പെരിഞ്ഞനം സ്വദേശി വിജീഷ്, വിയ്യൂര്‍ സ്വദേശി അരുണ്‍, കോഴിക്കോട് സ്വദേശി ആരിഫ് എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടേയായിരുന്നു പറവട്ടാനിയില്‍ പ്രവർത്തിക്കുന്ന കുട്ടൂസ് ട്രേഡേഴ്സ് എന്ന സ്ഥപനത്തിൽ മോഷണം നടന്നത്. രണ്ട് പേര് കടയിലേയ്ക്ക് ചാടിക്കടക്കുന്നത്...
ഇന്ന് രാവിലെ മാന്ദാമംഗലം കോളാംകുണ്ട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രധാന വാതിലിന്റെയും ശ്രീകോവിലിന്റേയും പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്. ക്ഷേത്രത്തിന് പുറത്ത് വഴിപാട് രസീതുകൾ സൂക്ഷിക്കുന്ന മേശയിൽ ഉണ്ടായിരുന്ന 3000 രൂപ നഷ്ട്ടപെട്ടു ....
അഗളി നരസിമുക്കിലാണ് സംഭവം. കൊടുങ്ങല്ലൂർ ശ്രീനാരായണപുരം അഞ്ചങ്ങാടി സ്വദേശി പീടികപ്പറമ്പിൽ നന്ദകിഷോർ(22) ആണ് കൊല്ലപ്പെട്ടത്. നന്ദകിഷോറിന്റെ സുഹൃത്ത് അടക്കം നാല് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് അഗളി...
വടക്കാഞ്ചേരി പഴയ റെയിൽവെ ഗേറ്റിൽ പതിനേഴുകാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. വടക്കാഞ്ചേരിബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയായ മംഗലം പുറപ്പുഴയിൽ വീട്ടിൽ കുഞ്ഞുമോൻ മകൻ അലൻ (17) ആണ് മരിച്ചത്. വടക്കാഞ്ചേരി പോലീസ്...
പൂങ്കുന്നത്ത് പൂട്ടിക്കിടന്ന വീട് കുത്തിപ്പൊളിച്ച് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ അന്തർ സംസ്ഥാന മോഷണ സംഘത്തിലെ രണ്ടുപേർ പിടിയിൽ. വെസ്റ്റ് ബംഗാൾ സ്വദേശികളായ ഷൈക്ക് മക്ക് ബുൾ, ഷൈക്ക് മുഹമ്മദ് കൗഷാർ എന്നിവരെയാണ് തൃശ്ശൂർ വെസ്റ്റ് പോലീസ്...
പുത്തൻചിറ മങ്കിടിയിലെ പെട്രോൾ പമ്പിന്റെ ഓഫീസ് റൂമിന്റെ ഗ്ലാസ് ജനൽ ഭേദിച്ച് അകത്തു കടന്ന മോഷ്ടാവ് ഓഫീസിൽ സൂക്ഷിച്ച 20,000 രൂപയോളം കവർന്നതായി പമ്പ് ഉടമകൾ അറിയിച്ചു . രാവിലെ ജീവനക്കാരൻ ഓഫീസ് തുറന്നപ്പോൾ ആണ്...
തൃശൂർ പോക്സോ അതിവേഗ കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത് . തൃശൂർ അരണാട്ടുകര സ്വദേശി അമ്പാടിക്കുളം വിനു (32)വിനെയാണ് പോക്സോ കേസ്സിൽ ശിക്ഷിച്ചു കൊണ്ട് ഫാസ്റ്റ് ട്രാക് കോടതി ജഡ്ജി ബിന്ദു സുധാകരൻ വിധി പ്രഖ്യാപിച്ചത്. പോക്സോ...
ചിറയ്ക്കൽ ദാറുൽ ഇസ്ലാം മദ്രസ അധ്യാപകനായ മലപ്പുറം സ്വദേശി അഷ്റഫിനെയാണ് ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്യ്തത്.സർക്കിൾ ഇൻസ്പെക്ടർ ടി.വി.ഷിബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മലപ്പുറത്തുനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത് . മലപ്പുറം സ്വദേശിയായ 15 വയസ്സുള്ള...
ചാവക്കാട് പുന്നയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് പരിക്ക്. പുന്ന സ്വദേശി പുതുവീട്ടിൽ ബാബുവിന്റെ ഭാര്യ റസിയക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെയാണ് സംഭവം .ഗുരുതരമായി പരിക്കേറ്റ റസിയയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ വിജയ് ബാബുവിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സർക്കാർ സുപ്രീംകോടതിയെ സമീപിക്കുന്നു. വിജയ് ബാബുവിനെ കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്യണമെന്നും സർക്കാർ സുപ്രീംകോടതിയെ അറിയിക്കും. അതേ സമയം പോലീസ് വിജയ് ബാബുവിനെ...