വാഴാലിക്കാവിൽ ചെത്തുതൊഴിലാളി കുന്നുമ്മൽ തൊടി വാസുദേവനെ കൊലപ്പെടുത്തുകയും , ഓട്ടോ റിക്ഷഡ്രൈവർ ജയനെ വെട്ടി പരുക്കേൽപ്പിക്കുകയും ചെയ്ത കേസിൽ ജയിലിൽ കഴിയുന്ന വാഴാലിക്കാവ് പുത്തൻപുരയിൽ ഗിരീഷിനെ കസ്റ്റഡിയിൽ വാങ്ങി സംഭവ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പു നടത്തി....
കോവളത്ത് വിദേശ വനിതയെ ലഹരിവസ്തു നല്കി ബലാത്സംഗം ചെയ്ത് പീഡിപ്പിച്ച് കൊന്ന കേസില്‍ പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തം തടവും പിഴയും. 1,65,000 രൂപയാണ് പിഴ. പ്രതികളായ ഉമേഷ്, ഉദയകുമാര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി...
വരവൂര്‍ തളിയില്‍ അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു. വിരുട്ടാണം കൈപ്രവീട്ടില് മനോജ്(44) ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. തീകൊളുത്തിയ വിരുട്ടാണം സ്വദേശി ഗോകുലിനെ അറസ്റ്റ് ചെയ്തിരുന്നു. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് നവംബര്‍...
സിനിമ സീരിയൽ രംഗത്ത് അഭിനയിക്കാൻ അവസരവും ജോലിയും വാഗ്ദാനം ചെയ്ത് പെൺവാണിഭം. ചെന്നൈയിൽ മലയാളി യുവാവ് അറസ്റ്റിൽ. ത്യശൂർ മുരിയാട് സ്വദേശി കിരണാണ്(29) അറസ്റ്റിലായത്. അണ്ണാ നഗറിലുള്ള അപ്പാർട്ട്മെൻ്റിൽ ചെന്നൈ സിറ്റി പോലീസ് നടത്തിയ റെയ്ഡിലാണ്...
കോവളത്ത് വിദേശ വനിതയെ ലഹരി വസ്തു നല്കി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച് പ്രതികള്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി...
മലയാളി യുവതിയെ പീഡിപ്പിച്ച കേസില്‍ ബൈക്ക് ടാക്സി ഡ്രൈവറും സുഹൃത്തും അറസ്റ്റില്‍. ബംഗളൂരുവില്‍ ബൈക്ക് ടാക്സി ഡ്രൈവറായ അറഫാത്ത്, സുഹൃത്ത് ഷഹാബുദ്ദീന് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രിയാണ് ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയില്‍ മലയാളി...
അല്ലു അർജുൻ നായകനായി ഇറങ്ങിയ ‘പുഷ്പ’ സിനിമാ സ്റ്റൈലിൽ കഞ്ചാവ് കടത്തിയ സംഘം പിടിയിൽ. ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിലാണ് സംഭവം. ബെലോറോ വാഹനത്തിൻറെ മുകൾ ഭാഗത്ത് പ്രത്യേക ഷെല്‍ഫ് ഉണ്ടാക്കിയാണ് സംഘം കഞ്ചാവ് കടത്താൻ...
തൃശൂരിൽ 10 കിലോ കഞ്ചാവുമായി യുവാക്കൾ എക്സൈസിൻറെ പിടിയിലായി . തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശികളായ ബിജോയ്, ലിവിങ്ങ്സ്റ്റൻ , മഹേഷ് എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരത്തേക്കുള്ള യാത്രാ മദ്ധ്യേ തൃശൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഇവരെ പോലീസ്...
തലശ്ശേരി എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം ഇരിട്ടിയില്‍ വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച മൂന്നു പേരെയും പ്രതികള്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തു. ബാബുവും ജാക്സണുമാണ് തന്നെ കുത്തിയതെന്ന് മരിച്ച ഖാലിദ്...
കുപ്രസിദ്ധ ഗുണ്ടാ നേതാവും നിരവധി കേസുകളിൽ പ്രതിയുമായ മാറ്റാംപുറം കുറിച്ചിക്കര കടവി രഞ്ജിത്തിനെ കാപ്പ നിയമപ്രകാരം ഒരു വർഷത്തേക്ക് കരുതൽ തടങ്കലിൽ വെച്ച ഉത്തരവ് ശരിവെച്ച് സർക്കാർ. കടവി രഞ്ജിത്തിനെ ഒരു വർഷത്തേക്ക് കരുതൽ തടങ്കലിൽ...