അഴീക്കോട് മേനോൻ ബസാർ പടിഞ്ഞാറ് ഭാഗത്തെ ഒഴിഞ്ഞു കിടന്നിരുന്ന പറമ്പിൽ പ്രവർത്തിച്ചിരുന്ന അനധികൃത മദ്യവിൽപ്പന കേന്ദ്രമാണ് കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്പെക്ടർ ബ്രിജുകുമാറും സംഘവും പിടികൂടിയത്. മദ്യവിൽപ്പന കേന്ദ്രം നടത്തിയിരുന്ന മേനോൻ ബസാർ സ്വദേശികളായ മണത്തല ജിത്ത്...
ജാമ്യം അനുവദിക്കണമെന്ന പ്രതികളുടെ ഹർജിയിലാണ് വിധി. സിസ്റ്റർ സെഫി, ഫാദർ തോമസ് കോട്ടൂർ എന്നിവർക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അഞ്ച് ലക്ഷം രൂപ ഇരുവരും കെട്ടി വയ്ക്കണം, സംസ്ഥാനം വിടരുത്, ജാമ്യകാലയളവിൽ മറ്റ് കുറ്റകൃത്യങ്ങളിൽ പങ്കാളികളാകരുത്...
തമിഴ്നാട് തേവാരം സ്വദേശി മഹേശ്വരന് (41)ആണു പിടിയിലായത്. ഇക്കഴിഞ്ഞ ജൂലൈയില്‍ ദേശീയപാതയില്‍ വാഹനപരിശോധനയ്ക്കിടെ ലോറിയില്‍ കടത്തിയ 209 കി.ഗ്രാം കഞ്ചാവ് കൊരട്ടി പൊലീസ് പിടികൂടിയിരുന്നു. ഈ കേസില്‍ നിരീക്ഷണത്തിലിരിക്കെ ചെന്നൈയില്‍ വച്ച് എന്‍ ബി സി...
പുന്നംപറമ്പ് ചാലിശ്ശേരി 64 വയസ്സുള്ള നാരായണനാണ് തൃശൂർ ഫാസ്റ്റ് ട്രാക് കോടതി സ്പെഷ്യൽ ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷ വിധിച്ചത്. എട്ട് വർഷം കഠിന തടവ് കൂടാതെ 35,000 രൂപ പിഴയും ഇയാൾ ഒടുക്കണംപോക്സോ നിയമം...