എറണാകുളം : ജോലി ചെയ്ത വീടുകളില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച സ്ത്രീ പിടിയില്‍. ആരക്കുഴ പെരുമ്ബല്ലൂര് സ്വദേശി നാല്‍പ്പത്തിയൊന്നുകാരിയായ ആശയാണ് പിടിയിലായത്.പുത്തന്‍കുരിശ് പോലീസാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്....
വിയ്യൂർ അതിസുരക്ഷാ ജയിലിൽ പ്രിസൺ ഓഫിസറും അസി. പ്രിസൺ ഓഫിസറും തമ്മിൽ ഏറ്റുമുട്ടി. ചവിട്ടേറ്റു കാലിന്റെ അസ്ഥിപൊട്ടിയ നിലയിൽ പ്രിസൺ ഓഫിസർ ടി.ഡി. അശോക് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിൽ പ്ലാസ്റ്റർ ഇടേണ്ടിവന്നു. ഇടിയേറ്റു മൂക്കിന്റെ...
ചേലക്കര പത്തുകുടിചീപ്പാറ തെക്കേടത്ത് വീട്ടിൽ 41 വയസുള്ള പ്രസാദിനെയാണ് അനധികൃത മദ്യം കൈവശം വച്ചതിൽ പോലീസ് അറസ്റ്റ് ചെയ്തത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചേലക്കര സ്റ്റേഷൻ ഹൗസ് ഓഫീസർ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു....
തൃശൂരിൽ മകൻ അമ്മയെ തലയ്ക്കടിച്ച് കൊന്നു. കിഴക്കേ കോടാലി സ്വദേശിനി ശോഭനയാണ് മരിച്ചത്.ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. മകന് വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശൂര്‍ വെള്ളിക്കുളങ്ങര കിഴക്കേ കോടാലിയിലാണ് സംഭവം. കൊലപാതകത്തിന് ശേഷം മകന് പൊലീസ്...
കോൾഗേറ്റ് കമ്പനിയുടെ പേരിൽ വ്യാജമായി നിർമ്മിച്ച് കടകളിൽ എത്തിച്ച ടൂത്ത് പേസ്റ്റാണ് പോലീസ് പിടികൂടിയത്. മൂന്നുപീടികയിലെയും, പെരിഞ്ഞനത്തെയും രണ്ട് മൊത്തവ്യാപാര കടകളിൽ നിന്നായി 365 വ്യാജ ടൂത്ത് പേസ്റ്റാണ് കണ്ടെടുത്തത്. കോൾഗേറ്റ് കമ്പനി അധികൃതരുടെ പരാതിയിലാണ്...
പാലക്കാട് ജില്ലയില്‍ 73 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി . പാലക്കാട് ടൗണ്‍ സൗത്ത് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മതിയായ രേഖകള്‍ ഇല്ലാതെ കടത്തിയ കുഴല്‍ പണം കണ്ടെത്തിയത്. മലമ്പുഴ...
പാലക്കാട് വൻ ഹാഷിഷ് ഓയിൽ വേട്ട. രണ്ട് കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി മലപ്പുറം സ്വദേശി അറസ്റ്റിലായി.ആലങ്കോട് കോക്കൂർ സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് വാളയാർ ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് യുവാവ്...
തളിക്കുളം നമ്പിക്കടവ് അരവാശ്ശേരി നൂറുദ്ധീൻ്റെ മകൾ അഷിത (25) ആണ് തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകീട്ട് മരിച്ചത്. ഭർത്താവ് കാട്ടൂർ സ്വദേശി മംഗലത്തറ വീട്ടിൽ ആസിഫിൻ്റെ വെട്ടേറ്റ് അതീവ ഗുരുതരാവസ്ഥയിൽ ശനിയാഴ്ച വൈകുന്നേരമാണ് തൃശൂർ...
എരുമപ്പെട്ടി കുന്നത്തേരി ദേശത്ത് പുത്തൻപീടികയിൽ ഷമീർ (31)നെയാണ് നാട് കടത്തിയത്. എരുമപ്പെട്ടി, കുന്നംകുളം ,വടക്കാഞ്ചേരി പോലീസ് സ്റ്റേഷനുകളിലായി കൊലപാതക ശ്രമം ഉൾപ്പടെ അഞ്ചിലധികം കേസുകളിൽ പ്രതിയാണ് ഇയാള്‍. അടുത്തിടെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ കയറി ആക്രമണം...