ഐ.എച്ച്.ആര്.ഡിയുടെ നിയന്ത്രണത്തിലുള്ള ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്കൂളുകളിലെ പതിനൊന്നാം ക്ലാസ് പ്രവേശനത്തിനുള്ള 2022-2023 അധ്യയന വര്‍ഷത്തെ അപേക്ഷ തിയ്യതി ദീര്‍ഘിപ്പിച്ചു. ഓണ്‍ലൈന്‍ അപേക്ഷകള്‍ ഈ മാസം 30 വരെ നല്‍കാം. അപേക്ഷയും അനുബന്ധ രേഖകളും ബന്ധപ്പെട്ട...
കേരള ഗവണ്മെന്റ് ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്സിന്റെ 2022-24 ബാച്ചിലേയ്ക്ക് രജിസ്ട്രേഷന് ആരംഭിച്ചതായി അടൂര്‍ ഭാരത് ഹിന്ദി പ്രചാര കേന്ദ്രം പ്രിന്സിപ്പാള്അറിയിച്ചു. രണ്ടാം ഭാഷയായി ഹിന്ദി പഠിച്ച് പ്ലസ് ടുവിന് അമ്പത് ശതമാനം...
ആരോഗ്യവകുപ്പിന് കീഴില്‍ തൃശൂര്‍ ഗവണ്മെന്റ് നഴ്സിങ് സ്കൂളില്‍ 2022-23 അധ്യയന വര്‍ഷത്തെ ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്സിങ് ആന്‍ഡ് മിഡ് വൈഫറി കോഴ്സിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷയും പ്രോസ്പെക്ടസും www.dhskerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച...
കേന്ദ്ര സർക്കാരിൻ്റെ അംഗീകാരത്തോടെ പെരിങ്ങണ്ടൂർ പോപ്പ് പോൾ മേഴ്സി ഹോമിൽ നടത്തുന്ന രണ്ട് വർഷത്തെ ഡിപ്ലോമ സ്പെഷ്യൽ എജ്യൂക്കേഷൻ കോഴ്സിലേക്ക് , പുതിയ അധ്യയന വർഷത്തേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. പ്ലസ് ടു പരീക്ഷയിൽ 50% മാർക്കോടെ...
അക്കാദമിക പ്രൊഫഷണൽ മേഖലകളിൽ മികച്ച തൊഴിൽ സാധ്യതകളുള്ള കോഴ്സുകളുടെ പരിശീലന കേന്ദ്രം SIPE വടക്കാഞ്ചേരി സൗഹൃദ ബിൽഡിങ്ങിൽ പ്രവർത്തനം ആരംഭിച്ചു. ജൂലായ് 1 വെള്ളിയാഴ്ച രാവിലെ 7.15 ന് നടന്ന ചടങ്ങിൽ SIPE മാനേജിങ് ഡയറക്ടർ...
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേര്‍ണലിസം ആന്റ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് ആന്റ് അഡ്വര്‍ടൈസിങ്ങ്, എന്നീ...
കേരള സര്‍ക്കാര്‍ എംപ്ലോയ്മെന്റ് വകുപ്പിന് കീഴിലുള്ള മണ്ണുത്തി എംപ്ലോയ്മെന്റ് ഗൈഡന്‍സ് ബ്യൂറോ ഉദ്യോഗാര്‍ത്ഥികള്‍ക്കായി ജൂലൈ 18 മുതല്‍ 30 ദിവസം നീണ്ടുനില്‍ക്കുന്ന സൗജന്യ പിഎസ്സി പ്രിലിമിനറി മത്സര പരീക്ഷാ പരിശീലന പരിപാടി (ബിരുദതലം വരെ) നടത്തുന്നു....
ഈ വർഷത്തെ സി. ബി.എസ്. ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ജൂലായ് മാസം ആദ്യവാരത്തോടെ പ്രസിദ്ധീകരിക്കും. ജൂലായ് നാലിന് പത്താം ക്ലാസിന്റെ പരീക്ഷാ ഫലവും, ജൂലായ് 10ന് പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലവും പ്രസിദ്ധീകരിക്കും....
കേരള സര്‍ക്കാര്‍ ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന് കീഴില്‍ പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായ കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റിന്റെ കീഴില്‍ കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജി നടത്തുന്ന എം.എസ്.സി...