എട്ടോളം പേർ ചാത്തന്നൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. ചുവട് 2023 കുടുംബശ്രീ രജത ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്ക് ശേഷം പാക്കറ്റ് ആയി പൊറോട്ടയും വെജിറ്റബിൾ കറിയും നൽകിയിരുന്നു.ചാത്തന്നൂർ ഗണേഷ് ഫാസ്റ്റ്...
ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്പൻ റേഷൻ കട തകർത്തു. കെട്ടിടം പൂർണമായും തകർന്നു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അരിക്കൊമ്പൻ ജനവാസമേഖലയിൽ ഇറങ്ങുന്നത്.അരിക്കൊമ്പന്റെ നിരന്തര ആക്രമണത്തെ തുടർന്ന് കടയിൽ ഉണ്ടായിരുന്ന റേഷൻ സാധങ്ങൾ മറ്റൊരു മുറിയിലേക്ക് മാറ്റിയിരുന്നു....
ഭാരതത്തിന്റെ എഴുപത്തിനാലമത് റിപ്പബ്ലിക് ദിനത്തില്‍ മൂക്കിലൂടെ നല് കാവുന്ന ആദ്യ കൊവിഡ് പ്രതിരോധ വാക്സിന് പുറത്തിറക്കി കേന്ദ്രം. ഭാരത് ബയോടെക്ക് വികസിപ്പിച്ചെടുത്ത ‘ഇന്‍കൊവാക്’ മന്ത്രിമാരായ ഡോ. മന്‍സുഖ് മാണ്ഡവ്യയും ജിതേന്ദ്ര സിംഗും ചേര്‍ന്ന് പുറത്തിറക്കി.കൊവിന്‍ ആപ്പിലും...
മദ്യം കഴിച്ച യാത്രക്കാര്‍ മോശമായി പെരുമാറുന്ന സംഭവങ്ങള്‍ ഏറി വരുന്നതിനാലാണ് എയര്‍ ഇന്ത്യയുടെ ഈ നീക്കം.യാത്രക്കാരുടെ കൈവശമുള്ള മദ്യം വിമാനത്തില്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്നും വിമാനത്തില്‍ കൂടുതല്‍ മദ്യം ആവശ്യപ്പെട്ടാല്‍ തന്ത്രപൂര്‍വ്വം നിഷേധിക്കണമെന്നും എയര്‍ ഇന്ത്യയുടെ പുതിയ...
നഗരത്തിൽ പ്രവർത്തിക്കുന്ന ഹോട്ടൽ വസന്ത വിഹാർ ആണ് മുനിസിപ്പൽ ആരോഗ്യ വിഭാഗം ഇടപെട്ട് പൂട്ടിച്ചത്. വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. മാഞ്ഞാലി തേലത്തുരുത്തിൽ നിന്നു ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിനാണ് ദുരനുഭവം. മസാല ദോശ കഴിച്ചു...
ഇന്ന് ഒരു കിലോ കോഴിയിറച്ചിക്ക് വില 110 മുതൽ 160 രൂപ വരെയാണ്.കഴിഞ്ഞ ദിവസം കോഴിയിറച്ചിക്ക് 90-95 രൂപ വരെയായിരുന്നു. 78 രൂപയായിരുന്നു ഫാം റേറ്റ്. ഇതിനോട് ആറ് രൂപ സപ്ലൈ റേറ്റും 20 രൂപ...
ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകള്‍ക്കെല്ലാം അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. റിപ്പബ്ലിക് ദിനം പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
തുമ്പിക്കൈ മുറിഞ്ഞ ആനയെ കണ്ടെത്താന്‍ വാഴച്ചാല്‍ ഡിവിഷനില്‍ വനംവകുപ്പ് പത്തു ക്യാമറകള്‍ സ്ഥാപിച്ചു. ആന ഇടമലയാര്‍ ഭാഗത്തേയ്ക്കു പോയതായി ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചു. നിരീക്ഷണ കാമറകളില്‍ ആനക്കൂട്ടങ്ങളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. പക്ഷേ, തുമ്പിക്കൈ മുറിഞ്ഞ ആനയുടെ...
മംഗളൂരുവിലെ മെഡിക്കൽ കോളേജുകൾ കേന്ദ്രീകരിച്ച് പോലീസ് നടത്തുന്ന ലഹരിവേട്ടയിൽ മലയാളികൾ ഉൾപ്പെടെ ഡോക്ടർമാരും മെഡിക്കൽ വിദ്യാർഥികളും അറസ്റ്റിലായി.ഡോക്ടർമാർ ഉൾപ്പെടെ ഒൻപതുപേരാണ് അറസ്റ്റിലായത്. മംഗളൂരുവിലെത്തിയ ഡോക്ടർമാരും ഇവിടെയുള്ള മെഡിക്കൽ കോളേജുകളിലെ വിദ്യാർഥികളുമാണ് പിടിയിലായത്.മൂന്നാംവർഷ മെഡിക്കൽ വിദ്യാർഥിയും മലയാളിയുമായ...
തൃശൂരിൽ ലഹരി ഉപയോഗിച്ച യുവാവ് ആംബുലൻസ് ഡ്രൈവറുടെ കൈ വിരൽ കടിച്ചു മുറിവേൽപ്പിച്ചു. ആംബുലൻസ് ഡ്രൈവർ ഹാഷിഫ് അലിക്കാണ് പരുക്കേറ്റത്. തലപ്പളി സ്വദേശി കറുപ്പത്ത് വീട്ടിൽ നിവിൻ (30) ആണ് പ്രതി. ഹാഷിഫിനെ ഉടൻ തന്നെ...