ക്യാൻസർ, പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്കുള്ള മരുന്നുകളുടെ വിലയാണ് കുറയ്ക്കുക.70 ശതമാനം വരെ വില കുറക്കാനാണ് പരിഗണനയിലുള്ളത്.
വാനര വസൂരിയെ ലോകാരോഗ്യസംഘടന ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടനയുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം. 72 രാജ്യങ്ങളിലാണ് വാനര വസൂരി സ്ഥിരീകരിച്ചത്. 70 ശതമാനം രോഗവ്യാപനവും യുറോപ്യന്‍ രാജ്യങ്ങളിലാണ്.
കേരളത്തിന്റെ മങ്കി പോക്സ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയറിയിച്ച് കേന്ദ്ര സംഘം. കണ്ണൂരിലെത്തിയ സംഘം സുരക്ഷാ മുന്‍കരുതലുകളോടെ പരിയാരം മെഡിക്കല്‍ കോളേജിലുള്ള രോഗിയുമായി നേരിട്ട് സംസാരിച്ചു. കണ്ണൂര്‍ ജില്ലാ കലക്ടര്‍,ഡി എം ഒ തുടങ്ങിയവരുമായി കേന്ദ്ര സംഘം...
മങ്കി പോക്സ് കേരളത്തില്‍ സ്ഥിരീകരിച്ച സാഹചര്യത്തിൽ എന്തൊക്കെയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ എന്ന് പലർക്കുമറിയില്ല. വസൂരി വിഭാഗത്തില്‍ പെടുന്ന രോഗമാണ് കുരങ്ങ് പനി അഥവാ വാനര വസൂരി. പകരുന്ന രോഗമായതിനാല്‍ തന്നെ രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നവരും...
വന്ധ്യത ചികിത്സാ രംഗത്ത് വർഷങ്ങളുടെ ഗവേഷണ പാരമ്പര്യമുള്ള ചെറുതുരുത്തി പി എൻ എൻ എൻ എം ആയുർവേദ മെഡിക്കൽ കോളേജിൽ വന്ധ്യതാ മാസാചരണത്തോടനുബന്ധിച്ച് സുപുത്രീയം പാനൽ ചികിത്സ പുന:രാരംഭിക്കുന്നു. സ്ത്രീ രോഗ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഈ...
രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ വീണ്ടും വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,336 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 13 പേര് മരണപ്പെട്ടു. കഴിഞ്ഞ ദിവസത്തേക്കാള്‍ 30 ശതമാനം വര്‍ധനവാണ് പ്രതിദിന രോഗികളില്‍ ഇന്ന്...
പനി ബാധിച്ച് ആശുപത്രിയിലെത്തുന്നവരിൽ 20 ശതമാനത്തോളം പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത് . രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ദിവസവും അവലോകന യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്താനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. തിരുവനന്തപുരം ജില്ലയിലാണ്...