ഉത്രാളിപ്പൂരം വരവായി.. നൃത്തനൃത്ത്യങ്ങളുടെ ലയതാളമൊരുക്കാൻ ഒരുങ്ങി എങ്കക്കാട് ദേശം
എനർജി മാനേജ്മെൻറ് സെൻറർ കേരള, സെൻറർ ഫോർ എൻവയോൺമെൻ്റ് & ഡെവലപ്പ്മെൻ്റ് എന്നിവയുടെ സഹകരണത്തോടെ കിസാൻ സർവ്വീസ് സൊസൈറ്റി വരവൂർ യൂണിറ്റ് തലപ്പിള്ളി താലൂക്ക് തല ഊർജ്ജ സംരക്ഷണ ഹ്രസ്വ ചിത്ര നിർമ്മാണ മത്സരം സംഘടിപ്പിക്കുന്നു....
“എക്കാലവും നിങ്ങള്‍ ഹൃദയത്തോട് ചേര്‍ത്തുവച്ച എൻറെ ആടുതോമ നിങ്ങള്‍ ആഗ്രഹിച്ചത് പോലെ പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും റിലീസാവുന്നു ഓര്‍ക്കുക. 28 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതുപോലൊരു വ്യാഴാഴ്ചയാണ് ആടുതോമയെ നിങ്ങള്‍ അന്നും ഹൃദയം...
നടൻ ശ്രീനാഥ് ഭാസിക്കെതിരായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വിലക്ക് പിൻവലിച്ചു. അഭിമുഖത്തിനിടെ യൂ ട്യൂബ് ചാനല്‍ അവതാരകയെ അധിക്ഷേപിച്ച കേസില്‍ നടന് ശ്രീനാഥ് ഭാസി അറസ്റ്റിലാകുകയും പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു. പരാതിക്കാരുമായി ഒത്തുതീര്‍പ്പായതിനെ തുടര്‍ന്ന് നടന്റെ...
കേരള കലാമണ്ഡലം തുള്ളൽ വിഭാഗം ഒക്ടോബർ 29ന് കൂത്തമ്പലത്തിൽ സംഘടിപ്പിക്കുന്ന തുള്ളൽ മഹോത്സവത്തിന്റെ വിളംബരം ചെറുതുരുത്തി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെയ്ക്ക് അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു....
വെള്ള ഒഴികെയുള്ള മറ്റ് നിറങ്ങൾ ഉപയോഗിക്കുന്നതിന് കർശന വിലക്ക് ഏർപ്പെടുത്തി. തീരുമാനം ഇന്ന് മുതൽ നടപ്പിലാക്കാൻ ഗതാഗതവകുപ്പിന്റെ ഉന്നത തല യോഗത്തിലാണ് ധാരണയായത്.ബസുകൾക്ക് രൂപമാറ്റം വരുത്തിയാൽ കടുത്ത പിഴ ഏർപ്പെടുത്തും. ഓരോ രൂപമാറ്റങ്ങൾക്കും പതിനായിരം രൂപ...
സൗദിയുടെ പൈതൃകവും പാരമ്പര്യവും വളർച്ചയുമെല്ലാം വിളിച്ചോതുന്ന ദൃശ്യാവിഷ്കാരത്തെ ഇതിനകം സ്വദേശികളും വിദേശികളുമുൾപ്പടെ ഇരു കയ്യും കൈ നീട്ടി സ്വീകരിച്ചു കഴിഞ്ഞു.തൊന്നൂറ്റി രണ്ടാം ദേശീയദിന ആഘോഷത്തിലാണ് സൗദി അറേബ്യ. കടൽ കടന്നെത്തിയ മലയാളികൾ ഉൾപ്പടെയുള്ളവരെ ഹൃദയത്തോട് ചേർത്ത്...
കാഹള കേളി എന്ന പേരിൽ ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ വച്ച് കൊമ്പ് വാദ്യത്തിൽ പ്രശസ്ത യുവ കൊമ്പ് കലാകാരനും ഗുരുവായൂർ ക്ഷേത്രത്തിലെ മദ്ദളം അടിയന്തര പ്രവർത്തിക്കാരനുമായ മച്ചാട് പത്മകുമാറും, കലാകാരൻ കൊരട്ടിക്കര ബാബുവും, ഇലത്താളം കലാകാരനായ...