തൃശ്ശൂരില്‍ പോക്സോ കേസില്‍ യുവാവിനെ 50 വര്‍ഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ ആണ് കോടതി ശിക്ഷിച്ചത്. അറുപതിനായിരം രൂപ പിഴയും പ്രതി അടയ്ക്കണം. കുന്നംകുളം പോര്‍ക്കളം...
നെല്ലിക്കുറുശി കുന്നത്ത്കുളം അലി എന്ന ബാബുവിനെയാണ് ഒറ്റപ്പാലം പൊലീസ് പിടികൂടിയത്.കഴിഞ്ഞ 12 നു രാത്രി നെല്ലിക്കുറുശിയിലെ എസ്റേറ്റിൽ നിന്ന് 230 കിലോ ഒട്ടുപാൽ മോഷ്ടിച്ചെന്നാണു കേസ്. നെല്ലിക്കുറുശി സ്വദേശി മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിലായിരുന്നു മോഷണം. തോട്ടം...
. ആലപ്പുഴ സ്വദേശി അജി, തിരുവല്ല സ്വദേശികളായ ശ്രീജിത്ത്, ജിബിൻ എന്നിവർ കസ്റ്റഡിയിൽ. പരുക്കേറ്റ ആർപിഎഫ് ഉദ്യോഗസ്ഥൻ ശാന്തനാവുവിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവല്ല റെയിൽവേ സ്റ്റേഷനിലെത്തിയ പ്രതികൾ പ്ലാറ്റ്ഫോമിലുണ്ടായ യാത്രക്കാരെ അസഭ്യം പറയുകയും...
ഇന്നലെ രാത്രിയാണ് സംഭവം. പള്ളുരുത്തി സ്വദേശി രാജേഷ് (24 ആണ് കൊല്ലപ്പെട്ടത്. ഗാനമേളയ്ക്കിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. രാത്രി ഗാനമേള നടക്കുന്നതിനിടെ സ്ഥലത്തെത്തിയ ഒരാൾ പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിച്ചു...
വര്‍ക്കല മേല്‍വെട്ടൂര്‍ കാര്‍ത്തികയില്‍ സന്ദീപാണ് ( 47) കൊല്ലപ്പെട്ടത്. ജ്യേഷ്ഠ സഹോദരന് സന്തോഷിനെ (52) വര്‍ക്കല പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടുകൂടിയായിരുന്നു സംഭവം.റെയില്‍വേ ജീവനക്കാരനായിരുന്ന സന്ദീപ് കഴിഞ്ഞ മൂന്നുവര്‍ഷമായി ഫിക്സ് രോഗം വന്ന്...
കൊച്ചി നഗരത്തിലെ വ്യാപാരശാലകളിൽനിന്ന് സാധനങ്ങൾ വാങ്ങി ഓൺലൈൻ പണമിടപാടിലൂടെ പണം അടച്ചതായി കാണിച്ച് തട്ടിപ്പ് നടത്തുന്ന സംഘം പിടിയിൽ. കൂത്താട്ടുകുളം മണ്ണത്തൂർ തറേക്കുടിയിൽ നിമിൽ ജോർജ് (22), പിറവം ഓണശ്ശേരിൽ ബിട്ടോ ബാബു (21), പിറവം...
സാരമായി പരുക്കേറ്റ് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൃശൂർ ചമ്മന്നൂർ ലക്ഷംവീട് കോളനി റോഡ് തലക്കാട്ടിൽ പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യ ശ്രീമതി (75)യാണ് മരിച്ചത്. അക്രമം നടത്തിയ മകൻ മനോജിനെ (53) വടക്കേകാട് പൊലീസ് അറസ്റ്റ് ചെയ്തു.ചൊവ്വാഴ്ച...
വിവാഹം കഴിഞ്ഞ് എട്ട് മാസത്തിനുള്ളിൽ വധു ഭർതൃ ഗൃഹത്തിൽ തൂങ്ങി മരിച്ച കേസിലെ പ്രതിയായ ഭർത്താവിൻ്റെ അമ്മ അകമ്പാടം കിഴക്കേക്കര മോഹനൻ ഭാര്യ 60 വയസ്സുള്ള കുമാരിയെ കുറ്റക്കാരിയല്ലെന്ന് കണ്ട് തൃശ്ശൂർ പ്രിൻസിപ്പൽ അസിസ്റ്റൻറ് സെഷൻസ്...
ബംഗളൂരുവിൽ മാലപൊട്ടിക്കൽ കേസുകളിൽ പ്രതികളായ രണ്ടുമലയാളികളെ പോലീസ് അറസ്റ്റ് ചെയ്തു. ബസവപുരയിൽ വാടകവീട്ടിൽ താമസിക്കുന്ന എ.എസ്. പ്രദീപ് (38), സനൽ (34) എന്നിവരാണ് അറസ്റ്റിലായത്. ഓഗസ്റ്റ് 29-ന് ജെ.പി. നഗറിലെ വീട്ടിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ്...
തൃശൂർ ആർ.ടി ഓഫീസിൽ നടക്കുന്നത് ഇടനിലക്കാരുടെയും ഏജന്റുമാരുടെയും ഭരണം. ഉദ്യോഗസ്ഥർ കൈവശം വെക്കേണ്ട രേഖകൾ പലതും ഏജന്റുമാരുടെ കയ്യിൽ നിന്നും കണ്ടെത്തി.സംസ്ഥാനത്തെ ആർ.ടി.ഒ, ജോയിന്റ് ആർ.ടി.ഒ ഓഫീസുകളിൽ നടത്തിയ വിജിലൻസ് റെയ്ഡിലാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്. തൃശൂരിൽ...