പഠനയാത്രകൾ പരമാവധി മൂന്നു ദിവസമായി ചുരുക്കി പൊതുവിദ്യാഭ്യാസ വകുപ്പ് യാത്രാ മാർഗരേഖ പുതുക്കി.അവധിദിനംകൂടി ഉൾപ്പെടുത്തിയാണിത്. രാത്രി 10നു ശേഷവും പുലർച്ചെ അഞ്ചിനു മുമ്പും യാത്ര ഒഴിവാക്കണം.സിബിഎസ്ഇ, ഐസിഎസ്ഇ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാലയങ്ങൾക്കും ഇത് ബാധകമാണ്.സ്കൂൾ മേലധികാരിയുടെ...
പാലക്കാട്: ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ അപമാനിച്ച അധ്യാപകനെ കോളേജിൽ പൂട്ടിയിട്ടു. പാലക്കാട് വിക്ടോറിയ കോളേജിലാണ് സംഭവം. ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ അധ്യാപകൻ ആക്ഷേപിച്ചുവെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. ബി കോം വിഭാഗത്തിലെ അധ്യാപകൻ ഡോ ബിനു കുര്യനെതിരെയായിരുന്നു കുട്ടികളുടെ പ്രതിഷേധം....
100 സീറ്റുകളിൽ പ്രവേശനം നടത്താം. നേരത്തെ മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ മെഡിക്കൽ കമ്മിഷൻ തൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് നടപടി. പത്തനംതിട്ട, കൊല്ലം ജില്ലകളിലെ മലയോര മേഖലയിലുള്ളവർക്കായി വിഭാവനം ചെയ്തതാണ് കോന്നി മെഡിക്കൽ കോളേജ്...
കഴിഞ്ഞതവണ 3.13 പോയിന്റുമായി എ. ഗ്രേഡായിരുന്നു. എന്നാൽ, പ്രതീക്ഷിച്ച ‘എ പ്ലസ് ഗ്രേഡ് കിട്ടിയില്ല.കേരളത്തിൽ നാലാമത്തെ തവണ നാക് അക്രഡിറ്റേഷന് വിധേയമാകുന്ന ആദ്യ സർവകലാശാലയാണ് കാലിക്കറ്റ്. ഈമാസം 15, 16, 17 തീയതികളിലായി നാക് പിയർ...
കളമശ്ശേരി നുവാല്‍സില്‍ ഒരു വര്‍ഷ എല്‍.എല്‍.എം. കോഴ്സിലേക്ക് പട്ടിക ജാതി (കേരള ) വിഭാഗത്തിലേക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റുകള്‍ ഒഴിവുണ്ട്. 2022 ലെ കോമണ്‍ ലോ അഡ്മിഷന് ടെസ്റ്റില്‍ യോഗ്യത നേടിയവര്‍ ആയിരിക്കണം അപേക്ഷിക്കേണ്ടത്. താത്പര്യമുള്ളവര്‍...
നോര്‍ക്ക റൂട്ട്സും, ടെക്നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.സി.ടി അക്കാദമി ഓഫ് കേരളയും ചേര്‍ന്ന് നടത്തുന്ന ഐ. ടി അനുബന്ധ മേഖലകളിലെ മെഷീന് ലേണിംഗ് & ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഫുള്‍ സ്റ്റാക്ക് ഡെവലപ്മെന്റ്, സോഫ്റ്റ്വെയര് ടെസ്റ്റിംഗ്, ഡാറ്റാസയന്‍സ്...
സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് നാളെ (ശനിയാഴ്ച) പ്രവൃത്തി ദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ശക്തമായ മഴയെത്തുടര്‍ന്ന് പല ദിവസങ്ങളിലും സ്കൂളുകള്‍ക്ക് അവധി നല്കിയ സാഹചര്യത്തില്‍ പാഠഭാഗങ്ങള്‍ പഠിപ്പിച്ചുതീര്‍ക്കാനാണ് ക്ലാസ് നടത്തുന്നത്. അതേസമയം ഓഗസ്റ്റ് 24-ന് ആരംഭിക്കുന്ന പരീക്ഷയ്ക്ക്...
പ്ലസ് വൺ പ്രവേശനത്തിന് അധികം ഫീസിടാക്കുന്ന സ്കൂളുകൾക്കെതിരെ നടപടി ആരംഭിച്ച് വിദ്യാഭ്യാസ വകുപ്പ്. അലോട്ട്മെന്റ് ലെറ്ററിൽ പറഞ്ഞിരിക്കുന്നതിൽ കൂടുതൽ ഫീസോ ഫണ്ടോ ഈടാക്കുന്ന സ്കൂൾ അധികൃതർക്കെതിരെ കർശന നടപടി എടുക്കാനാണ് തീരുമാനം. എന്നാൽ പ്ലസ് വൺ...