കളമശ്ശേരി ബസ്സ് കത്തിക്കല്‍ കേസിലെ പ്രതികള്‍ക്ക് തടവും പിഴയും ശിക്ഷ വിധിച്ച് എന്‍.ഐ.എ കോടതി. തടിയന്റവിട നസീറിനും, സാബിർ ബുഹാരിക്കും ഏഴുവർഷം തടവും താജുദീന് ആറുവർഷം തടവുമാണ് വിധിച്ചത്. റിമാൻഡ് കാലാവധി ശിക്ഷാകാലാവധിയായി പരിഗണിക്കും. കുറ്റക്കാർക്ക്...
2014ൽ പല തവണകളായി പെൺകുട്ടിയെ ലൈംഗികാതിക്രമം നടത്തിയ കേസ്സിലാണ് വെങ്കിടങ്ങ്, തൊയക്കാവ് സ്വദേശിയായ മഞ്ചരമ്പത്ത് വീട്ടിൽ സുമേഷ് (44) കുറ്റക്കാരനാണെന്ന് കണ്ടെത്തി കുന്നംകുളം ഫാസ്ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് ടി.ആർ റീന ദാസ് പ്രതിക്ക്...
12 വര്‍ഷം കഠിനതടവും 1.60 ലക്ഷം പിഴയുമടക്കാനുമാണ് ശിക്ഷ. പുത്തന്‍ചിറ ചെങ്ങനാത്ത് വീട്ടില്‍ ഷനിലിനെയാണ് തൃശൂര്‍ ഒന്നാം അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി ശിക്ഷിച്ചത്.2015 ഡിസംബര്‍ 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചൂലിശ്ശേരി വീട്ടില്‍ വേണുഗോപാല്‍...
അഞ്ചേരി മരിയാപുരം സ്വദേശി മുതുക്കൻ വീട്ടിൽ സിബി (34) ആണ് പിടിയിലായത് . കഴിഞ്ഞ ബുധനാഴ്ച ചെമ്പുക്കാവ് ജംഗ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഒറ്റക്ക് നിന്നിരുന്ന സ്കൂൾ വിദ്യാർത്ഥിനിക്ക് സമീപം ഓട്ടോ നിർത്തിയതിന് ശേഷം ഇയാൾ...
മലപ്പുറം ഒതല്ലൂര്‍ സ്വദേശി അബ്ദുള്‍ സലീമാണ് അറസ്റ്റിലായത്. ഇയാൾ മലദ്വാരത്തിലൊളിപ്പിച്ച് കൊണ്ടുവന്ന 1163 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി. ഇയാള്‍ ഷാര്‍ജയില്‍ നിന്ന് വന്നതാണെന്ന് കസ്റ്റംസ് അറിയിച്ചു. പേസ്റ്റ് രൂപത്തിലാക്കിയാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. 2021-22ല്‍ കേരളത്തിലെ...
തമിഴ്നാട് തെങ്കാശി സ്വദേശിയായ മഞ്ജു എന്നു വിളിക്കുന്ന മുനിയമ്മയാണ് അറസ്റ്റിലായത്. ബസ്സ് യാത്രികയായ കൂർക്കഞ്ചേരി സ്വദേശിനിയായ സ്ത്രീയുടെ ബാഗിൽ നിന്നുമാണ് പ്രതി പണം മോഷ്ടിക്കാൻ ശ്രമിച്ചത്. ബസ്സ് കൊക്കാല ജംഗ്ഷനു സമീപം എത്തിയപ്പോൾ പുറികിൽ നിന്നിരുന്ന...
ഡല്‍ഹിയിലെ സീലംപൂരില്‍ ഫ്രിഡ്ജിനുള്ളില് 50കാരന്റെ മൃതദേഹം കണ്ടെത്തി. ഗൗതംപുരിയില്‍ താമസിക്കുന്ന സാക്കിര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. സാക്കിറിനെ ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്ന് ബന്ധുവായ ഒരു യുവതിയാണ് പോലീസില്‍ വിവരം അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ഫ്രിഡ്ജിനുള്ളില്...
തൃശൂർ റെയിൽവേ സ്റ്റേഷനിൽ കൈഞരമ്പ് മുറിച്ച് 19കാരന്റെ ആത്മഹത്യാ ശ്രമം. കോഴിക്കോട് താമരശ്ശേരി സ്വദേശി കുന്നത്ത് വീട്ടിൽ നാഫി(19) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. റെയിൽവേ സ്റ്റേഷനിലെ ബാത്ത് റൂമിൽ വെച്ചാണ് സംഭവം. രക്തം വാർന്ന നിലയിൽ...
അഞ്ചര വയസുകാരിയോട് ലൈംഗികാതിക്രമം കാണിച്ച പ്രതി കോങ്ങാട് പച്ചേനി ലക്ഷംവീട് കോളനിയിലെ അയൂബിനെ പട്ടാമ്പി പോക്സോ കോടതി 46 വർഷം മൂന്നുമാസം കഠിനതടവിന് ശിക്ഷിച്ചു.275,000 രൂപ പിഴയും ഇയാൾ അടയ്ക്കണം. പിഴ അടച്ചിലെങ്കിൽ രണ്ടര വർഷം...
മദ്യപിച്ച് കാറോട്ട മത്സരം നടത്തി അപകടം സൃഷ്ടിച്ച ഥാർ ഡ്രൈവറെ അറസ്റ്റ് ചെയ്തു. അയന്തോള് സ്വദേശി ഷെറിനെയാണ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച് വാഹനം ഓടിച്ചതിനും മനപൂർവ്വമായ നരഹത്യക്കുമാണ് കേസെടുത്തത്. ഡ്രൈവർ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയിൽ. ഇന്നലെ രാത്രി...