മലപ്പുറം നിലമ്പൂര്‍ വഴിക്കടവില്‍ 130 കിലോ കഞ്ചാവുമായി അഞ്ചംഗസംഘം പിടിയില്‍. കൊണ്ടോട്ടി സ്വദേശികളായ നവാസ് ഷെരീഫ്, മുഹമ്മദ് ഷഫീഖ്, അബ്ദുള്‍ സഹദ്, ബാലുശ്ശേരി സ്വദേശി അമല്‍, പത്തനംതിട്ട സ്വദേശി ഷഹദ് എന്നിവരാണ് പിടിയിലായത്. കാറില്‍ കഞ്ചാവ്...
കോഴിക്കോട് കക്കോടിയിൽ കട നടത്തുന്ന ബാലുശ്ശേരി സ്വദേശിയായ ലുക്മാന് കടയടച്ച് വീട്ടിലേക്ക് പോകുന്നവഴി കാറിലെത്തിയ നാലംഗ സംഘം ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോവുകയായിരുന്നു. ലുക്മാനെ കാറിൽ കയറ്റി മലപ്പുറം ഭാഗത്തേക്ക് ഓടിച്ചുപോവുകയായിരുന്നു. കാറിനകത്തുവച്ച് ഇയാളെ സംഘം ക്രൂരമായി...
ഇന്ന് രാവിലെ 9 മണിയോടെ മായന്നൂര്‍ ക്ഷേത്ര ബസ്സ്സ്റ്റോപ്പിനുസമീപത്തുവച്ചാണ് സംഭവം.(VIDEO REPORT)
പെരിഞ്ഞനം കൊറ്റംകുളം സ്വദേശി കൊല്ലാട്ടിൽ അമലിന്റെ ഭാര്യ അഫ്സാന (21) ആണ് മരിച്ചത്. ആഗസ്റ്റ് ഒന്നിനാണ് മൂന്നുപീടികയിൽ ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ അഫ്സാന ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ വെച്ചാണ്...
മുളകുന്നത്തുകാവ് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന് പരിധിയില്‍ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ നിന്നും, കഴിഞ്ഞ മാസം രണ്ടു ബുള്ളറ്റ് മോഷണം നടത്തിയവരായ കോവൈ പോത്തന്നൂര്‍ കുറിച്ചിപിരിവു സ്വദേശികളായ ആട് എന്നുവിളിക്കുന്ന ഷാജഹാന് (33), ഷാഹുല്‍ ഹമീദ്...
കട്ടപ്പനയിൽ വൻ കുഴൽപ്പണ വേട്ട. സംഭവത്തിൽ രണ്ട് പേരെ പോലീസ് പിടികൂടി. മലപ്പുറം സ്വദേശി പ്രതീഷ്, മൂവാറ്റുപുഴ സ്വദേശി ഷബീർ എന്നിവരാണ് പിടിയിലായത്. കട്ടപ്പന വഴി കുഴൽപ്പണം കടത്താൻ ശ്രമിക്കുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ...
നിരവധി കേസുകളിൽ പ്രതിയായ വഴുക്കുംപാറ തോണിക്കൽ മരവട്ടിക്കൽ വീട്ടിൽ അലക്സ് (34) മൊബൈൽ ഫോൺ മോഷണത്തിന് അറസ്റ്റിൽ. പൂങ്കുന്നം ഭാഗത്തുള്ള പലചരക്ക് കടയിൽ സാധനം വാങ്ങാനെന്ന വ്യാജേന എത്തിയ ഇയാൾ പലചരക്ക് കടയുടമയുടെ ഫോണുമായി മുങ്ങുകയായിരുന്നു....
പാലക്കാട് അട്ടപ്പാടി ഭൂതുവഴിയില്‍ ഗ്രോ ബാഗില്‍ കഞ്ചാവ് കൃഷി ചെയ്ത യുവാവിനെ എക്സൈസ് പിടികൂടി. ഭൂതുവഴി സ്വദേശി രാധാകൃഷ്ണനെയാണ് പിടികൂടിയത്. അഞ്ച് മാസം വളര്‍ച്ചയുള്ള 20 കഞ്ചാവ് ചെടികള്‍ വീട്ടുവളപ്പില്‍ കൃഷി ചെയ്ത് വരികയായിരുന്നു. പാലക്കാട്...