 കിലോഗ്രാം കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്തിയ ചിറ്റിശേരി സ്വദേശി എടച്ചിലില്‍ സതീശനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നു പുലര്‍ച്ചെ 3.30നായിരുന്നു കഞ്ചാവ്...
സുജിൽ, അൻസിൽ എന്നിവരെയാണ് രണ്ടുകിലോയിലേറെ ഹാഷിഷ് ഓയിലുമായി കൊച്ചി പോലീസിന്റെ ഡാൻസാഫ് സംഘം പിടികൂടിയത്. ആന്ധ്രയിൽനിന്നാണ് പ്രതികൾ ഹാഷിഷ് ഓയിൽ എത്തിച്ചതെന്നും ഇരുവരും നേരത്തെ മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടവരാണെന്നും പോലീസ് പറഞ്ഞു.എട്ടുദിവസം മുമ്പാണ് രണ്ടുപേരും മയക്കുമരുന്ന്...