ഒറ്റപ്പാലം അമ്പലപ്പാറ കടമ്പൂരിൽ പൂട്ടിയിട്ടിരുന്ന വീട്ടിൽ വൻ ആഭരണ കവർച്ച. കടമ്പൂർ കണ്ടൻപറമ്പിൽ ഷെൽബി ജെയിംസിന്റെ വീട്ടിൽ നിന്ന് ആറേമുക്കാൽ ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണം, വെള്ളി ആഭരണങ്ങളാണു കവർന്നത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു കവര്‍ച്ച....
തിരുവനന്തപുരം: ശ്രീകാര്യത്ത് മദ്യപാനത്തിനിടെ യുവാവ് മർദ്ദനമേറ്റ് മരിച്ചു. അമ്പാടി നഗർ സ്വദേശി സാജു( 39 )വാണ് മരിച്ചത്. കേസിൽ പ്രതികൾ എന്ന് സംശയിക്കുന്ന സുഹൃത്തുക്കളായ അനീഷ്, വിനോദ് എന്നിവർ ഒളിവിലാണ്. മൊബൈലിനെ ചൊല്ലിയുള്ള തർക്കമായിരുന്നു മർദ്ദനത്തിൽ...
തൃശൂര്‍ ചാഴൂരില്‍ എഴുപത്തിയഞ്ചുകാരിയെ ചങ്ങലയ്ക്കിട്ട് മര്‍ദിച്ചു. ചാഴൂര്‍ സ്വദേശിനി അമ്മിണിയാണ് മര്‍ദനത്തിനിരയായത്. വീട്ടുവളപ്പിലെ തൊഴുത്തിലാണ് ചങ്ങലയ്ക്കിട്ടതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ സഹോദരന്റെ ഭാര്യയും മകളും അറസ്റ്റിലായി. ക്രൂരമര്‍ദനം പത്തു സെന്റ് ഭൂമിയും പുരയിടവും തട്ടിയെടുക്കാന്‍.
മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണര്‍ക്ക് കൈമാറും. ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് പട്ടിക തയാറാക്കിയത്. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് ശിക്ഷാ ഇളവ്.
മലപ്പുറം കുടുംബ കോടതി പരിസരത്താണ് സംഭവമുണ്ടായത്.കുടുംബപ്രശ്നങ്ങളാണ് കൊലപാതക ശ്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.മേലറ്റൂര്‍ സ്വദേശി റൂബീനയെ(37)ആണ് ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. റൂബീനയുടെ ഭര്‍ത്താവ് മന്‍സൂര്‍ അലിക്കെതിരെ പൊലീസ് കേസെടുത്തു. വിവാഹമോചനവുമായി ബന്ധപ്പെട്ട് കോടതിയില്‍ എത്തിയപ്പോഴാണ് വധശ്രമം.
പുത്തരി ബിൽഡേഴ്സ് ഉടമ നിതിനും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുമാണ് വെട്ടേറ്റത്. നാല് പേരുടെയും പരുക്കുകൾ ഗുരുതരമല്ലെന്ന് പേട്ട പൊലിസ് അറിയിച്ചു. ആക്രമണത്തിന് പിന്നിൽ ഗുണ്ടാ നേതാവ് ഓംപ്രകാശും സംഘവുമാണെന്ന് മൊഴി.ശനിയാഴ്ച രാത്രിയോടെയാണ് ആക്രമണം നടന്നത്. സംഭവശേഷം അക്രമികൾ...
തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിലാണ് സംഭവം. കിളിമാനൂർ പാപ്പാല സ്വദേശി അനീഷ് (29) ആണ് അറസ്റ്റിലായത്. പണം കടം ചോദിച്ചിട്ടും കൊടുക്കാത്തതിന്റെ പേരിൽ അനീഷിന്റെ ബന്ധുവായ പാപ്പാല സ്വദേശി മനുവിനെയാണ് (30) മർദ്ദിച്ചു കൊല്ലാൻ ശ്രമിച്ചത്. ബന്ധുക്കളായ...
കണ്ണന്തളിയിൽ ഉള്ള ജാഫർ അലി (37)ആണ് താനൂര്‍ പോലീസിന്റ പിടിയിലായത്. മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ ചെറിയേരിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ സാധനങ്ങള്‍ കണ്ടെടുത്തത്. ഒരു കിലോ 70 ഗ്രാം...
വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ കണ്ണൂർ തളിപ്പറമ്പിലെ ട്രാവൽ ഏജൻസിയിൽ പോലിസ് റേയ്ഡ്. ചിറവക്ക് സ്റ്റാർ ഹൈറ്റ് കൺസൾട്ടൻസി എന്ന സ്ഥാപനത്തിലാണ് പോലീസ് റെയ്ഡ് നടത്തിയത് . വിദേശത്ത് ജോലിക്കായുള്ള വിസ നൽകാമെന്ന്...
കരിപ്പൂരില്‍ വീണ്ടും പൊലീസിന്റെ സ്വര്‍ണവേട്ട. 59 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മലപ്പുറം വേങ്ങര സ്വദേശി ഷംസുദ്ദീന് (29) ആണ് പിടിയിലായത്. ഒരു കിലോയിലധികം തൂക്കം വരുന്ന സ്വര്‍ണം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്.