മലപ്പുറം തിരൂരിൽ റിമോട്ട് ഗേറ്റിൽ കുടുങ്ങി 9 വയസ്സുകാരൻ മരിച്ചതിനു പിന്നാലെ മുത്തശ്ശി കുഴഞ്ഞു വീണു മരിച്ചു. കുട്ടിയുടെ മൃതദേഹം കാണാനെത്തിയപ്പോളാണ് അമ്പത്തിയൊന്ന് കാരി ആസിയ കുഴഞ്ഞു വീണത്. ഇന്നലെയായിരുന്നു അടുത്ത വീട്ടിലെ റിമോട്ട് കൺ...
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപടുക്കുന്നതിന് മുഖ്യ പങ്കു വഹിച്ച കെ.എസ്. ശങ്കര ൻ ഓർമ്മയായി. വേലൂർ മണിമലർക്കാവ് മാറുമറയ്ക്കൽ സമര നേതാവും, മുതിർന്ന സി.പി. എം. നേതാവും, കെ.എസ്.കെ.ടി.യു. ആദ്യ കാല നേതാക്കളിലൊരാളുമായിരുന്ന കെ.എസ്. ശങ്കരന് അന്ത്യമോപചാരമർപ്പിക്കാൻ...
ഗുരുവായൂർ • ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച വമ്പൻ വാർപ്പിൽ തയാറാക്കിയ ആദ്യ പാൽപായസം പന്തീരടി പൂജയ്ക്ക് ഗുരുവായൂരപ്പന് നിവേദിച്ചു. അന്നലക്ഷ്മി ഹാളിലെ പ്രസാദ ഊട്ടിൽ ഭക്തർക്ക് നേദിച്ച പാൽപായസം വിളമ്പി. തിടപ്പള്ളിയിലെ പുതിയ അടുപ്പിൽ തന്ത്രി...
മംഗലം ചീരാത്തുവളപ്പിൽ പരേതനായ രാഘവൻ മാസ്റ്ററുടെ മകൻ ബാബുരാജ് (53) അന്തരിച്ചു. സംസ്ക്കാരം ചൊവ്വാഴ്ച്ച ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ നടന്നു.
പുഴയ്ക്കല്‍ ബ്ലോക്കിലെ അടാട്ട്, തോളൂര്‍, കൈപ്പറമ്പ്, കോലഴി, അവണൂര്‍, മുളങ്കുന്നത്തുകാവ് എന്നീ ഗ്രാമപഞ്ചായത്തുകളിലെ ഗവണ്മെന്റ്, എയ്ഡഡ്, സ്പെഷ്യല്‍, ടെക്നിക്കല്‍, കേന്ദ്രീയ വിദ്യാലയങ്ങളില്‍ 8,9,10,11,12 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. ഒരു ലക്ഷം രൂപ...